Your Image Description Your Image Description

പാ​ല​ക്കാ​ട്: ട്രെ​യി​ൻ ഇ​ടി​ച്ച് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം.പാ​ല​ക്കാ​ട് ല​ക്കി​ടി​യി​ൽ വൈ​കി​ട്ട് 4.30 ഓ​ടെ ആ​ണ് അപകടം ഉണ്ടായത്.

കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ട് സ്വ​ദേ​ശി പ്ര​ഭു​വും (24) ഇ​യാ​ളു​ടെ ര​ണ്ട് വ​യ​സു​ള്ള മ​ക​നു​മാ​ണ് മരണപ്പെട്ടത്. ഇ​വ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ചെ​ന​ക്ക​ത്തൂ​ർ പൂ​രം കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

Leave a Reply

Your email address will not be published. Required fields are marked *