അലനല്ലൂരിൽ തെരുവുനായ് ശല്യം രൂക്ഷം
Kerala Kerala Mex Kerala mx Palakkad Top News
0 min read
20

അലനല്ലൂരിൽ തെരുവുനായ് ശല്യം രൂക്ഷം

March 28, 2025
0

അലനല്ലൂരിൽ റോഡും നാടും കൈയടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ്ക്കൾ നിറഞ്ഞാടുകയാണ്. ദിനംപ്രതി ഇവയുടെ എണ്ണം കൂടിവരുന്നു എന്നതും ഏറെ ആശങ്കയുണ്ടാക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഒറ്റ ദിവസം അലനല്ലൂർ ടൗണിൽ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. കണ്ണംകുണ്ടിൽ താമസിക്കുന്ന തേവർകളത്തിൽ അബ്ദുറഹ്മാൻ (64), എടത്തനാട്ടുകര കൊടിയൻകുന്ന് ചക്കംതൊടി ജാസിർ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ്

Continue Reading
ആ​റാം ക്ലാ​സു​കാ​രി വീ​ട്ടി​ല്‍ തൂ​ങ്ങി ​മ​രിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
24

ആ​റാം ക്ലാ​സു​കാ​രി വീ​ട്ടി​ല്‍ തൂ​ങ്ങി ​മ​രിച്ചു

March 28, 2025
0

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ ആ​റാം ക്ലാ​സു​കാ​രി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ചാം​മൈ​ല്‍ അ​യോ​ധ്യ ന​ഗ​റി​ല്‍ വ​ടി​വേ​ലു- ര​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​നാ​മി​ക(11)​യെ​യാ​ണ് തൂ​ങ്ങി ​മ​രി​ച്ചത്. ചി​റ്റൂ​ര്‍ വി​ക്ടോ​റി​യ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​നാ​മി​ക. മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Continue Reading
നീലഗിരിയിൽ ആദിവാസി യുവാവ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Palakkad Top News
0 min read
20

നീലഗിരിയിൽ ആദിവാസി യുവാവ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

March 27, 2025
0

നീലഗിരി: പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊട്ടിയിലെ തോഡർ ​ഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ ആണ് (41) മരിച്ചത്. നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കന്നുകാലിയെ തപ്പി യുവാവ് വനമേഖലയിലേക്ക് എത്തിയപ്പോഴായിരുന്നു

Continue Reading
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
28

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

March 26, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി നെ​ല്ലി​പ​തി​​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. നെ​ല്ലി​പ്പ​തി ല​ക്ഷം വീ​ട് ന​ഗ​റി​ലെ ഭ​ദ്ര​മ്മ​യു​ടെ വ​ല​തു​കാ​ലി​ലും വ​ല​ത് കൈ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി തെ​ങ്ങി​ന്‍റെ മ​ട​ൽ എ​ടു​ക്കാ​ൻ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ഭ​ദ്ര​മ്മ​യെ കാ​ട്ടു​പ​ന്നി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ ഭ​ദ്ര​മ്മ​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ താ​ലൂ​ക്ക് സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ദ്ര​മ്മ നി​ല​വി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

Continue Reading
എ​സ്എ​ഫ്ഐ​ക്കാ​ര​നെ മ​ർ​ദി​ച്ച കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
29

എ​സ്എ​ഫ്ഐ​ക്കാ​ര​നെ മ​ർ​ദി​ച്ച കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

March 25, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ച കേ​സി​ൽ കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. കെ​എ​സ്‌​യു യൂ​ണി​യ​ൻ ഭാ​ര​വാ​ഹി ഉ​ൾ​പ്പെ​ടെ നാ​ലു നേ​താ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി ദ​ർ​ശ​ൻ, കെ​എ​സ്‌​യു യൂ​ണി​റ്റ് ജോ​യി​ൻ സെ​ക്ര​ട്ട​റി റ​ഹൂ​ഫ്, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര​ജ്, കെ​എ​സ്‌​യു ഭാ​ര​വാ​ഹി അ​ഭി​നേ​ഷ് എന്നിവർ അറസ്റ്റിലായത്. തിങ്കളാഴ്ചയാ​ണ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ കാ​ർ​ത്തി​ക്കി​നെ കെ​എ​സ്‌​യു നേ​താ​ക്ക​ൾ മ​ർ​ദ്ദി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ

Continue Reading
പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം
Kerala Kerala Mex Kerala mx Palakkad Top News
1 min read
28

പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം

March 25, 2025
0

പാ​ല​ക്കാ​ട്: ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഉ​വൈ​സി​നെ​യാ​ണ് കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി പ്ര​തു​ൽ കൃ​ഷ്ണ​യെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​തി​രി​ച്ചു​വ​രു​ന്പോ​ൾ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​വൈ​സി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.  

Continue Reading
തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
27

തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്

March 25, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്. ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി തേ​വ​ര്‍​ക​ള​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഇ​റ​ച്ചി​ക​ട​യ്ക്ക് സ​മീ​പം നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.കാ​ലി​ൽ ക​ടി​യേ​റ്റ​ത് ഇദ്ദേഹം ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി.

Continue Reading
അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍
Kerala Kerala Mex Kerala mx Palakkad Top News
1 min read
28

അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍

March 25, 2025
0

പാലക്കാട് : പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ കോടികണക്കിന് രൂപ പിടികൂടി. വാളയാര്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അനധികൃതമായി കാറില്‍ 1,91,99,500 കടത്തിയ ( ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപ ) രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍ അര്‍ജുന്‍, പോരാമ്പ്ര തെക്കുംപുറം പ്രസില്‍

Continue Reading
ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
26

ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

March 24, 2025
0

പാ​ല​ക്കാ​ട്: ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് ബി​ടെ​ക് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സി​ലാ​ണ് മ​രി​ച്ച​ത്.ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പാ​ല​ക്കാ​ട്-​ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം. പ​രീ​ക്ഷ എ​ഴു​താ​ന്‍ പോകവേ അ​ന്‍​സി​ലിന്റെ ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​യാ​ളു​ടെ ദേ​ഹ​ത്തു​കൂ​ടി കാ​റി​ന്‍റെ ട​യ​ര്‍ ക​യ​റി​യി​റ​ങ്ങി.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു.

Continue Reading
കുളിക്കുന്നതിനിടെ ഷോക്കേറ്റ്​ 15 വയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad Top News
0 min read
33

കുളിക്കുന്നതിനിടെ ഷോക്കേറ്റ്​ 15 വയസുകാരന് ദാരുണാന്ത്യം

March 24, 2025
0

പാലക്കാട്: കുളിമുറിയിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ്സുകാരൻ മരിച്ചു. ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകൻ ജാസിം റിയാസ്(15)​ ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് അപകടം ഉണ്ടായത്. കുളിമുറിയിൽ വച്ച് ഷോക്കേറ്റ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading