Alappuzha Kerala Kerala Mex Kerala mx
1 min read
34

പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

February 13, 2025
0

പേവിഷബാധ മൂലം ജില്ലയിൽ ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ പേവിഷബാധയുടെ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കുട്ടികളിലെ രോഗബാധയെ വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാകുന്നത് കൃത്യസമയത്ത് കടിയേറ്റത് അറിയാതെ പോകുന്നത് സമയബന്ധിതമായി വാക്സിൻ എടുത്ത് സുരക്ഷിതരാകുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു എന്നാണ്. മൃഗങ്ങൾ മാന്തുകയും കടിക്കുകയും മറ്റും ചെയ്താൽ കുട്ടികൾ പറയാതിരിക്കാനും സാധ്യതയുണ്ട്. പറയാനുള്ള പരിശീലനവും ആത്മവിശ്വാസവും നൽകേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
47

വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള: എംആർഎഫ് കമ്പനിയിലേക്ക് അഭിമുഖം സംഘടിപ്പിച്ചു, 212 ഉദ്യോഗാർഥികൾ പങ്കെടുത്തു

February 13, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ എംആർഎഫ് കമ്പനിയുടെ ഇൻ്റേൺഷിപ്പ് അഭിമുഖം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചേർത്തല നഗരസഭാധ്യക്ഷ ഷേർലി ഭാർഗ്ഗവൻ അധ്യക്ഷയായി. ചേർത്തല നഗരസഭ ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

സർവീസ് വ്യാ​പി​പ്പി​ക്കാനൊരുങ്ങി​ ദു​ബായ് ടാ​ക്സി

February 13, 2025
0

ദുബായ്: കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ സർവീസ്​ വ്യാ​പി​പ്പി​ക്കാനൊരുങ്ങി​ ദു​ബായ് ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി). ഡി​ജി​റ്റ​ൽ ടാ​ക്സി സ​ർ​വി​സ്​ പ്ലാ​റ്റ്​​ഫോം ബി​സി​ന​സ്​ കൂ​ടാ​തെ ടാ​ക്സി, ലി​മോ​സി​ൻ സർവീസുകൾ കൂ​ടി മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ആ​രം​ഭി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. നി​ല​വി​ൽ ദുബായിൽ മാ​ത്ര​മാ​ണ്​ ക​മ്പ​നി​ക്ക്​ സർവീസുള്ളത്. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്കി​ടെ ഖ​ലീ​ജ്​ ടൈം​സി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ക​മ്പ​നി സി.​ഇ.​ഒ മ​ൻ​സൂ​ർ റ​ഹ്​​മ അ​ൽ ഫ​ലാ​സി​യാ​ണ്​ സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തെ കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 1994ൽ ​ആ​രം​ഭി​ച്ച

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
55

വൈദ്യുത വാഹനങ്ങളുടെ വില്‍പന; ആദ്യ പത്തിൽ ഇടം നേടി കേരളം

February 13, 2025
0

വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്‍പനയിലും വൈദ്യുത കാര്‍ വില്‍പനയിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് ആദ്യപത്തില്‍ ഇടം നേടി കേരളം. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളുടേയും വൈദ്യുത കാറുകളുടേയും വില്‍പനയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. 2024ലെ വൈദ്യുത കാറുകളുടെ വില്‍പനയില്‍ മൂന്നാം സ്ഥാനവും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ ആറാം സ്ഥാനവും കേരളം സ്വന്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയാണ് വൈദ്യുത ഇരുചക്രവാഹന വില്‍പനയില്‍

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
57

ഹൊറര്‍ കോമഡി ചിത്രം; സുമതി വളവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

February 13, 2025
0

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമതി വളവ്’.ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 8 ന് തിയറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സംഗീത സംവിധാനം രഞ്ജിന്‍ രാജ് ആണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹൊറര്‍ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുമതിവളവിന്റെ അവസാന ഷെഡ്യൂള്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
60

