ഫിൻജാൽ ശക്തമാകുന്നു; കേരളത്തിൽ അതിതീവ്ര മഴ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

ഫിൻജാൽ ശക്തമാകുന്നു; കേരളത്തിൽ അതിതീവ്ര മഴ

December 3, 2024
0

തിരുവനന്തപുരം : വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.ഡിസംബർ 3ന് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഡിസംബർ 3 ന് അതിശക്തമായ മഴയ്ക്ക് സാധ്യത.  

Continue Reading
മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും

December 2, 2024
0

തി​രു​വ​ന​ന​ന്ത​പു​രം: മ​ധു മു​ല്ല​ശേ​രി​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി. അ​തേ​സ​മ​യം സി​പി​എ​മ്മി​നൊ​പ്പം ഇ​നി​യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് മം​ഗ​ല​പു​രം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​ധു മു​ല്ല​ശേ​രി ഇ​റ​ങ്ങി​പ്പോ​യ​ത്. വി. ​ജോ​യിയുടെ പ്രതികരണം…. മ​ധു മു​ല്ല​ശേ​രി​യെ പു​റ​ത്താ​ക്കാ​ൻ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ശി​പാ​ർ​ശ ചെ​യ്തു​വെ​ന്ന് ജോ​യി പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. മ​ധു പ​റ​ഞ്ഞ​തെ​ല്ലാം അ​വാ​സ്ത​വ​മാ​ണ്. ഏ​രി​യാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം സെ​ക്ര​ട്ട​റി

Continue Reading
ബീമാപള്ളി ഉറൂസ് ; തിരുവനന്തപുരത്ത് പ്രാദേശിക അവധി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ബീമാപള്ളി ഉറൂസ് ; തിരുവനന്തപുരത്ത് പ്രാദേശിക അവധി

December 2, 2024
0

തിരുവനന്തപുരം :തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ദര്‍ഗ്ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് 03.12.2024 (ചൊവ്വാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് . മുന്‍ നിശ്ചയിച്ചച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

Continue Reading
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
26

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു

December 2, 2024
0

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന് അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​ത്യേ​ക സ​മ്മ​ര്‍ താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി പ​റ​ഞ്ഞു. കൃ​ഷ്ണ​ൻ കു​ട്ടിയുടെ പ്രതികരണം… ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ത​ന്നെ വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മാ​ണ്.നി​ര​ക്ക് വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. റി​പ്പോ​ർ​ട്ട് കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കി​യാ​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. സ​ർ​ക്കാ​രു​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും ച​ർ​ച്ച​ചെ​യ്ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും.

Continue Reading
ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ ; നടപടി പുനഃപരിശോധിക്കാൻ ഗതാഗതമന്ത്രിയുടെ ഇടപെടൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
24

ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ ; നടപടി പുനഃപരിശോധിക്കാൻ ഗതാഗതമന്ത്രിയുടെ ഇടപെടൽ

December 2, 2024
0

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കനത്ത പിഴ തുക ഈടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകും. വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയിൽ ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്.ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പറഞ്ഞു. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്

Continue Reading
സംസ്ഥാനത്ത് കനത്ത മഴ ; എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
25

സംസ്ഥാനത്ത് കനത്ത മഴ ; എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

December 2, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ശക്തമായ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക്, ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്ന ഘ​ട്ട​ത്തി​ലും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി 1077, 1070 എ​ന്നീ ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന​തി​നാ​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പെ​പ്പെ​ടാം. മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ

Continue Reading
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും

December 2, 2024
0

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തും. മരിച്ചവരുടെ പേരിൽ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണ സംഘം ഏജന്റുമാരുടെ പങ്കാണ് പരിശോധിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തല്‍.

Continue Reading
തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

December 2, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണം. മറ്റ് മാർഗ്ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷൻ അറിയിച്ചു. കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ

Continue Reading
അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

December 2, 2024
0

തി​രു​വ​ന​ന്ത​പു​രം: അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍,വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, ട്യൂ​ഷ​ൻ ക്ലാ​സു​ക​ൾ, മ​ദ്ര​സ​ക​ൾ, കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. വ​യ​നാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യി​ല്ല. കോ​ട്ട​യ​ത്തും ക​ണ്ണൂ​രും മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ഇ​ടു​ക്കി​യി​ൽ പൂ​ർ​ണ​മാ​യും റെ​സി​ഡ​ൻ​ഷ്യ​ൽ

Continue Reading
സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത ; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
24

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത ; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

December 2, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ആ​ണ് തി​ങ്ക​ളാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് നഉള്ളത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​തയുണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ആ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ

Continue Reading