നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും ? വാസ്തവം അറിയാം
Kerala Mex Kerala mx Lifestyle
1 min read
20

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും ? വാസ്തവം അറിയാം

November 14, 2024
0

മുടിയിഴകളെ പ്രണയിക്കുന്നവർ നിരവധി പേരാണ്. സ്വന്തം മുടി അത്രയും ഭംഗിയായി കൊണ്ടുനടക്കാനാണ് പലരും നോക്കാറുള്ളത്. അതിനായി പല വഴികളും പലരും സ്വീകരിക്കാറുണ്ട്. എന്നാൽ പ്രായം കൂടുന്നത് അനുസരിച്ച് മുടിയിഴകളിൽ വെളുത്ത മുടി പ്രത്യക്ഷപ്പെട്ടാൽ അത് പലരുടെയും സമാധാനത്തെ ബാധിക്കും. പ്രായമാകലിന്റെ സൂചന ആയാണല്ലോ പലരും നരച്ച മുടിയെ കാണുന്നത്. പക്ഷേ പലപ്പോഴും 20 കളിലും 30കളിലും ചിലപ്പോൾ കുട്ടികളിൽ പോലും മുടി നരക്കുന്നതായി കാണാറുണ്ട്. അപ്പോൾ പ്രായമാകലിന്റെ സൂചന മാത്രമല്ല

Continue Reading
ബ്ലാക്ക് ഹെഡ്സ് കൊണ്ട് പൊറുതിമുട്ടിയോ ? ഒരു നുള്ള് ബേക്കിങ് സോഡാ കൊണ്ട് മാറ്റാമെന്നേ..
Kerala Mex Kerala mx Lifestyle
1 min read
21

ബ്ലാക്ക് ഹെഡ്സ് കൊണ്ട് പൊറുതിമുട്ടിയോ ? ഒരു നുള്ള് ബേക്കിങ് സോഡാ കൊണ്ട് മാറ്റാമെന്നേ..

October 30, 2024
0

ചർമ്മം ക്ലിയർ ആയി സൂക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മൾ. അതിനിടയിൽ ചില കാര്യങ്ങളൊക്കെ നമ്മൾ മറന്നു പോകാറുണ്ട്. മൂക്കിലെ ബ്ലാക്ക് ഹെഡ്സും കണ്ണിന്റെ അടിയിലെ കറുപ്പും പലരും മറന്നു പോകാറുണ്ട്. ചർമം പോലെ തന്നെ വൃത്തിയും ഭംഗിയുമായി സൂക്ഷിക്കേണ്ട ഇടങ്ങളാണ് ഇവയൊക്കെ. പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ്. കറുത്ത കുത്തുകൾ പോലെ കാണപ്പെടുന്ന ഈ പാടുകൾ മുഖത്തിന്റെ മൊത്തം ഭംഗിയെ തന്നെയാണ്

Continue Reading
സ്ട്രെച്ച് മാർക്ക് മാറ്റാന്‍ പാൽപ്പാട സഹായിക്കും
Kerala Kerala Mex Kerala mx Lifestyle
1 min read
31

സ്ട്രെച്ച് മാർക്ക് മാറ്റാന്‍ പാൽപ്പാട സഹായിക്കും

October 19, 2024
0

പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്നതാണ് സ്ട്രച്ച് മാർക്കുകൾ. പ്രസവശേഷം സ്ത്രീകളിൽ ഇത് കാണാൻ സാധിക്കാറുണ്ട്. പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ അടുത്താണ് ഇത്പരിഹരിക്കാൻ ആളുകൾ ശ്രമിക്കുന്നത്. മാത്രമല്ല വിപണിയിലുള്ള പല ക്രീമുകളുടെ പിന്നാലെയും പോകുന്നു. എന്നാൽ ഇതിനൊന്നും ശാശ്വതമായ പരിഹാരം പലപ്പോഴും നൽകാൻ കഴിയില്ല. നിങ്ങളുടെ ശരീരത്തിലെ മാർക്കുകൾ ഇനി അനായാസം മാറ്റാം. അതിന് പണം ചെലവാക്കേണ്ട കാര്യമില്ല. മാർക്കുകൾ പരിഹരിക്കാനുള്ള വഴികൾ വീട്ടിൽ തന്നെയുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന

Continue Reading
തുരുമ്പ് പിടിച്ച പാത്രങ്ങൾ തലവേദനയാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Kerala Mex Kerala mx Lifestyle
0 min read
26

തുരുമ്പ് പിടിച്ച പാത്രങ്ങൾ തലവേദനയാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

October 19, 2024
0

അടുക്കളയിലെ ജോലികളിൽ വീട്ടമ്മമാർ ഏറ്റവും കൂടുതൽ തലവേദനയായി കാണുന്ന ഒന്നാണ് പാത്രം കഴുകുക, വൃത്തിയാക്കുക എന്ന് പറയുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഏറ്റവും പണിയുള്ള പരിപാടിയാണ് അവയെല്ലാം പാകം ചെയ്ത പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കി വയ്ക്കുക എന്നുള്ളത്. ഇതിനിടയിൽ തുരുമ്പ് പിടിച്ചു തുടങ്ങുന്ന പാത്രങ്ങൾ വൃത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നേരെ അത് എടുത്ത് കളയുകയാണ് പലരും ചെയ്യാറുള്ളത്. ഒരുപാട് നാൾ ഉപയോഗിച്ച പാത്രങ്ങൾക്കാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ

Continue Reading
പാറ്റയുടെയും കൊതുകിന്റെയും ശല്യം നിങ്ങൾക്കൊരു തലവേദനയായി മാറിയിരിക്കുകയാണോ? എങ്കിൽ സവാളകൊണ്ട് ഇങ്ങനെയൊന്നു ചെയ്തുനോക്കൂ…
Kerala Mex Kerala mx Lifestyle
1 min read
26

പാറ്റയുടെയും കൊതുകിന്റെയും ശല്യം നിങ്ങൾക്കൊരു തലവേദനയായി മാറിയിരിക്കുകയാണോ? എങ്കിൽ സവാളകൊണ്ട് ഇങ്ങനെയൊന്നു ചെയ്തുനോക്കൂ…

October 18, 2024
0

നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനമാണ് സവാള. അതുകൊണ്ടു തന്നെ എല്ലാവരുടെയും വീടുകളിൽ സവാള ഉണ്ടാകും. ആരോഗ്യ സൗന്ദര്യ പരിപാലനത്തിൽ സവാളയ്ക്ക് വലിയൊരു സ്ഥാനം ഉള്ളതുപോലെ തന്നെ നമ്മുടെ വീടുകളിലെ മറ്റുചില പ്രശ്നങ്ങൾക്കും സവാള മികച്ചതാണ്. അത്തരത്തിൽ സവാള ഉപയോഗിച്ച് ചെയ്യാനാകുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം. പെയിന്റ് മണത്തിന് പരിഹാരം പെയിന്റ് മണത്തിന് പരിഹാരം കാണുന്നതിന് സവാള നല്ലതാണ്. പെയിന്റിന്റെ മണം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. പെയിന്റ് അടിച്ച് കഴിഞ്ഞ്

Continue Reading
ജഡ്‌ജിയിൽ നിന്ന്  നൃത്തവേദിയിലേക്ക്‌;19-ാം വയസ്സിൽ നഷ്ടപ്പെട്ട ഇഷ്ടത്തെ സ്വന്തമാക്കൻ ആൻമേരി
Kerala Kerala Mex Kerala mx Lifestyle
1 min read
34

ജഡ്‌ജിയിൽ നിന്ന് നൃത്തവേദിയിലേക്ക്‌;19-ാം വയസ്സിൽ നഷ്ടപ്പെട്ട ഇഷ്ടത്തെ സ്വന്തമാക്കൻ ആൻമേരി

June 16, 2024
0

19-ാം വയസ്സിൽ നഷ്ടപ്പെട്ട നൃത്തത്തെ തിരിച്ച് പിടിക്കാൻ വേദിയിലേക്ക്‌ ഞായറാഴ്ച തിരിച്ചെത്തുകയാണ് തൃശ്ശൂർ പ്രിൻസിപ്പൽ മുൻസിഫ് ആൻമേരി കുരിയാക്കോസ്. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന നൃത്താവതരണത്തോടെ തനിക്ക്‌ നഷ്ടപ്പെട്ട ഇഷ്ടത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അവർ തിരിച്ചുപിടിക്കും. നർത്തകിയും നൃത്താധ്യാപികയുമായ തൃശ്ശൂർ സ്വദേശി വിനീതാ നാരായണന്റെ ശിഷ്യയാണ് ആൻമേരി . നിലമ്പൂർ വാണിയമ്പലം സ്വദേശികളും അധ്യാപകരുമായിരുന്ന പരേതനായ ഇ.പി.കുരിയാക്കോസിന്റെയും വി.എസ്. മറിയാമ്മയുടെയും മകളായ ആൻമേരി നാലാംവയസ്സ് തൊട്ട്

Continue Reading
‘അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാകുന്നു’ എന്ന തലക്കെട്ടോടെ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കുന്നു
Cinema Kerala Kerala Mex Kerala mx Lifestyle
1 min read
48

‘അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാകുന്നു’ എന്ന തലക്കെട്ടോടെ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കുന്നു

June 13, 2024
0

  ബോളിവുഡിൽ ഇപ്പോൾ താരവിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് . ജൂണ്‍ 23-ന് നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കുകയാണ് . ഒരു മാഗസിന്റെ കവര്‍ പേജിലൂടെയാണ് താരങ്ങൾ അവരുടെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇരുവരുടേയും അവധിക്കാല യാത്രയില്‍ നിന്നെടുത്ത ചിത്രത്തോടൊപ്പം അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാകുന്നു’ എന്ന തലക്കെട്ട് ചേര്‍ത്തിട്ടുണ്ട്.       രാത്രി എട്ട് മണിക്ക് മുംബൈയിലെ ബാസ്റ്റ്യനിലാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഫോര്‍മല്‍

Continue Reading
‘ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ്ങിലാണ്. സന്തോഷവതിയുമാണ്. ജീവിതം എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാം’-മംമ്ത.
Kerala Kerala Mex Kerala mx Lifestyle
1 min read
34

‘ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ്ങിലാണ്. സന്തോഷവതിയുമാണ്. ജീവിതം എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാം’-മംമ്ത.

June 13, 2024
0

2005-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി മംമ്ത മോഹന്‍ദാസ് സിനിമ അഭിനയത്തിന്റെ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്താന്‍ മംമ്തയ്ക്ക് കഴിഞ്ഞിയിട്ടുണ്ട് . അതേസമയം അഭിനയത്തോടൊപ്പം തന്നെ പിന്നണിഗായിക എന്ന നിലയിലും അവര്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് . സിനിമയിലേക്ക്‌ കൂടുതലായി കടക്കുന്നതിനിടയിലാണ് അര്‍ബുദത്തോടും ചര്‍മരോഗമായ വിറ്റിലിഗോയോടും പൊരുതിയ മംമ്ത

Continue Reading