100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health Kerala Kerala Mex Kerala mx Top News
1 min read
45

100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

March 25, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച്. അംഗീകാരം

Continue Reading
സ്ഥിരമായി മെഷീന്‍ കോഫി കുടിക്കുന്നവരാണോ നിങ്ങൾ? കൊളസ്ട്രോളും ബിപിയും വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
Health Kerala Kerala Mex Kerala mx Top News
1 min read
40

സ്ഥിരമായി മെഷീന്‍ കോഫി കുടിക്കുന്നവരാണോ നിങ്ങൾ? കൊളസ്ട്രോളും ബിപിയും വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

March 24, 2025
0

തലവേദന എടുക്കുമ്പോൾ ഒരു കപ്പ് കാപ്പി കിട്ടിയിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ചിന്തിക്കാത്തവർ കാണില്ല. ജോലിക്കിടെ കാപ്പിയുടെ ആവശ്യം കൂടുമെന്ന് തന്നെ പറയാം. എന്നാൽ മെഷീനില്‍ നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാല്‍ ക്ഷീണവും തലവേദനയുമെല്ലാം ക്ഷണനേരം കൊണ്ട് ഗുഡ് ബൈ പറയുമെങ്കിലും ഈ കാപ്പിക്ക് ചില ദോഷ വശങ്ങളുണ്ട്. ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീന്‍ കാപ്പി കുടിക്കുന്നവര്‍ ഉണ്ടാകും. ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ്

Continue Reading
ഇനി സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാം; പുതിയ സംവിധാനം ഇങ്ങനെ
Health Kerala Kerala Mex Kerala mx Top News
1 min read
29

ഇനി സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാം; പുതിയ സംവിധാനം ഇങ്ങനെ

March 24, 2025
0

ഇന്ന് പ്രമേഹമില്ലാത്ത ആളുകൾ കുറവായിരിക്കും. അഞ്ചു പേരിൽ ഒരാൾക്കെങ്കിലും പ്രമേഹം അല്ലെങ്കിൽ ലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണത്തിനു മുമ്പും ശേഷവും നമ്മൾ രക്തപരിശോധനയിലൂടെയാണ് പ്രമേഹത്തിന്റെ അളവ് നോക്കുന്നത്. സാധാരണയായി ഇത് ചെക്ക് ചെയ്യുന്നത് സൂചികള്‍ കൊണ്ട് കുത്തി രക്തമെടുത്താണ്. പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, ദിവസവും ശരീരത്തില്‍ കുത്തി രക്തമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്ന സംവിധാനം എത്തിയിരിക്കുകയാണ്. സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ

Continue Reading
പേരയ്ക്കയ്ക്ക് മാത്രമല്ല പേരയിലയ്ക്കുമുണ്ട് അതിശയിപ്പിക്കുന്ന ഗുണങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
30

പേരയ്ക്കയ്ക്ക് മാത്രമല്ല പേരയിലയ്ക്കുമുണ്ട് അതിശയിപ്പിക്കുന്ന ഗുണങ്ങൾ

March 24, 2025
0

നമ്മുടെ പറമ്പിലൂടെയും പരിസരങ്ങളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ ഒരു പേര മരമെങ്കിലും കാണാൻ കഴിയും. പാവങ്ങളുടെ ആപ്പിൾ എന്നാണല്ലോ പേരയ്ക്ക അറിയപ്പെടുന്നത്. മിക്ക ആളുകളും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലം കൂടിയാണ് പേരയ്ക്ക. പേരയ്ക്ക മാത്രമല്ല പേര ഇലയും ഏറെ പോഷക സമൃദ്ധമാണ് കേട്ടോ? മാത്രമല്ല ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങളും ഏറെയാണ്. വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം പേരയിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, പൊട്ടാസ്യം, കാൽസ്യം, ഫൈബർ എന്നിവ പേരയ്ക്കയിൽ ധാരാളമടങ്ങിയിട്ടുണ്ട്.

Continue Reading
ക്ഷയരോഗത്തെ തുടച്ചുനീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യം ; വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
0 min read
31

ക്ഷയരോഗത്തെ തുടച്ചുനീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യം ; വീണാ ജോർജ്

March 24, 2025
0

തിരുവനന്തപുരം : ക്ഷയരോഗത്തെ തുടച്ചുനീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്‌സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ

Continue Reading
ദിവസേന തൈര് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്
Health Kerala Kerala Mex Kerala mx Top News
1 min read
35

ദിവസേന തൈര് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്

March 23, 2025
0

ദിവസേന തൈര് കഴിക്കുന്നതുകൊണ്ട് ഏറെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. തുടർച്ചയായുള്ള തൈരിൻ്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് പരിഹാരം കാണാവുന്നതാണ്. ശരീരത്തിനും മനസിനും ഉന്മേഷം ഉണ്ടാക്കാൻ തൈര് കഴിക്കുന്നത് ഫലപ്രദമാണ്. ഇതിലെ ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. സൗന്ദര്യ സംരക്ഷണത്തിലും തൈര് വളരെയധികം പ്രാധാന്യം അർഹിക്കുക്കുണ്ട്. തൈര് കഴിക്കുന്നതിന്

Continue Reading
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം
Health Kerala Kerala Mex Kerala mx Top News
1 min read
33

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം

March 23, 2025
0

തിരുവനന്തപുരം : കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന അക്കാലാസിയ കാര്‍ഡിയ എന്ന രോഗത്തിനാണ് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് കീഴിലാണ് എന്‍ഡോസ്‌കോപ്പി വഴി നടത്തുന്ന അതിനൂതന ചികിത്സയായ പിഒഇഎം (POEM: Per Oral Endoscopic Myotomy) നല്‍കിയത്. ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുകയാണ്.

Continue Reading
ഇന്ത്യയിൽ കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളിൽ വർദ്ധനവ്
Health Kerala Kerala Mex Kerala mx Top News
1 min read
35

ഇന്ത്യയിൽ കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളിൽ വർദ്ധനവ്

March 22, 2025
0

ഇന്ത്യയിലെ ഒരു പ്രമുഖ ആരോഗ്യ പ്രശ്നമാണ് കാൻസർ. കഴിഞ്ഞ ദശകത്തിൽ, ഇതിന്റെ സംഭവങ്ങളുടെ രേഖകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇത് കൂടുതൽ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. രാജ്യത്തെ ഒമ്പതാമത്തെ വ്യക്തിയിൽ ഒരാൾക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്ത് കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളുടെ എണ്ണത്തിലും സമാനമായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ട്. കാൻസർ രോഗികളിലും കാൻസർ അതിജീവിച്ചവരിലും പലരും വൈകല്യവുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കുന്നവരോ അല്ലെങ്കിൽ

Continue Reading
മുഖത്തെ കരിവാളിപ്പാണോ പ്രശ്നം? വിഷമിക്കേണ്ട പരിഹാരമുണ്ട്
Health Kerala Kerala Mex Kerala mx Lifestyle Top News
1 min read
32

മുഖത്തെ കരിവാളിപ്പാണോ പ്രശ്നം? വിഷമിക്കേണ്ട പരിഹാരമുണ്ട്

March 22, 2025
0

വെയിലത്ത് പുറത്തിറങ്ങി തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അനുഭവപ്പെടുന്ന പ്രധാന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്. അമിതമായി വെയിലേക്കുന്നതിനാൽ പലരെയും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. എന്നാൽ ഈ കരിവാളിപ്പിനെ മാറ്റിയെടുക്കാൻ ശ്രമിക്കാതിരുന്നാൽ അത് ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടാൻ ഇടയാക്കും. ഇതിനായി ബ്യൂട്ടിപാർലറുകളിൽ ഒന്നും പോകേണ്ട കാര്യമില്ല വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്‍നങ്ങൾ മാറ്റിയെടുക്കാവുന്നതേയുള്ളു. എന്തൊക്കെയാണ് അവയെന്ന് നോക്കിയാലോ? 1. രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ

Continue Reading
കാസറഗോഡ് ജില്ലയിൽ ഗർഭാശയ അർബുദത്തിനെതിരെ വാക്‌സിൻ നൽകും
Health Kerala Kerala Mex Kerala mx Top News
1 min read
31

കാസറഗോഡ് ജില്ലയിൽ ഗർഭാശയ അർബുദത്തിനെതിരെ വാക്‌സിൻ നൽകും

March 21, 2025
0

തിരുവനന്തപുരം : സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം.ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്. ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെർവിക്കൽ കാൻസർ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ പട്ടിക വർഗക്കാർക്ക് വാക്‌സിൻ ജില്ലയിലെ 9 വയസ്സ് മുതൽ

Continue Reading