ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ
Cinema Add
1 min read
63

ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

15 hours ago
0

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന

Continue Reading