Kerala Kerala Mex Kerala mx Special Top News
1 min read
46

നടൻ ബാലയ്‌ക്കെതിരെ ഗൗരവരോപണങ്ങൾ: മുൻഭാര്യകൾ അമൃതയും എലിസബത്ത് ഉദയനും മുന്നോട്ട് വന്നു

February 22, 2025
0

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തി . കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. ‘പഴയ സംഭവങ്ങൾ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാൾ എന്നെ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എന്നെ മാനസികമായി

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
50

കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി

February 22, 2025
0

കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി ഇതാ ലോകത്തിന്റെ കണ്ണുകളെല്ലാം കൊച്ചിയിൽ താങ്ങി നിൽക്കുന്നു . സംസ്ഥാനം കാത്തിരുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക്‌ തുടക്കമായി. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്‌ദാനങ്ങളാണ്‌ കേരളത്തിലേയ്ക്ക് ഒഴുകി എത്തുമെന്ന കാര്യം ഉറപ്പായത് .ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ കേരളത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറും എന്ന കാര്യം ഉറപ്പായി. മറ്റ് ലോകരാജ്യങ്ങളോട് കിടപിടിക്കാൻ തരത്തിൽ കേരളത്തിലെ വികസന സാധ്യതകൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
52

വയനാട് ദുരന്തസഹായം: കേന്ദ്രത്തിന്റെ അവഗണനയും ചതിയൻ നീക്കങ്ങളും

February 22, 2025
0

കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്ക് അന്നും ഇന്നും ഒരു കുറവുമില്ല. സാമ്പത്തിക സഹായങ്ങൾ പലതും അർഹിക്കുന്ന വിധം തരാതെയും തടഞ്ഞുവച്ചും തരുന്നതിൽ പല ക്രമക്കേടുകളും നടത്തിയും കേരള സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെ ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് എല്ലായിപ്പോഴും മോദി സർക്കാരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തെ ആകമാനം പിടിച്ചു കുലുക്കിയ വയനാട് ദുരന്തത്തിലും കേന്ദ്രം കാണിക്കുന്ന അനീതി മനസാക്ഷി മരവിച്ചു പോകുന്ന ഒന്നാണ്. കേവലം രാഷ്ട്രീയ -വ്യക്തി വിരോധങ്ങൾ തീർക്കാനുള്ള ഒരു

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
53

കൈക്കൂലിയുടെ കള്ളപൊല്ലുകൾ: എറണാകുളം ആർടിഒ ജേഴ്സന്റെ അറസ്റ്റും മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും

February 22, 2025
0

കൈക്കൂലിയില്ലാതെ കേരളത്തിൽ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ്. എന്തെങ്കിലും ഒരു കാര്യം നടക്കാൻ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് മുതൽ തൂപ്പുകാരന് വരെ പൈസ കൊടുക്കേണ്ട അവസ്ഥയാണ്. പൊതുജന സേവനത്തിനുവേണ്ടി സർക്കാർ ഓഫീസുകളിൽ പൊതുജനത്തിന്റെ കയ്യിൽ നിന്ന് ടാക്സ് ഇനത്തിൽ പിരിക്കുന്ന പണത്തിൽ നിന്ന് ശമ്പളം പറ്റുന്നവരാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്നത്.കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം. ജേഴ്സൺ അറസ്റ്റിലായി.ഇയ്യാൾ പണം വാങ്ങുന്നത് മോട്ടർ വാഹന വകുപ്പിൽ മിക്കവർക്കും അറിവുള്ള കാര്യമാണ്.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
67

