Your Image Description Your Image Description

ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ഖ​ത്ത​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ സ്മൈ​ഖ് അ​ൽ മ​ർ​റി, ഫ​ല​സ്തീ​ൻ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​ഇ​നാ​സ് ഹു​സ്നി അ​ൽ അ​ത്താ​രി എ​ന്നി​വ​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

യോ​ഗ്യ​രും വി​ദ​ഗ്ധ​രു​മാ​യ ഫ​ല​സ്തീ​ൻ തൊ​ഴി​ല​​ന്വേ​ഷ​ക​ർ​ക്ക് ഖ​ത്ത​റി​ലെ തൊ​ഴി​ൽ വി​പ​ണി​യി​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു ന​ൽ​കു​ന്ന​താ​ണ് ക​രാ​ർ. രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ ഉ​ൽ​പാ​ദ​ന ക്ഷ​മ​ത​യും തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​കു​മെ​ന്നും, അ​ർ​ഹ​രാ​യ ഫ​ല​സ്തീ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *