വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
27

വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

March 23, 2025
0

പട്ടാമ്പി: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്. മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ശുചിമുറിയിലെ സ്വിച്ചിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ്-ഷാഹിദ ദമ്പതികളുടെ ഏക മകൻ ആണ് ജാസിം.

Continue Reading
50 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
42

50 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

March 23, 2025
0

പാ​ല​ക്കാ​ട്: 50 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. വ​ല്ല​പ്പു​ഴ ചെ​മ്മ​ങ്കു​ഴി സ്വ​ദേ​ശി സൈ​ന​ലാ​വു​ദ്ദീ​ൻ (28),ക​രി​ങ്ക​ല്ല​ത്താ​ണി തൊ​ടു​കാ​പ്പ് സ്വ​ദേ​ശി അ​ന​സ്(33) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ പൊ​ന്നം​കോ​ട് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ണ്ട് പേ​രും പി​ടി​യി​ലാ​യ​ത്. കാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 50 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍
Kerala Kerala Mex Kerala mx Palakkad Top News
1 min read
34

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

March 21, 2025
0

പാലക്കാട് : പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് യാക്കര പെരുവെമ്പ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. പെരുവെമ്പ് കൂമുള്ളുക്കാട് ലക്ഷ്മി നിവാസില്‍ കെ.പി ശ്രീജിത്ത് (49), വെസ്റ്റ്

Continue Reading
അട്ടപ്പാടിയിൽ 600 ലിറ്റർ വാഷ് പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
0 min read
26

അട്ടപ്പാടിയിൽ 600 ലിറ്റർ വാഷ് പിടികൂടി

March 20, 2025
0

പുതൂർ പഞ്ചായത്തിൽ ചെന്താമല മലയിൽ 600 ലിറ്റർ വാഷ് പിടികൂടി. തേക്കുപ്പന ഉന്നതിയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെ ചെന്താമല മലയിൽ നിന്നാണ് വാഷ് പിടികൂടിയത്. മൂന്നു പ്ലാസ്റ്റിക് ബാരലിലായാണ് 600 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവുമാണ് വാഷ് പിടികൂടിയത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്, ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ ജെയിംസ് വർഗീസ്, സിവിൽ

Continue Reading
ലഹരി പരിശോധന: ജില്ലയിൽ ഇതുവരെ പിടികൂടിയത് 100 പേരെ
Kerala Kerala Mex Kerala mx Palakkad Top News
0 min read
25

ലഹരി പരിശോധന: ജില്ലയിൽ ഇതുവരെ പിടികൂടിയത് 100 പേരെ

March 20, 2025
0

പാലക്കാട് ജില്ലയിൽ ലഹരി പരിശോധന ഊർജിതമായി പുരോഗമിക്കുന്നു. ഫെബ്രുവരിയിലും മാർച്ച് 17 വരെയുമായി 108 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിലായി 100 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 181.795 കിലോ ഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടി, 35.500 ഗ്രാം ഹാഷിഷ്, 10.600 ഗ്രാം എം.ഡി.എം.എ, 166.022 ഗ്രാം മെത്തഫെറ്റമിൻ, 21.800 അൽപ്രസോളം, 14800.00 ഗ്രാം കഞ്ചാവ് ചോക്ലേറ്റ്, 2.2 ഗ്രാം നൈട്രോസെഫാം ഗുളികകളും ഇക്കാലയളവിൽ പിടികൂടി.

Continue Reading
വേനൽ കടുത്തു; ഇളനീർ വില ഉയരുന്നു
Kerala Kerala Mex Kerala mx Palakkad Top News
0 min read
33

വേനൽ കടുത്തു; ഇളനീർ വില ഉയരുന്നു

March 20, 2025
0

വേനലിൽ കൈ പൊള്ളിച്ച് ഇളനീർ വില ഉയരുന്നു.ഇളനീരിന് ഇപ്പോൾ വില 60 രൂപ വരെയായി. തേങ്ങവില കൂടിയതാണ് പ്രധാന കാരണം. ഇതിനൊപ്പം വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ

Continue Reading
വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ചു ത​ട്ടിപ്പ് ; വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
25

വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ചു ത​ട്ടിപ്പ് ; വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

March 20, 2025
0

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ചു ത​ട്ടി​പ്പ് നടത്തിയ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. വ്യാ​പാ​രി​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റിയത്‌. ചെ​ർ​പ്പു​ള​ശേ​രി​യി​ലെ വ​സ്ത്ര വി​ൽ​പ​ന​ശാ​ല​യി​ലും ഫാ​ൻ​സി ക​ട​യി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത്. ആ​പ് ഉ​പ​യോ​ഗി​ച്ച് സ്‌കാൻ ചെയ്ത പ​ണം അ​യ​ച്ച​താ​യി ഇ​വ​ർ ഭാ​വി​ച്ചു. തു​ക അ​യ​ച്ച​തി​ന്‍റെ

Continue Reading
മാലിന്യമുക്തം നവകേരളം ; കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
Kerala Kerala Mex Kerala mx Palakkad Top News
1 min read
29

മാലിന്യമുക്തം നവകേരളം ; കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

March 20, 2025
0

പാലക്കാട് : മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി കുലുക്കല്ലൂരിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ മുളയങ്കാവ്, ചുണ്ടംമ്പറ്റ ടൗണുകള്‍ എല്ലാ മാസവും 26ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കും. ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പത്ത് പേരാണ് ടൗണുകള്‍ വൃത്തിയാക്കുന്നത്. ജംഗഷ്നുകളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ നീക്കം ചെയ്യുക, ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളാണ്

Continue Reading
ഒ​റ്റ​പ്പാ​ല​ത്ത് വാഹനാപകടം ; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
35

ഒ​റ്റ​പ്പാ​ല​ത്ത് വാഹനാപകടം ; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

March 18, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് ജീ​പ്പും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. ല​ക്കി​ടി നെ​ഹ്‌​റു കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ക്ഷ​യ് ആ​ര്‍.​മേ​നോ​ന്‍ ആ​ണ് മരണപ്പെട്ടത്. ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം നടന്നത്. പാ​ല​ക്കാ​ട്ടെ വീ​ട്ടി​ല്‍ നി​ന്ന് ല​ക്കി​ടി​യി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​ന്ന ജീ​പ്പി​ടി​ച്ചാ​ണ് അ​പ​ക​ടം. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ലക്കിടിയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
32

ലക്കിടിയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു

March 18, 2025
0

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം. അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Continue Reading