ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
26

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

November 29, 2024
0

പാ​ല​ക്കാ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു. അപകടത്തിൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പരിക്കേറ്റു. പാ​ല​ക്കാ​ട് മ​ണ്ണാ൪​ക്കാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഡ്രൈ​വ​റേ​യും ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളേ​യും വ​ട്ട​മ്പ​ല​ത്തും മ​റ്റു ര​ണ്ടു പേ​രെ മ​ണ്ണാ൪​ക്കാ​ട്ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു
Kerala Kerala Mex Kerala mx Palakkad
1 min read
44

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു

November 28, 2024
0

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചു​മൂ​ർ​ത്തിം​ഗ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു.അപകടത്തിൽ പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 25 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.റോ​ഡി​ന്‍റെ വ​ല​ത് വ​ശ​ത്തു​ള്ള ഡി​വൈ​ഡ​റി​ൽ ത​ട്ടി​യാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.പരിക്കേറ്റവരെ ആ​ശു​പ​ത്രി‍​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.

Continue Reading
സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീയിട്ടു; അറസ്റ്റ്
Kerala Kerala Mex Kerala mx Palakkad
0 min read
35

സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീയിട്ടു; അറസ്റ്റ്

November 27, 2024
0

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾക്കാണ് തീവെച്ചത്. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോൾ പൊലീസ് പിടിയിലായി. മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോൾ മദ്യപിച്ച് ബഹളം വെച്ചതിനെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്. താനാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് പോൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു പേരെയും

Continue Reading
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ പരി​ഗണിക്കില്ല
Kerala Mex Kerala mx National Palakkad Pathanamthitta
1 min read
44

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ പരി​ഗണിക്കില്ല

November 27, 2024
0

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ പരി​ഗണിക്കില്ല. വഖഫ് ബിൽ ചർച്ച ചെയ്യുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ കാലാവധി അടുത്ത വർഷം നടക്കുന്ന ബജറ്റ് സമ്മേളനം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. നടപടികൾ പൂർത്തിയായെന്നും റിപ്പോർ‍ട്ട് മറ്റന്നാൾ കൈമാറാനായിരുന്നു സമിതി അധ്യക്ഷൻ ജഗദാംബിക് പാൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം അദ്ദേഹം അറിയിച്ചതോടെ പ്രതിപക്ഷ അം​ഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. വഖഫ് നിയമഭേദഗതിയിലെ റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ

Continue Reading
ഭരണഘടനാ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമ ; പ്രേംകുമാർ എംഎൽഎ
Kerala Kerala Mex Kerala mx Palakkad
0 min read
32

ഭരണഘടനാ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമ ; പ്രേംകുമാർ എംഎൽഎ

November 27, 2024
0

പാലക്കാട് : ഭരണഘടനയുടെ മൂല്യങ്ങൾ നിലനിർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് പ്രേംകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെയും പത്തിരിപ്പാല ഗവൺമെൻറ് കോളേജിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും അവ ഉൾക്കൊള്ളുവാനും യുവതലമുറ മുന്നോട്ട് വരണമെന്നും അതിലൂടെ യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ കോളേജ്

Continue Reading
അഗ്നിശമനവിഭാഗം ഓഫീസറിൽ നിന്ന് 1.41 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു
Kerala Mex Kerala mx Palakkad
0 min read
33

അഗ്നിശമനവിഭാഗം ഓഫീസറിൽ നിന്ന് 1.41 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു

November 27, 2024
0

കോയമ്പത്തൂർ : ഗാന്ധിപുരം ഫയർസ്റ്റേഷൻ ഓഫീസറിൽ നിന്ന് വിജിലൻസ് സംഘം 1,41,500 രൂപ പിടിച്ചെടുത്തു. സ്റ്റേഷൻ ഓഫീസർ മുത്തുസെൽവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച പണമാണ് വിജിലൻസ് പിടികൂടിയത്. വിവിധ അനുമതികൾക്കായി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.ഇൻസ്‌പെക്ടർ ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മുത്തുസെൽവനെതിരേ കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

Continue Reading
ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Palakkad
1 min read
25

ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

November 27, 2024
0

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച പാ​ല​ക്കാ​ട് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​മാ​യി തു​റ​ന്ന ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. നയംമാറ്റി വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ സൂചനയാണ്.സി​പി​എ​മ്മി​ന്‍റേ​യും. ബി​ജെ​പി​യു​ടെ​യും വോ​ട്ട് ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.  

Continue Reading
മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ള്‍ ; കൂ​ടു​ത​ൽ വോ​ട്ട് എ​ണ്ണി​യെ​ന്നു​ള്ള ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍
Kerala Kerala Mex Kerala mx National Palakkad
1 min read
32

മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ള്‍ ; കൂ​ടു​ത​ൽ വോ​ട്ട് എ​ണ്ണി​യെ​ന്നു​ള്ള ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

November 27, 2024
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ള്‍ ചെ​യ്ത​തി​നേ​ക്കാ​ള്‍ 5,04,313 വോ​ട്ട് കൂടൂതൽ എ​ണ്ണി​യെ​ന്നു​ള്ള ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ദി ​വ​യ​ർ എന്ന മാധ്യമത്തിന്റെ ആ​രോ​പ​ണ​മാ​ണ് ത​ള്ളി​യ​ത്. പു​റ​ത്ത് വി​ട്ട​ത് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടാ​തെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണെ​ന്നും അ​ത്‌ കൂ​ട്ടാ​തെ​യു​ള്ള ക​ണ​ക്ക് ആ​യ​തി​നാ​ലാ​കും വ​യ​റി​ന് തെ​റ്റ് പ​റ്റി​യ​തെ​ന്നും ക​മ്മീ​ഷ​ൻ വി​വ​രി​ച്ചു. ചെ​യ്ത വോ​ട്ടും എ​ണ്ണി​യ വോ​ട്ടും ത​മ്മി​ൽ അ​ന്ത​ര​മി​ല്ലെ​ന്നും പോ​സ്റ്റ​ൽ ബാ​ല​റ്റ് ആ​ണ് അ​ധി​ക വോ​ട്ടാ​യി ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നു​മാ​ണ്

Continue Reading
പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി
Kerala Kerala Mex Kerala mx Palakkad
0 min read
35

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

November 26, 2024
0

പാലക്കാട് : പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്‌ദ് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതെ തുടർന്നാണ് തർക്കം ഉണ്ടായത്. അധ്യക്ഷക്ക്‌ നേരെ പ്രതിഷേധം തുടർന്നപ്പോൾ പ്രതിരോധവുമായി എൻ ശിവരാജൻ നടുത്തളത്തിൽ ഇറങ്ങി. കോൺഗ്രസ് പ്രതിനിധി മൻസൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തർക്കം പരിഹരിക്കാൻ വന്ന മൻസൂറും ശിവരാജനും കയ്യാങ്കളിയുടെ വക്കിലെത്തി. ലീഗ് കൗൺസിലർ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ശിവരാജൻ അടക്കമുള്ളവർ നടുത്തളത്തിലിറങ്ങിയത്. തുടർന്നുണ്ടായ

Continue Reading
പൊലീസ് യൂണിഫോമിൽ കറങ്ങിനടന്ന യുവതി പിടിയിൽ
Idukki Kannur Kasaragod Kerala Mex Kerala mx Kollam Kottayam Kozhikode Malappuram National Palakkad Pathanamthitta
1 min read
52

പൊലീസ് യൂണിഫോമിൽ കറങ്ങിനടന്ന യുവതി പിടിയിൽ

November 25, 2024
0

ഭോപ്പാൽ: പൊലീസ് യൂണിഫോമിട്ട് എസ്പിയെന്ന് ചമഞ്ഞ് കറങ്ങിനടന്ന യുവതി പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശിവാനി ചൗഹാൻ എന്ന ഇരുപത്തെട്ടുകാരിയാണ് അറസ്റ്റിലായത്. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാനായിരുന്നു യുവതി എസ്പിയുടെ വേഷംകെട്ടിയത്. തൊഴിൽരഹിതയാണ് ശിവാനി. യൂണിഫോം ധരിച്ച് നടക്കുന്ന യുവതിയുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ് ചോദ്യംചെയ്തത്. നഗരത്തിലെ പുതിയ മാർക്കറ്റ് പരിസരത്ത് നടക്കുന്നതിനിടെയാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യൂണിഫോമിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെട്ട കോൺസ്റ്റബിൾ ടിടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച്

Continue Reading