ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
25

ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

April 1, 2025
0

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ ശരത്തിനെ (23) ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്.വലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനേയും സഹോദരനേയും അയൽവാസിയായ യുവാവ് മർദിക്കുന്നത്

Continue Reading
വിവോ വൈ 300t ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
28

വിവോ വൈ 300t ലോഞ്ച് ചെയ്തു

April 1, 2025
0

വിവോ തങ്ങളുടെ Y സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസും കൂടെ വിവോ Y300t എന്ന മോഡലുമാണ് അ‌വതരിപ്പിക്കപ്പെട്ടത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും പേര് മാറി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറുന്നത്. ഇതിൽ വിവോ Y300 പ്രോ പ്ലസ് മോഡലാണ് ഏപ്രിൽ 11ന് ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം

Continue Reading
ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
23

ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു

April 1, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading
രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന്  ഹൈക്കോടതിയില്‍ ഹർജി
Cinema Kerala Kerala Mex Kerala mx Top News
1 min read
24

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹർജി

April 1, 2025
0

എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും  ഹർജിയില്‍ ആരോപിക്കുന്നു. ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. മനുഷ്യർക്കിടയിൽ

Continue Reading
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
16

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

April 1, 2025
0

ആലപുഴ : ആലപ്പുഴ പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പ്രഭുലാലി (34 )നെയാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തില്‍ ആയിരുന്നുവെന്നും അച്ഛന്‍ അനിലന്‍ പറഞ്ഞു. 2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ പുന്നപ്ര കേരള ബാങ്ക് ശാഖയില്‍ നിന്നും വായ്പ എടുത്തത്.

Continue Reading
സ്ത്രീകളിലെ വിളർച്ച ;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
20

സ്ത്രീകളിലെ വിളർച്ച ;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ

April 1, 2025
0

സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളർച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) എണ്ണം കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം.ഈ അവസ്ഥ ക്ഷീണം, ബലക്കുറവ് ,തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അയണിന്റെ കുറവും

Continue Reading
എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍; എൻഐഎയെകുറിച്ചുള്ള ഭാഗം മ്യൂട്ട് ചെയ്തു
Cinema Kerala Kerala Mex Kerala mx Top News
1 min read
19

എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍; എൻഐഎയെകുറിച്ചുള്ള ഭാഗം മ്യൂട്ട് ചെയ്തു

April 1, 2025
0

എമ്പുരാന്റെ പുതിയ പതിപ്പിൽ 24 വെട്ടെന്ന് റിപ്പോർട്ട്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ്

Continue Reading
യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
24

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി

April 1, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടി. ആളില്ലാത്ത മുറിയിൽ നിന്നുമാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .  

Continue Reading
എ​മ്പു​രാ​ന്‍ വി​വാ​ദം സ​ഭ ച​ര്‍​ച്ച ചെ​യ്യി​ല്ല ; ആ​വ​ശ്യം ത​ള്ളി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍
Kerala Kerala Mex Kerala mx National Top News
1 min read
27

എ​മ്പു​രാ​ന്‍ വി​വാ​ദം സ​ഭ ച​ര്‍​ച്ച ചെ​യ്യി​ല്ല ; ആ​വ​ശ്യം ത​ള്ളി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍

April 1, 2025
0

ഡ​ൽ​ഹി: എ​മ്പു​രാ​ൻ സി​നി​മ​ വി​വാ​ദം സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെയ്യില്ല.എ.​എ. റ​ഹീ​മി​ന്‍റെ ആ​വ​ശ്യമാണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ത​ള്ളിയിരിക്കുന്നത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് റ​ഹീം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​താ​ണ് എ​മ്പു​രാ​ൻ വി​ഷ​യ​ത്തി​ൽ പ്ര​ക​ട​മാ​കു​ന്ന​തെന്നും എംപി പറഞ്ഞു. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം അ​ട​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും നോ​ട്ടീ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ റ​ഹീ​മി​ന്‍റെ ആ​വ​ശ്യം രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ത​ള്ളി.

Continue Reading
റമദാൻ; മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

റമദാൻ; മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ

April 1, 2025
0

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ. അതിൽ 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടും. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ജനപ്രവാഹമുണ്ടായത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്.ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പെരുന്നാൾ ആശംസ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും

Continue Reading