Your Image Description Your Image Description

തിരുവനന്തപുരം : അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടലിലൂടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA) യിലേക്ക് അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1. യോഗ്യത, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/Assistant-Engineer-Consultant എന്ന ലിങ്ക് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *