Kerala Kerala Mex Kerala mx Pravasi
1 min read
52

ഒമാന്‍ പൗരത്വനിയമം കര്‍ശനമാക്കുന്നു

February 12, 2025
0

മസ്കത്ത്: പൗരത്വനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഒമാന്‍. പുതിയ വ്യവസ്ഥ പ്രകാരം രാജ്യത്ത് കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാല്‍, ഒരുവര്‍ഷത്തില്‍ 90 ദിവസംവരെ രാജ്യത്തിന് പുറത്താണെങ്കിലും അത് അയോഗ്യതയാകില്ല. കൂടാതെ അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. സാമ്പത്തികശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും പുതിയ വ്യവസ്ഥകളിലുണ്ട്. അതേസമയം മാതൃരാജ്യത്തിന്റെ പൗരത്വം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
63

എയർലൈൻ നയങ്ങൾ ലംഘിച്ച ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാർത്ത; വ്യക്തത വരുത്തി എമിറേറ്റ്സ് എയർലൈൻ

February 12, 2025
0

ദുബായ്: എയർലൈൻ നയങ്ങൾ ലംഘിച്ചെന്ന പേരിൽ ജീവനക്കാരെ പിരിച്ചു വിടുന്നെന്ന പ്രചാരണങ്ങൾ എമിറേറ്റ്സ് എയർലൈൻ തള്ളി. അതേസമയം പോളിസികൾ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പക്ഷെ ഒരു ജീവനക്കാരെയും പിരിച്ചു വിട്ടിട്ടില്ലെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വർഷം മേയിലാണ് ആരോപണ വിധേയമായ വീഡിയോ എമിറേറ്റ്സ് എയർലൈനിന്റെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാങ്കായിലേക്കുള്ള യാത്രക്കിടെ `യാത്രക്കാരൻ എന്ന നിലയിൽ നിങ്ങൾ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
58

എര്‍ട്ടിഗയെയും ഇന്നോവയെയും പിന്നിലാക്കുമോ ; ഈ ഏഴ് സീറ്റര്‍ കാറുകള്‍ ഉടനെത്തും

February 12, 2025
0

ഇന്ത്യന്‍ വാഹന ഉപഭോക്താക്കള്‍ ഇപ്പോള്‍ ഏഴ് സീറ്റര്‍ കാറുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ കാറുകളില്‍ ധാരാളം സ്ഥലമുണ്ട് എന്നതും ഏഴ് പേര്‍ക്ക് ഇതില്‍ എളുപ്പത്തില്‍ ഇരിക്കാനും യാത്ര ചെയ്യാനും കഴിയും എന്നതുമൊക്കെയാണ് ഈ ജനപ്രിയതയ്ക്ക് കാരണം. ഈ വിഭാഗത്തില്‍, മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങിയ 7 സീറ്റര്‍ കാറുകള്‍ വളരെ ജനപ്രിയമാണ്. ടാറ്റ മുതല്‍ മഹീന്ദ്ര വരെയുള്ള പുതിയ മോഡലുകള്‍ ഈ വരാനിരിക്കുന്ന

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
49

മത്സ്യസംപാദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

February 12, 2025
0

പ്രധാനമന്ത്രി മത്സ്യസംപാദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമം പദ്ധതി 2024-25 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫിഷ് വെന്റിംഗ് ഓട്ടോ കിയോസ്‌ക്ക് (മൂന്ന് ഗ്രൂപ്പുകള്‍ക്ക് 8.50 ലക്ഷം രൂപ നിരക്കില്‍), പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍ (11 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് 2.50 ലക്ഷം രൂപ നിരക്കില്‍), ലൈഫ്ജാക്കറ്റ് (അഞ്ച് അംഗങ്ങള്‍ ഉളള 10 രജിസ്റ്റേഡ്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
57

ബ്രിക്സ്റ്റണിന്റെ ക്രോംവെൽ സൂപ്പർബൈക്ക് സ്വന്തമാക്കി നടൻ മാധവൻ

February 12, 2025
0

കഴിഞ്ഞ വർഷമൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ ഓസ്‌ട്രേലിയൻ മോട്ടോർ സൈക്കിൾ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെൽ 1200 എന്ന സൂപ്പർബൈക്ക് സ്വന്തമാക്കി നടൻ മാധവൻ. ബ്രിക്സ്റ്റണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവൻ. കെ എ ഡബ്ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയൻ കമ്പനി ഇന്ത്യയിൽ ഈ സൂപ്പർബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് വാഹനം കൈമാറുന്നതിന്റെ വീഡിയോ ബ്രിക്സ്റ്റൺ ഇന്ത്യ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒലിവ് ഗ്രീൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
54

ഭൂമിക്ക് ഭീഷണി; 2024 വൈആര്‍4 ഛിന്നഗ്രഹത്തെ പ്രതിരോധിക്കാന്‍ ചൈനയും

February 12, 2025
0

ബെയ്‌ജിങ്: ഭൂമിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ളതായി കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹത്തെ (Asteroid 2024 YR4) നിരീക്ഷിക്കാനും പ്രതിരോധിക്കാനും ചൈനയും ലക്ഷ്യമിടുന്നു. ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ പ്ലാനറ്ററി ഡിഫന്‍സ് ടീം തയ്യാറാക്കാന്‍ ചൈന അപേക്ഷ ക്ഷണിച്ചതായാണ് വിവരം. മൂന്ന് ബഹിരാകാശ വിദഗ്ധരെയാണ് ഈ സംഘത്തിലേക്ക് ചൈന തേടുന്നത്. 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുകയും അതിവേഗം മുന്നറിയിപ്പുകള്‍ നല്‍കുകയുമാണ് ഈ സംഘത്തിന്‍റെ ചുമതല. നിലവിൽ അമേരിക്കയുടെ നാസയും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2024

Continue Reading
Business Kerala Kerala Mex Kerala mx
0 min read
49

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് അഞ്ച് കോടി രൂപ

February 12, 2025
0

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,04,30,585 രൂപ. കൂടാതെ 2.016 കിലോ സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

അപൂർവ ഐൻസ്റ്റീൻ മോതിരം കണ്ടെത്തി യൂക്ലിഡ് ബഹിരാകാശ ദൂരദർശിനി

February 12, 2025
0

ഇരുണ്ട ദ്രവ്യ വിതരണത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന ഒരു അപൂർവ ഐൻസ്റ്റീൻ മോതിരം കണ്ടെത്തി യൂക്ലിഡ് ബഹിരാകാശ ദൂരദർശിനി. ഏകദേശം 600 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗാലക്സിയുടെ ഗുരുത്വാകർഷണ ലെൻസിങ് പ്രഭാവം സൃഷ്ടിച്ച ഈ പ്രതിഭാസം, ലെൻസിങ് ഗാലക്സിയുടെ പിണ്ഡവും ഘടനയും വിശകലനം ചെയ്യുന്നതിനുള്ള ഒരു മാർഗം ഗവേഷകർക്ക് നൽകി. പ്രപഞ്ചത്തിന്റെ വിപുലമായ ഒരു 3D ഭൂപടം നിർമ്മിക്കാനുള്ള ദൗത്യം യൂക്ലിഡ് ആരംഭിച്ചപ്പോഴാണ് ഈ കണ്ടെത്തൽ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
53

ഒടിടിയിലും തരംഗം തീർത്ത് ഐഡന്‍റിറ്റി; 13 ദിവസത്തെ കണക്കുകള്‍ പുറത്ത്

February 12, 2025
0

ഒടിടി റിലീസില്‍ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ് ഐഡന്‍റിറ്റി. അതിന്‍റെ ഔദ്യോ​ഗിക കണക്കുകളും ഇപ്പോഴിതാ പുറത്തെത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്‍റിറ്റി. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 31 ന് ആയിരുന്നു

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
49

സൈബർ തട്ടിപ്പിന് തടയിട്ട് ഗൂഗിൾ; ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് ഒന്നര കോടിയോളം ആപ്പുകള്‍

February 12, 2025
0

ന്യൂഡൽഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത് 13.9 ദശലക്ഷം (13,900,000) ആപ്പുകളെന്ന് റിപ്പോർട്ട്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് അവയെ തടയാനുള്ള നടപടികളും ഗൂഗിള്‍ ശക്തിപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ ഇതിനുള്ള പ്രത്യേക പൈലറ്റ് പ്രോഗ്രാമിന് ഗൂഗിള്‍ ഇന്ത്യയില്‍ തുടക്കമിട്ടു. ആപ്പുകളെ സുരക്ഷിതമാക്കാന്‍ ‘എന്‍ഹാന്‍സ്‌ഡ് പ്ലേ പ്രൊട്ടക്ഷന്‍’ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 32 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയിരുന്ന 13.9 ദശലക്ഷം ഹാനികരമായ

Continue Reading