Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു

January 2, 2025
0

തിരുവനന്തപുരം : വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കുട്ടികളെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

സ്‌കൂൾ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

January 2, 2025
0

തിരുവനന്തപുരം : 63-ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി സംഘടനാ പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

January 2, 2025
0

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ(കെ.എഫ്.സി) ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുങ്ങാന്‍ പോകുന്നു എന്ന് ഉറപ്പായ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവിന്റെ ആരോപണം…. റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് ( RCFL) എന്ന കമ്പനിയിലാണ് കോടികള്‍ നിക്ഷേപിച്ചത്. 2018 ല്‍ അനില്‍ അമ്പാനിയുടെ കമ്പനികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു നിക്ഷേപം. 60

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

എഴുത്തുകാരുടെ സംഗമവേദിയാകാൻ നിയമസഭ പുസ്തകോത്സവം

January 2, 2025
0

തിരുവനന്തപുരം : സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് പുരസ്‌കാരജേതാക്കളുൾപ്പെടെയുള്ള നോവലിസ്റ്റുകളും കഥാകൃത്തുക്കളും സാഹിത്യ നിരൂപകരും പത്രപ്രവർത്തകരും അനുവാചകരോട് സംവദിക്കുക. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദനാണ് ആദ്യ ദിനത്തിൽ മീറ്റ് ദ ഓതർ സെഷന് തുടക്കമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പി സായിനാഥ്, എൻ എസ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
43

ലൈഫ് വിഹിതം കിട്ടാൻ കാലതാമസം ; പഞ്ചായത്ത്‌ പടിക്കൽ കിടന്ന് പ്രതിഷേധിച്ച് വികലാംഗരായ വയോധികൻ

January 2, 2025
0

നെടുമങ്ങാട്: പഞ്ചായത്ത്‌ പടിക്കൽ കിടന്ന് പ്രതിഷേധിച്ച് വികലാംഗരായ വയോധികൻ. അരുവിക്കര പഞ്ചായത്തിന് മുൻപിലാണ് വെമ്പന്നൂർ കരിവിലാഞ്ചിവിള സ്വദേശിനി ശകുന്തളക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിൻ്റെ രണ്ടാംഘട്ട തുക നൽകാൻ അധികൃതർ കാലതാമസം വരുത്തുന്നുവെന്നാരോപിച്ചാണ് കൈക്ക് സ്വാധീനമില്ലാത്ത ഭർത്താവ് സോമൻ(67) പടിക്കൽ കിടന്ന് പ്രതിഷേധിച്ചത്. ജീവനക്കാർക്ക് പഞ്ചായത്തിനുള്ളിൽ കയറാൻ സാധിക്കാത്ത അവസ്‌ഥയിലായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അരുവിക്കര പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ സേ്‌റ്റഷനിലേക്ക് മാറ്റി. തുടർന്ന് വിട്ടയച്ചുവെങ്കിലും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
45

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ അർലേക്കറുടെ സത്യപ്രതിജ്ഞ ഇന്ന്

January 2, 2025
0

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു കേരള ഗവർണറായി ചുമതലയേൽക്കും. രാവിലെ 10.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ എത്തിയ അർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, എ.എ.റഹീം, ആൻ്റണി രാജു എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

January 2, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മാ​സം 28 മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​ത്. 14 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും 15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​ർ​ച്ച് ഡ്രൈ​വി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ക​ണ്ട​ത്തി​യ​ത്.നി​ല​വി​ൽ കു​ട്ടി​ക​ൾ പൂ​ജ​പ്പു​ര​യി​ലെ സി​ഡ​ബ്ല്യു​സി ഓ​ഫീ​സി​ലു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

January 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി​ മരിച്ചു. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇന്ന് വൈ​കു​ന്നേ​രം 7.45 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ധു​ര സ്വ​ദേ​ശി​നി കാ​ർ​ത്തി​കാ ദേ​വി (35) ആ​ണ് മ​രി​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി ബ​ന്ധു​ക്ക​ളു​മൊ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​ർ – മ​ധു​ര പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ട്ട​പ്പോ​ൾ ഇതിലേക്ക് ക​യ​റാ​ൻ ശ്ര​മി​ക്കുമ്പോളാണ് അപകടം ഉണ്ടായത്.ഉ​ട​ൻ ട്രെ​യി​ൻ നി​ർ​ത്തി ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
45

സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും ; മന്ത്രി വി ശിവൻകുട്ടി

January 2, 2025
0

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കൺവീനർമാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ളവയും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

സ്‌കൂൾ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ് ‘

January 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങൾ ഒരുക്കി. കലോത്സവം പോർട്ടൽ www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ

Continue Reading