ബഹിരാകാശ അത്ഭുതങ്ങൾ: സുനിത വില്യംസും ബുച്ച് വിൽമോറിന്റെ തിരിച്ചുവരവ്

February 22, 2025
0

അത്ഭുതങ്ങളുടെ ലോകമാണ് ബഹിരാകാശം. മാനത്തെ അമ്പിളിമാമന് കണ്ടു തുടങ്ങിയത് മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബഹിരാകാശം ഓരോരുത്തർക്കും വിസ്മയ കാഴ്ച തന്നെയാണ്. സ്വർഗ്ഗരാജ്യം വെളുത്ത പഞ്ഞിക്കിട്ടു പോലുള്ള മേഘങ്ങൾക്കപ്പുറം എന്ന് വിശ്വസിച്ചിരുന്നവർ പിന്നീട് മേഘ കെട്ടുകളെയും വകഞ്ഞു മാറ്റി ആകാശത്തിന്റെ അതിരുകളും കടന്ന് ചന്ദ്രനിലും ബഹിരാകാശത്തും ഒക്കെ നിലയത്തിലുംഒക്കെ ചെന്നെത്തി.ബഹിരാകാശ നിലയം പണിഞ്ഞ് അവിടെ താമസമാക്കി. ബഹിരാകാശത്തിനൊപ്പം തന്നെ ബഹിരാകാശ സഞ്ചാരികളും എന്നും അത്ഭുതം കൂറുന്ന കണ്ണുകളുടെ കേന്ദ്രമായിരുന്നു. ബഹിരാകാശത്തേക്ക്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
55

ആർടിഒ ജേഴ്സൻക്കെതിരെ പുതിയ ആരോപണം: തുണിക്കട ഇടപാടിൽ 75 ലക്ഷം രൂപ വെട്ടിപ്പ് ആരോപണം

February 22, 2025
0

കൈക്കൂലി കേസിൽ അറസ്റ്റിലായതിനു പിന്നാലെ എറണാകുളം ആർടിഒ ടി.എം.ജേഴ്സനെതിരെ വേറെയും പരാതികളുടെ പ്രവാഹം . തുണിക്കട നടത്തിപ്പിന്റെ മറവിൽ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയാണ് പുതുതായി ഉയർന്നത്. പണം തിരികെ ചോദിച്ചപ്പോൾ ‘പണി’ തരുമെന്നായിരുന്നു ജേഴ്സന്റെ ഭീഷണിയെന്നാണ് പൊലീസിലും വിജിലൻസിലും പരാതി നൽകിയ ഇടപ്പള്ളി സ്വദേശി അൽ അമീൻ പറയുന്നത്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സനെ ഗതാഗത വകുപ്പ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെ വിജിലൻസ് കസ്റ്റഡിയിലാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
52

പി.സി ജോർജിന് മുൻകൂർ ജാമ്യം നിഷേധം; ഇന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത

February 22, 2025
0

മത വിദ്വേഷ പരാമർശ കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ച പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയത് . ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
49

ഇഷ്ടക്കാർക്ക് വാരിക്കോരി, പാവങ്ങൾക്ക് പരിഹാസം: എന്തിനീ സർക്കാർ ഭരണം?

February 22, 2025
0

എല്ലാം ശെരിയാക്കി തരാം എന്ന് പറഞ്ഞു അധികാരത്തിൽ കയറി കട്ടും കൊന്നും ഉണ്ടാക്കിയ കോടികൾ പിണറായിവിജയാണ് പോരാ എന്ന് തോന്നുന്നു. എന്ത് തോന്നിവാസമാണ് ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ കേറിയ ഈ കമികൾ കാണിക്കുന്നത്. പാവങ്ങളുടെ ആവശ്യങ്ങൾക്കു നേരേ കണ്ണടയ്‌ക്കുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം അടുപ്പക്കാർക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന രീതി ഏതു ഭരണ തന്ത്രത്തിലാണുള്ളതെന്ന് അറിയില്ല. പക്ഷേ, അതു നടപ്പാക്കാനുള്ള തലതിരിഞ്ഞ ബുദ്ധിയുള്ള ഒരു സർക്കാർ കേരളത്തിലുണ്ടെന്ന് അറിയാം.

Continue Reading
ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍;  ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ
Cinema Add
1 min read
390

ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

February 18, 2025
0

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന

Continue Reading