Kerala Kerala Mex Kerala mx Palakkad Top News
1 min read
59

റേഡിയോളജിസ്റ്റ് നിയമനം ; അപേക്ഷ സമർപ്പിക്കാം

March 13, 2025
0

പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ പി.ജി/ ഡിപ്ലോമ, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള റേഡിയോളജിസ്റ്റുമാരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 2025 മാര്‍ച്ച് ഒന്നിന് 67 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം 1.5 ലക്ഷം രൂപയാണ് ശമ്പളം. ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
33

ട്രെ​യി​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​നും പി​താ​വും മ​രി​ച്ചു

March 13, 2025
0

പാ​ല​ക്കാ​ട്: ട്രെ​യി​ൻ ഇ​ടി​ച്ച് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം.പാ​ല​ക്കാ​ട് ല​ക്കി​ടി​യി​ൽ വൈ​കി​ട്ട് 4.30 ഓ​ടെ ആ​ണ് അപകടം ഉണ്ടായത്. കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ട് സ്വ​ദേ​ശി പ്ര​ഭു​വും (24) ഇ​യാ​ളു​ടെ ര​ണ്ട് വ​യ​സു​ള്ള മ​ക​നു​മാ​ണ് മരണപ്പെട്ടത്. ഇ​വ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ചെ​ന​ക്ക​ത്തൂ​ർ പൂ​രം കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
31

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് വ​യോ​ധി​ക ഷോ​ക്കേ​റ്റ് മ​രി​ച്ചു

March 13, 2025
0

പാ​ല​ക്കാ​ട്: വ​യോ​ധി​ക ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ഇന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ണ് അപകടം ഉണ്ടായത്. തെ​ക്കേ​ത്ത​റ മാ​ണി​ക്ക​പ്പാ​ടം ക​ല്യാ​ണി (75) യാ​ണ് മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണി​നോ​ട് ചേ​ർ​ന്നു​ള്ള സ്റ്റേ ​ക​മ്പി​യി​ൽ പി​ടി​ച്ച​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
36

ലോ​റി മറി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

March 12, 2025
0

പാ​ല​ക്കാ​ട്: പ​ന​യം​പാ​ട​ത്ത് ലോ​റി മറി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​ർ ആ​യ ഇ​ടു​ക്കി സ്വ​ദേ​ശി സൂ​ബീ​ഷ് (38) ആ​ണ് മരണപ്പെട്ടത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
32

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീണു

March 10, 2025
0

പാ​ല​ക്കാ​ട്: കൂ​ന​ത്ത​റ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീണു. അപകടത്തിൽ ഓ​ട്ടോ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഷൊ​ര്‍​ണൂ​ര്‍ ചു​ടു​വാ​ല​ത്തൂ​ര്‍ സ്വ​ദേ​ശി സ​തീ​ശ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ​തീ​ശ​ന്‍ ഇ​യാ​ളു​ടെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ഇ​രു​വ​രും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൂ​ന​ത്ത​റ ആ​ര്യ​ങ്കാ​വ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​വ​ച്ച് മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
32

കഞ്ചാവ് വിറ്റ പണംകൊണ്ട് കേരളത്തിൽ ആഡംബര വീട് ; ബീഹാർ സ്വദേശി അറസ്റ്റിൽ

March 10, 2025
0

പാലക്കാട്: കഞ്ചിക്കോട്ട് വീട്ടിൽ ക‌ഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സുൽത്താൽപൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 1.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒൻപത് വർഷം മുൻപാണ് അൻസാരി കഞ്ചിക്കോട് എത്തിയത്. കട വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപനയിലൂടെയായിരുന്നു തുടക്കം. പിന്നീട് കഞ്ചാവ് വിൽപന പതിവാക്കി.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
29

പാ​ല​ക്കാ​ട്ട് ഓ​ട്ടോ മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

March 10, 2025
0

പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് അ​പ​ക​ടം. ചെ​റു​പ്പു​ള​ശേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ ആ​ന​മ​ങ്ങാ​ട് മ​ദ്ര​സ​യ്ക്ക് സ​മീ​പം ആ​ണ് അ​പ​ക​ടം ഉണ്ടായത്. ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ശി​വ​ശ​ങ്ക​ര​ൻ (70), ദി​വ്യ (ഏ​ഴ്), വേ​ദ (ഒ​ന്ന്), ര​മ്യ (35) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.​പരി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
36

പു​ലി ച​ത്ത​ത് കെ​ണി​യി​ല്‍ കു​രു​ങ്ങി ; കേസെടുത്ത് വ​നം​വ​കു​പ്പ്

March 7, 2025
0

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ല്‍ പു​ലി ച​ത്ത​ത് കെ​ണി​യി​ല്‍ കു​രു​ങ്ങി​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ കു​രു​ങ്ങി​യ കേ​ബി​ളു​മാ​യാ​ണ് പു​ലി തോ​ട്ട​ത്തി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സം മുൻപാണ് ലി​ല്ലി ഡി​വി​ഷ​നി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പു​ലി​ക​ൾ സ്ഥി​രം ഇ​റ​ങ്ങു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ആ​രെ​ങ്കി​ലും ബോ​ധ​പൂ​ർ​വം കെ​ണി​വ​ച്ച​താ​ണോ എ​ന്ന് വ​നം​വ​കു​പ്പ് സം​ശ​യി​ക്കു​ന്നു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
32

കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി ; ബൈ​ക്ക് മ​റി​ഞ്ഞ് രണ്ട് പേർക്ക് പ​രി​ക്ക്

March 7, 2025
0

പാ​ല​ക്കാ​ട്: വൈ​ദ്യു​തി കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു.അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി കാ​തു​വീ​ട്ടി​ൽ മ​ദ​ൻ മോ​ഹ​ൻ (56) മ​ക​ൻ അ​ന​ന്തു (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ദ​ൻ മോ​ഹ​ന് ക​ഴു​ത്തി​നും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. അ​ന​ന്തു​വി​ന് കൈ​ക്കും കാ​ലി​നും പ​രു​ക്കേു​ണ്ട്. ഇ​രു​വ​രെ​യും വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി യു​പി സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 5.15 നാ​ണ് അപകടം ഉണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
46

നെ​ല്ലി​യാ​മ്പ​തി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം ; ഒരാൾക്ക് പരിക്കേറ്റു

March 6, 2025
0

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കാ​ര​പ്പാ​റ സ്വ​ദേ​ശി പ​ഴ​നി സ്വാ​മി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പരിക്കേറ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം . ഇ​ന്ന് രാ​വി​ലെ തോ​ട്ട​ത്തി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.

Continue Reading