സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും തര്‍ക്കം
Kerala Mex Kerala mx Thiruvananthapuram
1 min read
22

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും തര്‍ക്കം

December 1, 2024
0

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും തര്‍ക്കം. മംഗലപുരം ഏരിയാ സമ്മേളനത്തില്‍ നിന്നു ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മധു മുല്ലശ്ശേരിയുടെ പ്രതിഷേധം. ജോയി പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ഇനി സിപിഎമ്മിനൊപ്പമില്ലെന്നും മധു പ്രഖ്യാപിച്ചു. കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം

Continue Reading
ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായി   വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

December 1, 2024
0

തിരുവനന്തപുരം : ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ പേരൂര്‍ക്കട, ആക്കുളം ഫാക്ടറികളിലും, കൊച്ചി ഐരാപുരം ഫാക്ടറികളിലും കര്‍ണാടകയിലെ കനഗല ഫാക്ടറിയിലും ‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 58 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എല്‍എല്‍. 5290 കോടി കോണ്ടമാണ് എച്ച്എല്‍എല്‍ നാളിതുവരെ നിര്‍മ്മിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള കോണ്ടം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്ലഡ് ബാഗുകള്‍

Continue Reading
കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

December 1, 2024
0

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ഫി​ൻ​ജാ​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഏ​ഴു ജി​ല്ല​ക​ളി​ൽ ഇ​ന്ന് കാ​ലാ​വ​സ്ഥാ നി​രീക്ഷ​ണ​കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യ​ല്ലോ അ​ല​ർ​ട്ട്.അ​തി​ശ​ക്ത​മാ​യ മ​ഴ എ​റ​ണാ​കു​ളം , ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ചി​ക്കു​ന്നു. ഈ ​ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും ന​ല്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം,

Continue Reading
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

December 1, 2024
0

തിരുവനന്തപുരം ; അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ്

Continue Reading
നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

December 1, 2024
0

തിരുവനന്തപുരം ; സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും യതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

Continue Reading
കഴക്കൂട്ടത്തു നിന്ന്  മാരകമയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
25

കഴക്കൂട്ടത്തു നിന്ന് മാരകമയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു

November 30, 2024
0

തിരുവനന്തപുരം :തമ്പാനൂർ കീഴേപുളിക്കൽ വീട്ടിൽ വിഷ്ണു എസ്.കുമാർ (24) നെ തിരുവനന്തപുരം എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും തുമ്പ പൊലീസും സംയുക്തമായി കഴക്കൂട്ടം എക്സൈസ് ഓഫീസിന് മുന്നിൽ നിന്നും അറസ്റ്റ് ചെയ്യ്തത്.. ഇയാളുടെ കൈയ്യിൽ നിന്ന് 9 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ട്രെയിനിൽ കഴക്കുട്ടം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വിഷ്‌ണുവിനെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.വിൽപനക്കായി എത്തിച്ചതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു .ഇയാളെ

Continue Reading
തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണം ; മുഖ്യമന്ത്രി

November 30, 2024
0

തിരുവനന്തപുരം : ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് ജയിലിനുള്ളിൽ ഇടമുണ്ടാകാൻ പാടില്ല. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവർ പാത്രമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട്

Continue Reading
‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാൻ കേരളം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാൻ കേരളം

November 30, 2024
0

തിരുവനന്തപുരം : ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരിൽ 95

Continue Reading
സിവിൽ സ്റ്റേഷൻ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
26

സിവിൽ സ്റ്റേഷൻ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

November 30, 2024
0

തിരുവനന്തപുരം : സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ന​ഗരസഭയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തത്‌. കേവലം ഒരു ടോയ്ലറ്റ് സംവിധാനം എന്നതിന് പുറമേ പൊതുജനങ്ങൾക്ക് ഒരു വിശ്രമകേന്ദ്രമായി, മനോഹരമായ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു. സ്വന്തം വീടുപോലെ സൂക്ഷ്മതയോടെയും വൃത്തിയോടെയും ഇത്തരം ഇടങ്ങൾ സൂക്ഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.1950 ചതുരശ്രയടി വിസ്തീർണത്തിൽ‍ ഇരുനിലകളിലായിട്ടാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

Continue Reading
യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
26

യുവസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

November 30, 2024
0

തിരുവനന്തപുരം : മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 – ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത്

Continue Reading