ഓഫ് റോഡ് ഡ്രൈവിങിലെ കേമൻ; ചെറു എസ്.യു.വി ജിംനി സേനയിലേക്ക്

February 12, 2025
0

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് അടുത്തിടെയാണ് മാരുതി സുസുക്കി 60 ജിംനികള്‍ കൈമാറിയത്. ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് ചെറിയ എന്‍ജിനുള്ള വാഹനമാണ് ജിംനി. എന്നിട്ടും സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജിംനിയാണ്. മാരുതി സുസുക്കി ജിപ്‌സിക്ക് പകരമായാണ് ജിംനി സേനയിലേക്കെത്തിയത്. 1,200 കിലോഗ്രാം മാത്രമാണ് മാരുതി സുസുക്കി ജിംനിയുടെ ഭാരം. ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് 450-750 കിലോഗ്രാമിന്റെ ഭാരക്കുറവ് ജിംനിക്കുണ്ട്. ഓഫ് റോഡ് ഡ്രൈവിങില്‍ ഇത് ഗുണം ചെയ്യുന്നു. ലളിതമായ ഇലക്ട്രോണിക്‌സാണ് ജിംനിയിലുള്ളത്.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

797 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്താല്‍ 300 ദിവസം വാലിഡിറ്റി ; അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍ പ്ലാന്‍

February 12, 2025
0

ഡൽഹി: പ്രീപെയ്ഡ് സിം ഉപയോക്താക്കള്‍ 797 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്താല്‍ 300 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍ പരിചയപ്പെടാം. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യുക ആവശ്യമായി വരാത്ത ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പാക്കേജാണിത്. 300 ദിവസമാണ് വാലിഡിറ്റിയെങ്കിലും കോളും ഡാറ്റയും അടക്കമുള്ള സൗജന്യ സേവനങ്ങള്‍ക്ക് പരിധിയുണ്ട്. 797 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 300 ദിവസത്തെ വാലിഡിറ്റിയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നല്‍കുന്നത്. റീച്ചാര്‍ജ് ചെയ്ത ശേഷമുള്ള

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
85

അനുരാഗ് കശ്യപിനൊപ്പം 2025 ൽ ഒരു സിനിമ ചെയ്യും: ജോജു

February 12, 2025
0

സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി ജോജു ജോർജ്. ഈ അടുത്ത് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ജോജു ജോർജ് അനുരാഗ് കശ്യപിനൊപ്പമുള്ള പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്. ‘അനുരാഗ് കശ്യപിനൊപ്പം 2025 ൽ ഒരു സിനിമ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരു കഥ ചർച്ച ചെയ്തു. അത് നല്ലൊരു സ്ക്രിപ്റ്റാണ്,’ എന്ന് ജോജു പറഞ്ഞു. അഭിമുഖത്തിനിടെ ഹിന്ദി ചലച്ചിത്രമേഖലയിൽ എന്താണ് കുറവെന്ന ചോദ്യത്തിന് ബോളിവുഡിൽ എന്താണ് കുറവെന്ന് എനിക്കറിയില്ല, പക്ഷേ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
64

ചേർത്തലയിൽ ഗതാഗത നിയന്ത്രണം

February 12, 2025
0

ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റെ കിഴക്കേക്കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. മിനി സിവില്‍ സ്റ്റേഷന്‍, പടയണി പാലം, കൃഷിഭവന്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അനുയോജ്യമായ മറ്റ് സമീപ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
72

കുട്ടനാട്ടിലെ കുടിവെള്ള വിതരണം: തോമസ് കെ തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നിവേദനം നൽകി

February 12, 2025
0

വേനൽ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ വള്ളത്തിലും വാഹനങ്ങളിലും കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും തോമസ് കെ തോമസ് എം.എൽ.എ നിവേദനം നൽകി. കൈനകരി പോലുള്ള പ്രദേശങ്ങളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിൽ നിന്നും പുറന്തള്ളുന്ന മലിനജലം തോടുകളെ മലിനമാക്കിയതോടെ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോറിറ്റി ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ശ്രംഖലയിലെ

Continue Reading