Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് സ​മ​സ്ത വേ​ദി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ​യു​ടെ 60-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‘ഗ​രീ​ബ് ന​വാ​സ്’​എ​ന്ന സെ​ഷ​ൻ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. മു​നീ​ർ ആ​ണ് അ​ധ്യ​ക്ഷ​ൻ. മു​സ്‌​ലിം ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളാ​ണ് ജാ​മി​അ നൂ​രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ്.എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ന്ന് ജാ​മി​അ​യി​ലെ​ത്തു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
56

കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

January 4, 2025
0

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു. കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

പാറശാല ഷാരോണ്‍ വധക്കേസ് ; വിധി ഈ മാസം 17ന്

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ൽ 17 ന് ​വി​ധി പ്ര​സ്താ​വി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ധി പ​റ​യാ​നാ​യി കേ​സ് മാ​റ്റി​യ​ത്. കാ​മു​ക​നാ​യ ഷാ​രോ​ൺ രാ​ജി​നെ കേ​സി​ലെ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ ​നി​ന്നു പി​ന്മാ​റാ​ത്ത​താ​ണ് കൊ​ല​പാ​ത​കം നടത്തിയത്. ഗ്രീ​ഷ്മ​ക്കെ​തി​രേ വി​ഷം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

January 4, 2025
0

തിരുവനന്തപുരം : 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
53

ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം

January 3, 2025
0

തിരുവനന്തപുരം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍  കൈമാറി  ഫെഡറല്‍ ബാങ്ക്

January 3, 2025
0

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സഹായവുമായി  ഫെഡറല്‍ ബാങ്ക്.  ബിപി മോണിറ്ററുകള്‍, ലാറിംഗോസ്‌കോപ്പുകള്‍, നെബുലൈസറുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളാണ് ഫെഡറല്‍ ബാങ്ക്  നൽകിയത് . കേരളത്തിലെ ഇടുക്കി ജില്ല മുതൽ  തമിഴ്‌നാട്ടിലെ മധുര വരെയുള്ള  ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപകാരപ്രദമാകും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗവണ്മെന്റ് ബിസിനസ് സൗത്ത്  മേധാവി കവിത കെ നായര്‍, അനീസ് അഹമ്മദ്,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

മലബാറിന്‍റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി

January 3, 2025
0

തിരുവനന്തപുരം: കലയുടേയും സംസ്ക്കാരത്തിന്‍റേയും കരവിരുതിന്‍റേയും ആഗോള ആഘോഷമായ സര്‍ഗാലയ ഇന്‍റര്‍നാഷണല്‍ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന ഈ പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരർ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്ക്കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കും. സംസ്ഥാന വിനോദ സഞ്ചാര,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

കരകുളം പഞ്ചായത്തിൽ കെ-സ്‌മാർട്ടിന് തുടക്കം

January 3, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്. കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്. ത്രിതല പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കെ-സ്‌മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെറെ ഉദ്ഘാടനം കരകുളം പഞ്ചായത്തിൽ നടന്നു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി പഞ്ചായത്തിലെ കെ-സ്മാർട്ട് പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത്, എന്നിവിടങ്ങളിലാണ് കെ സ്മാർട്ടിന്റെ പൈലറ്റ് റൺ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
44

സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്നെത്തും

January 3, 2025
0

തിരുവനന്തപുരം: 63മത് സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും. കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Thiruvananthapuram
1 min read
44

ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്

January 3, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. ഡിവൈഎഫ്ഐ-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജി (42) ന്റെ വീടും കടയും ആക്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മേലാറ്റിങ്ങല്‍ ശ്രീജിത്തിന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിന് നേരെയും ആക്രമണം നടന്നു.തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ സുഖില്‍ അടക്കം രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. ഐ.ടി.ഐയില്‍ നടന്ന എസ്എഫ്ഐ എബിവിപി

Continue Reading