Your Image Description Your Image Description

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കും. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് കൊ​ണ്ട് അ​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​വും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കും.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *