വാമനപുരം ആനച്ചലിൽ കെ-സ്റ്റോർ തുറന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

വാമനപുരം ആനച്ചലിൽ കെ-സ്റ്റോർ തുറന്നു

February 22, 2024
0

വാമനപുരം പഞ്ചായത്തിലെ ആനച്ചൽ 159 നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തി. കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മലയോര പ്രദേശമെന്ന നിലയിൽ പ്രത്യേക പരിഗണനയാണ് സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മണ്ഡലത്തിന് നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി വാമനപുരം മണ്ഡലത്തിൽ നിലവിൽ 12 കെ-സ്റ്റോറുകളാണ് തുറന്നത്. അടുത്ത ഘട്ടത്തിൽ ആറ് കെ-സ്‌റ്റോറുകൾ കൂടി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങും. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാമനപുരം ബ്ലോക്ക്

Continue Reading
അരുവിക്കര മണ്ഡലത്തിലെ നവീകരിച്ച റോഡുകൾ തുറന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

അരുവിക്കര മണ്ഡലത്തിലെ നവീകരിച്ച റോഡുകൾ തുറന്നു

February 22, 2024
0

അരുവിക്കര മണ്ഡലത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡിന്റെയും ചെരുപ്പാണി- ആലുംകുഴി- കുടുക്കാക്കുന്ന് റോഡിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു . ഗതാഗത സൗകര്യമാണ് ഒരു നാടിന്റെ വികസന മുഖമുദ്രയെന്ന് എം. എൽ. എ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വാഹന ഉടമകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റോഡ് നവീകരണം മുൻഗണനയായി സർക്കാർ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു . തുരുത്തി വാർഡിലെ പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡ് നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന

Continue Reading
നെയ്യാറ്റിൻകര ജനറൽ ആശുപത്രില്‍ സി മെറ്റ് നഴ്സിംഗ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
11

നെയ്യാറ്റിൻകര ജനറൽ ആശുപത്രില്‍ സി മെറ്റ് നഴ്സിംഗ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു

February 22, 2024
0

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സി മെറ്റ് നഴ്സിംഗ് കോളേജിന്റെയും പാലിയേറ്റിവ് കെയർ മന്ദിരത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സർക്കാർ -സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാനദണ്ഡങ്ങൾ അനുസൃതമായി വിദ്യാഭ്യാസ അവസരങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അതിന്റെ ഭാഗമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ മേഖലയിൽ നാന്നൂറ് ആയിരുന്ന നഴ്സിംഗ് സീറ്റുകൾ 1400 എണ്ണമായി വർധിപ്പിച്ചുവെന്നും

Continue Reading
മാമ്പഴ സമൃദ്ധി തേടി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
18

മാമ്പഴ സമൃദ്ധി തേടി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

February 21, 2024
0

മാമ്പഴ ഉൽപാദനവും, വിപണനവും ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന ബഹുവർഷ പദ്ധതിയായ മാമ്പഴ സമൃദ്ധി-മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണം വാർഡിലെ പേഴുംമൂടിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത അര ഏക്കർ സ്ഥലത്ത് കോട്ടുകോണം മാവിൻ തൈ നട്ട് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിസ്ഥലങ്ങളിലെ വന്യമൃഗശല്യം കണക്കിലെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കൃഷി

Continue Reading
ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന്; 1091 കുടുംബങ്ങൾക്ക് പട്ടയം നൽകും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
15

ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന്; 1091 കുടുംബങ്ങൾക്ക് പട്ടയം നൽകും

February 21, 2024
0

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ജില്ലയിൽ 1,091 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സംസ്ഥാനതല പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 22 ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പട്ടയവിതരണം അന്നേ ദിവസം വൈകിട്ട് നാലിന് മന്ത്രിമാരായ വി.ശിവൻകുട്ടിയും, ജി.ആർ അനിലും നിർവഹിക്കും. നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ നടക്കുന്ന പട്ടയമേളയിൽ 132

Continue Reading
ഉപതിരഞ്ഞെടുപ്പ് : വോട്ട് ചെയ്യാൻ പ്രത്യേക അനുമതി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
31

ഉപതിരഞ്ഞെടുപ്പ് : വോട്ട് ചെയ്യാൻ പ്രത്യേക അനുമതി

February 20, 2024
0

ഫെബ്രുവരി 22ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (വാർഡ് 64), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് (വാർഡ് 13), പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (വാർഡ് 06), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ (വാർഡ് 08) വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് നിർദേശം. ജീവനക്കാരൻ വാർഡിലെ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖ

Continue Reading
ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
11

ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

February 20, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്. പ്രീ പ്രൈമറി

Continue Reading
ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
18

ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു

February 19, 2024
0

ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ ഉൾപ്പെടെയുള്ള പുതിയ

Continue Reading
കരിക്കകം ലിഫ്റ്റ് ബ്രിഡ്ജ്: ട്രയൽ റൺ വിജയകരം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

കരിക്കകം ലിഫ്റ്റ് ബ്രിഡ്ജ്: ട്രയൽ റൺ വിജയകരം

February 19, 2024
0

കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിൽ ഉൾനാടൻ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയൽ റൺ വിജയകരം. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായിട്ടാണ് ട്രയൽ റൺ നടത്തിയത്. കോവളം- ബേക്കൽ ദേശീയ ജലപാത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ 2.80 കോടി ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് നിർമിച്ചത്. 2025 ഓടെ കോവളം- ബേക്കൽ

Continue Reading
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 32-കാരൻ കുറ്റക്കാരൻ; 60 വര്‍ഷം തടവ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 32-കാരൻ കുറ്റക്കാരൻ; 60 വര്‍ഷം തടവ്

February 18, 2024
0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്. നെയ്യാറ്റിൻകരയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും 150000 പിഴയും വിധിച്ചു. തിരുവല്ലം, മധു പ്പാലം തോട്ടിൻകര കല്ലടിമേലെ വീട്ടിൽ വിനീത് (32)നെയാണ് നെയ്യാറ്റിൻകര പോക്സോ അതി വേഗ കോടതി ജഡ്ജ് കെ. വിദ്യാധരൻ ശിക്ഷിച്ചത്. 2017 -ലാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. തിരുവല്ലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്‌പെക്ടർ

Continue Reading