Your Image Description Your Image Description

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ല്‍ പു​ലി ച​ത്ത​ത് കെ​ണി​യി​ല്‍ കു​രു​ങ്ങി​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ കു​രു​ങ്ങി​യ കേ​ബി​ളു​മാ​യാ​ണ് പു​ലി തോ​ട്ട​ത്തി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ര​ണ്ട് ദി​വ​സം മുൻപാണ് ലി​ല്ലി ഡി​വി​ഷ​നി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പു​ലി​ക​ൾ സ്ഥി​രം ഇ​റ​ങ്ങു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ആ​രെ​ങ്കി​ലും ബോ​ധ​പൂ​ർ​വം കെ​ണി​വ​ച്ച​താ​ണോ എ​ന്ന് വ​നം​വ​കു​പ്പ് സം​ശ​യി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *