വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു
Kasaragod Kerala Kerala Mex Kerala mx
0 min read
4

വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024
0

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Continue Reading
ഹെലികോപ്റ്റർ അപകടത്തിൽപെട്ട് കാണാതായ ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍
Kerala Kerala Mex Kerala mx World
1 min read
12

ഹെലികോപ്റ്റർ അപകടത്തിൽപെട്ട് കാണാതായ ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍

May 20, 2024
0

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള

Continue Reading
മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
7

മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

May 20, 2024
0

തിരുവനന്തപുരം: മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. രാത്രി 12.30 യോടെ വിഴിഞ്ഞത്ത് നിന്നു മെത്തിച്ച കൂറ്റൻ ക്രയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. ഇന്നലെ പുലർച്ചെയാണ് കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പാചക വാതക ലോറി മറിഞ്ഞത്. ടാങ്കറിലുണ്ടായിരുന്ന എൽപിജി ഗ്യാസ് മറ്റ് മൂന്ന് ലോറികളിലേക് മാറ്റിയ ശേഷമാണ് ലോറി ഉയർത്തിയത്. കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നാണ് ലോറി മറിഞ്ഞത്. തിരുവനന്തപുരം മംഗലപുരത്ത് കഴിഞ്ഞ ദിവസം വെളുപ്പിന് 4

Continue Reading
അഭിഭാഷകന്റെ പേരിൽ ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ; ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx National
0 min read
16

അഭിഭാഷകന്റെ പേരിൽ ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ; ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

May 20, 2024
0

ജയ്പൂർ: കേസുകളുടെ പേരിൽ അഭിഭാഷകനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ ഫയൽ ചെയ്ത യുവതിയെയാണ് ജയ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കേസുകളുടെ മറവിൽ അഭിഭാഷകനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒന്നിലധികം വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം

Continue Reading
കോഴിക്കോട് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
1 min read
20

കോഴിക്കോട് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

May 20, 2024
0

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

Continue Reading
ഹൈദരബാദിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ച് 2 മരണം; ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ മനസിൽ സൂക്ഷിക്കണം
Kerala Kerala Mex Kerala mx
1 min read
17

ഹൈദരബാദിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ച് 2 മരണം; ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ മനസിൽ സൂക്ഷിക്കണം

May 20, 2024
0

ഇത്രകാലവും കാറുകൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും തീപിടിച്ച സംഭവങ്ങൾ ഇതുവരെ കണ്ടിരുന്നു. എന്നാൽ അടുത്തിടെ ഹൈദരബാദിൽ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ചത് അമ്പരപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു. ഈ അപകടത്തിൽ രണ്ടുപേർ മരിക്കുകയും എട്ട് പേർക്ക് പൊള്ളലേൽക്കുകയും ചെയ്‍തിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരിൽ രണ്ടുപേരാണ് മരിച്ചത്. കഴിഞ്ഞയാഴ്ച മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലായിരുന്നു ഈ ഞെട്ടിക്കുന്ന അപകടം. റോഡിന് നടുവിൽ ബുള്ളറ്റ് കത്തുന്ന വീഡിയോ വൈറലായിരുന്നു.

Continue Reading
നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസ്; രാജ്യാന്തര മാഫിയയുമായി പ്രതിയുടെ പങ്ക്, ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും
Crime Ernakulam Kerala Kerala Mex Kerala mx
0 min read
16

നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസ്; രാജ്യാന്തര മാഫിയയുമായി പ്രതിയുടെ പങ്ക്, ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും

May 20, 2024
0

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട്

Continue Reading
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി
Kerala Kerala Mex Kerala mx National
1 min read
21

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി

May 20, 2024
0

ചെന്നൈ: ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 28 ന്

Continue Reading
തലസ്ഥാന നഗരം വെള്ളക്കെട്ടിൽ മുങ്ങി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
17

തലസ്ഥാന നഗരം വെള്ളക്കെട്ടിൽ മുങ്ങി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

May 20, 2024
0

തിരുവനന്തപുരം: രണ്ട് ദിവസമായി പെയ്യുന്ന വേനൽ മഴയിൽ വെള്ളക്കെട്ടായി തലസ്ഥാന നഗരം. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും

Continue Reading
വീടിന് സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവ് കിട്ടി, ഓഫീസുകൾ കയറിയിറങ്ങിയിട്ട് ഫലമുണ്ടായില്ല; ഒടുവില്‍ കുടുംബം ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി
Kerala Kerala Mex Kerala mx Kottayam
1 min read
18

വീടിന് സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവ് കിട്ടി, ഓഫീസുകൾ കയറിയിറങ്ങിയിട്ട് ഫലമുണ്ടായില്ല; ഒടുവില്‍ കുടുംബം ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി

May 20, 2024
0

കോട്ടയം: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവുമായി ഓഫീസുകൾ കയറിയിറങ്ങി ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയിരിക്കുകയാണ് കോട്ടയത്തെ ഒരു കുടുംബം. ഈ കുടുംബത്തിന്‍റെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും വർഷങ്ങൾ കഴിയുമ്പോഴും ഇവരുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മണ്ണിടിച്ചിൽ ഭീഷണിക്ക് പരിഹാരം കാണാൻ കളക്ടർ നൽകിയ ഉത്തരവ് നടപ്പിലാകാത്തതാണ്, കോട്ടയം ചിറക്കടവിലെ സാബുവിനെയും കുടുംബത്തിനെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പണമില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഈ മഴക്കാലത്ത്

Continue Reading