Your Image Description Your Image Description

പാലക്കാട്: കൂറ്റനാട്- നാഗലശ്ശേരിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി. കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

പാമ്പ് പിടുത്തക്കാരൻ സുധീഷ് ആണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു പാമ്പിനെ കണ്ടത്. കുറെ സമയത്തെ ശ്രമത്തിനൊടുവിൽ മലമ്പാമ്പിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *