Kerala Kerala Mex Kerala mx Special Top News
0 min read
61

പി.സി ജോർജിന് മുൻകൂർ ജാമ്യം നിഷേധം; ഇന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത

3 months ago
0

മത വിദ്വേഷ പരാമർശ കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ച പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയത് . ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
68

ഇഷ്ടക്കാർക്ക് വാരിക്കോരി, പാവങ്ങൾക്ക് പരിഹാസം: എന്തിനീ സർക്കാർ ഭരണം?

3 months ago
0

എല്ലാം ശെരിയാക്കി തരാം എന്ന് പറഞ്ഞു അധികാരത്തിൽ കയറി കട്ടും കൊന്നും ഉണ്ടാക്കിയ കോടികൾ പിണറായിവിജയാണ് പോരാ എന്ന് തോന്നുന്നു. എന്ത് തോന്നിവാസമാണ് ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ കേറിയ ഈ കമികൾ കാണിക്കുന്നത്. പാവങ്ങളുടെ ആവശ്യങ്ങൾക്കു നേരേ കണ്ണടയ്‌ക്കുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം അടുപ്പക്കാർക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന രീതി ഏതു ഭരണ തന്ത്രത്തിലാണുള്ളതെന്ന് അറിയില്ല. പക്ഷേ, അതു നടപ്പാക്കാനുള്ള തലതിരിഞ്ഞ ബുദ്ധിയുള്ള ഒരു സർക്കാർ കേരളത്തിലുണ്ടെന്ന് അറിയാം.

Continue Reading
ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍;  ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ
Cinema Add
1 min read
713

ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

3 months ago
0

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന

Continue Reading