മാലിന്യമുക്തം നവകേരളം ; കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
Kerala Kerala Mex Kerala mx Palakkad Top News
1 min read
30

മാലിന്യമുക്തം നവകേരളം ; കുലുക്കല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

March 20, 2025
0

പാലക്കാട് : മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി കുലുക്കല്ലൂരിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ മുളയങ്കാവ്, ചുണ്ടംമ്പറ്റ ടൗണുകള്‍ എല്ലാ മാസവും 26ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കും. ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പത്ത് പേരാണ് ടൗണുകള്‍ വൃത്തിയാക്കുന്നത്. ജംഗഷ്നുകളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ നീക്കം ചെയ്യുക, ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളാണ്

Continue Reading
ഒ​റ്റ​പ്പാ​ല​ത്ത് വാഹനാപകടം ; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
35

ഒ​റ്റ​പ്പാ​ല​ത്ത് വാഹനാപകടം ; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

March 18, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് ജീ​പ്പും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. ല​ക്കി​ടി നെ​ഹ്‌​റു കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ക്ഷ​യ് ആ​ര്‍.​മേ​നോ​ന്‍ ആ​ണ് മരണപ്പെട്ടത്. ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം നടന്നത്. പാ​ല​ക്കാ​ട്ടെ വീ​ട്ടി​ല്‍ നി​ന്ന് ല​ക്കി​ടി​യി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​ന്ന ജീ​പ്പി​ടി​ച്ചാ​ണ് അ​പ​ക​ടം. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ലക്കിടിയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
32

ലക്കിടിയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു

March 18, 2025
0

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം. അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Continue Reading
അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചു ; ഒരാൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
24

അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചു ; ഒരാൾ അറസ്റ്റിൽ

March 18, 2025
0

പാലക്കാട് : അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിന് ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ ചുണ്ടകുളം കിഴ കിഴക്കയില്‍ വീട്ടില്‍ മത്തായി മകന്‍ മാത്യു (78) എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 10 മണിക്ക് അട്ടപ്പാടി അഗളി വില്ലേജില്‍ ഗൂളിക്കടവ് ജങ്ഷനില്‍ വെച്ച് ഏഴു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി പ്രതി പിടിയിലായത്. അഗളി റെയിഞ്ച് ഓഫീസിലെ അസ്സി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മണി.വി, പ്രവീന്റീവ് ഓഫീസര്‍

Continue Reading
അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
1 min read
30

അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം പിടികൂടി

March 18, 2025
0

പാലക്കാട് : അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി. അഗളി വില്ലേജില്‍ ചിറ്റൂര്‍ ഉന്നതയില്‍ രംഗന്‍ എന്നയാളുടെ വീട്ടില്‍ അഗളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കേരളത്തില്‍ വില്‍പനാവകാശമില്ലാത്ത പുതുച്ചേരി മദ്യം കടത്തി കൊണ്ട് വന്ന് വില്‍പ്പനക്കായി സംഭരിച്ച് കൈവശം വെച്ച കുറ്റത്തിന് അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍, അഗളി വില്ലേജില്‍,

Continue Reading
നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
1 min read
24

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

March 18, 2025
0

പാലക്കാട് : അനങ്ങനടി വില്ലേജിലെ പത്തംകുളത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനങ്ങനടി പത്തംകുളം ബിസ്മി സ്റ്റോറില്‍ നിന്നും 2.358 കിലോഗ്രാം പുകയില ഉല്‍പ്പന്നം പിടികൂടിയത്. സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് കോട്പ ആക്ട് പ്രകാരം കേസെടുത്തു. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Continue Reading
സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ജാഗ്രത പുലർത്തണം ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Palakkad Top News
1 min read
33

സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ജാഗ്രത പുലർത്തണം ; എം ബി രാജേഷ്

March 17, 2025
0

പാലക്കാട് : സാമൂഹ്യ വിപത്തായ ലഹരിയെ ഉരുക്ക് മുഷ്ഠി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ഗൗരവത്തോടെ ഈ വിപത്തിനെ ചെറുക്കാൻ രക്ഷിതാക്കളും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി വിദ്യാദ്യാസ രംഗത്ത് സർക്കാർ 3500 കോടി രൂപയാണ് വിനിയോഗിച്ചത്. തൃത്താല മണ്ഡലത്തിൽ മാത്രം 49. 67 കോടി

Continue Reading
മർദ്ദനത്തെ തുടർന്ന് കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
35

മർദ്ദനത്തെ തുടർന്ന് കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

March 16, 2025
0

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ തോ​ട്ടം ന​ട​ത്തി​പ്പു​കാ​ര​ൻ മ​രി​ച്ചു. ഗോ​പാ​ല​പു​രം സ്വ​ദേ​ശി ജ്ഞാ​ന​ശ​ക്തി വേ​ൽ (48) ആ​ണ് മ​രി​ച്ച​ത്. നാ​ലം​ഗ സം​ഘം ക​ന്നി​മാ​രി വ​ര​വൂ​രി​ലെ തോ​ട്ട​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ പൊ​ള്ളാ​ച്ചി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഒളിവിൽപോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.  

Continue Reading
മ​ർ​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
30

മ​ർ​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

March 15, 2025
0

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ മ​രി​ച്ചു. തോ​ട്ടം ന​ട​ത്തി​പ്പു​കാ​ര​ൻ ഗോ​പാ​ല​പു​രം സ്വ​ദേ​ശി ജ്ഞാ​ന​ശ​ക്തി വേ​ൽ (48) ആ​ണ് മ​രി​ച്ച​ത്. നാ​ലം​ഗ സം​ഘം ക​ന്നി​മാ​രി വ​ര​വൂ​രി​ലെ തോ​ട്ട​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
പൂ​ര​പ്പ​ന്ത​ല്‍ അ​ഴി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
30

പൂ​ര​പ്പ​ന്ത​ല്‍ അ​ഴി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മരിച്ചു

March 15, 2025
0

പാ​ല​ക്കാ​ട്: പൂ​രാ​ഘോ​ഷ​ത്തി​ന്‍റെ പ​ന്ത​ല്‍ അ​ഴി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മരിച്ചു. ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്തു​ണ്ടാ​യ അപകടത്തിൽ എ​ട​പ്പാ​ൾ സ്വ​ദേ​ശി സു​മേ​ഷാ​ണ് മ​രി​ച്ച​ത്. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 20 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പ​ല്ലാ​ർ​മം​ഗ​ലം ദേ​ശ​ത്തി​ന്‍റെ പ​ന്ത​ൽ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഷോ​ക്കേ​റ്റ സു​മേ​ഷ് നി​ല​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading