ചിലന്തി ശല്യം ഒഴിവാക്കാനായി ഈ കാര്യങ്ങൾ ചെയ്തു നോക്കൂ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
34

ചിലന്തി ശല്യം ഒഴിവാക്കാനായി ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

March 17, 2025
0

മിക്ക വീടുകളിലെയും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിലന്തിവല ശല്യം. വളരെ പെട്ടെന്നാണ് ചിലന്തികൾ വല നെയ്യുന്നത്. ദിവസേനെ നോക്കിയാൽ പോലും വലയുണ്ടാകുന്നത് തടയാൻ സാധിക്കില്ല. ആൾ താമസം ഇല്ലാത്ത വീടാണെങ്കിൽ നിറയെ വലകെട്ടി മുട്ടയിട്ട് ആകെ നാശമാക്കും. അടുക്കളയിലും ചിലന്തി വല കൂടുതൽ ഉണ്ടാകും. അപ്രതീക്ഷിതമായി ആഹാരം തുറന്നു വയ്ക്കുകയോ മറ്റോ ചെയ്താൽ പിന്നെ പറയണ്ട. വീട്ടിലെ ചിലന്തി ശല്യം വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ്. ഇത് ഒഴിവാക്കാൻ താഴെ

Continue Reading
നൈജീരിയൻ സ്ത്രീകളുടെ വിവിധ തരത്തിലുള്ള മുടി കെട്ടലിന് കാരണം ഇതാണ്…
Kerala Kerala Mex Kerala mx Lifestyle Top News Travel World
0 min read
37

നൈജീരിയൻ സ്ത്രീകളുടെ വിവിധ തരത്തിലുള്ള മുടി കെട്ടലിന് കാരണം ഇതാണ്…

March 17, 2025
0

ഓരോ ദിവസവും പുതിയ പുതിയ പല ഹെയർ സ്റ്റൈലുകൾ വന്നുകൊണ്ടിരിക്കുകയാണ്. മുടിയുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഇന്ന് സ്ത്രീകൾ കൂടുതൽ പണം ചെലവാക്കുന്നതും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഒരുപാട് വ്യത്യസ്തമായ മുടിക്കെട്ടുകൾ ദിവസേനെ നാം കാണാറുണ്ട്. അതൊക്കെ മിക്ക പെൺകുട്ടികളും പരീക്ഷിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ മുടി കെട്ടുന്നതിന് പ്രത്യേകിച്ച് അർത്ഥങ്ങൾ ഒന്നുമില്ല. എന്നാൽ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം സ്ത്രീകൾ തലമുടി കെട്ടുന്നതിന്റെ ശൈലിയിലൂടെ തങ്ങളുടെ പാരമ്പര്യം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്ന

Continue Reading
പൊള്ളുന്ന വേനലെത്തി; കൊടും ചൂടിലും വീടിനെ തണുപ്പിക്കാൻ ചില പൊടിക്കൈകൾ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
30

പൊള്ളുന്ന വേനലെത്തി; കൊടും ചൂടിലും വീടിനെ തണുപ്പിക്കാൻ ചില പൊടിക്കൈകൾ

March 14, 2025
0

വേനലി​ന്റെ തുടക്കത്തിൽ തന്നെ ഇത്തവണ ചൂട് വളരെ കൂടുതലാണ്. ഇനി അങ്ങോട്ട് അസഹനീയമായ ചൂടാണ് വരാനിരിക്കുന്നത്. വീടിനുള്ളിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും ചൂട്. ഫാനിട്ടാലും ചൂട് കാറ്റായിരിക്കും വരുന്നത്. വീട് തണുപ്പിക്കാൻ എസി വാങ്ങി വെക്കാനുള്ള സാഹചര്യമൊന്നും എല്ലാവർക്കും ഉണ്ടാകില്ല. എന്നാൽ എസി ഇല്ലാതെയും വീട് തണുപ്പിക്കാൻ ചില മാർ​ഗങ്ങളുണ്ട്. ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൻ ഒരു പരിധിവരെ വീടിനുള്ളിലെ ചൂട് കുറയ്ക്കാനാകും. ശരിയായ രീതിയിൽ വായു സഞ്ചാരമില്ലെങ്കിൽ

Continue Reading
Fashion Kerala Kerala Mex Kerala mx Lifestyle Top News
1 min read
31

ചുട്ടുപൊള്ളുന്ന വെയിലിൽ,’കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍’; സംഗതി ഉള്ളതാണോ? ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ

March 11, 2025
0

വേനൽ കൊടുക്കുകയാണ്, ഒപ്പം ചർമ്മ രോഗങ്ങളും കൂടി വരുകയാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. സൂര്യ താപമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സണ്‍സ്‌ക്രീന്‍ ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. സണ്‍സ്‌ക്രീനിന് പകരം ഉപയോഗപ്രദമല്ലാത്ത മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ, ‘കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍’ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട് എന്നതാണ് കൗതുകകരം. സംഗതി ഉള്ളത് തന്നെയാണ്. ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെ. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്ക് അല്ലെങ്കില്‍ ശരിയായി ഉപയോഗിക്കാത്തവര്‍ക്കുള്ള പരിഹാരമാകുമോ

Continue Reading
Health Kerala Kerala Mex Kerala mx Lifestyle Top News
1 min read
34

ഇന്ത്യയിൽ 59 ശതമാനം ആളുകളും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ

March 10, 2025
0

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങൾ വേണ്ടത്ര ഉറങ്ങുന്നില്ലെന്നാണ് പുതിയ പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ഇടയ്ക്കിടെ രാത്രയിൽ എഴുന്നേൽക്കുന്നവരും, മൊബൈൽ ഫോൺ നോക്കി മണിക്കൂറുകളോളം കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. കൂടാതെ ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക്

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
1 min read
23

ഗാർഹിക തൊഴിലാളികളെ കിട്ടാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത്

March 10, 2025
0

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രാജ്യത്ത് ഗണ്യമായ കുറയുണ്ടായതായി കുവൈത്ത്. ഇത് സംബന്ധിച്ച കണക്കുകളും പുറത്തു വന്നിട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ (PACI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 30,377 ഗാർഹിക തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് ഉണ്ടായത്. 2024 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ മൊത്തം എണ്ണം ഏകദേശം 780,930 ആയി. 2023ന്റെ പകുതിയിൽ ഇത് 811,307 ആയിരുന്നു. തൊഴിലാളികൾ

Continue Reading
Business Kerala Kerala Mex Kerala mx Lifestyle Top News
0 min read
59

പ്ലാസ്റ്റിക് സ്റ്റൂളുകളിലെ ദ്വാരം എന്തിനാണ്? ഉദ്ദേശം ഇതാണ്…

March 5, 2025
0

പ്ലാസ്റ്റിക് സ്റ്റൂളുകൾ ഇല്ലാത്ത വീടുകൾ കാണില്ല. പല നിറങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്. ദീർഘകാല ഉപയോഗം സാധ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എല്ലാ പ്ലാസ്റ്റിക് സ്റ്റൂളുകൾക്കും നടുവിൽ ദ്വാരം കണ്ടിട്ടില്ലേ? അത് ഒരു അലങ്കാരത്തിന് വേണ്ടി വെറുതെ വയ്ക്കുന്നതല്ല. അതിന് ഒരു പ്രത്യേക ഉദ്ദേശമുണ്ട്. പ്ലാസ്റ്റിക് കസേരയിൽ ആളുകൾ ഇരിക്കുമ്പോൾ പൊട്ടുന്നത് തടയാനാണ് ഈ ദ്വാരം ഇട്ടിരിക്കുന്നത്. ദ്വാരങ്ങൾ ചതുരാക്യതിയിലോ ഒന്നിലധികം കോണുകളിലോ ആണെങ്കിൽ പ്രയോഗിക്കുന്ന ബലം ആ കോണുകളിൽ

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
1 min read
44

കറന്റ് ബിൽ കുറയ്ക്കാൻ ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

March 5, 2025
0

കേരളത്തിൽ ചൂട് കൂടിവരുന്ന സമയമാണ്. പകലായാലും രാത്രിയിലായാലും എസിയോ ഫാനോ ഇല്ലാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാൽ, കറന്റ് ബിൽ വരുമ്പോൾ കണ്ണ് തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ചില കാര്യങ്ങൾ പരീക്ഷിച്ചാൽ ബിൽ തുകയിൽ കുറവ് വരുത്താൻ കഴിയും. മുറിയില്‍ കുറഞ്ഞ താപനില നിലനിര്‍ത്താന്‍ എസി കൂടുതല്‍ ഊര്‍ജം ഉപയോഗിക്കും. എന്നാല്‍ മുറിക്കുള്ളിലെ താപനില പുറത്തെ അന്തരീക്ഷത്തിനോട് അടുക്കുമ്പോള്‍ എസി പ്രവര്‍ത്തിക്കുന്നത് കുറയുകയും അത് ഊര്‍ജ

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
0 min read
34

ഗ്ലിസറിനും വെളിച്ചെണ്ണയും ഇത്തരത്തിൽ ഒന്ന് ഉപയോഗിച്ച് നോക്കൂ; ചർമ്മത്തിൽ അത്ഭുതങ്ങൾ സംഭവിക്കും!

March 5, 2025
0

പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് സ്വാഭാവികമാണ്. പാടുകൾ, നേർത്ത വരകൾ തുടങ്ങി അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ നിങ്ങളെ വല്ലാതെ അലട്ടന്നുണ്ടാകാം. ചർമ്മത്തിൻ്റെ ഇലാസ്തികതയും സ്വാഭാവിക എണ്ണ മയവും നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. നിരന്തരമായി ഇത് പരിഹരിക്കാൻ ഓരോ വഴികൾ തേടുന്നവരുമാണ് നമ്മൾ. എന്നാൽ തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് രണ്ട് ചേരുവകൾ മാത്രം മതിയാകും. അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. ഇത് സൗന്ദര്യപരിചരണത്തിനും ഉപയോഗിക്കാം. പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
0 min read
36

പാൽ ചൂടാക്കുമ്പോൾ അടിയിൽ പിടിച്ചു കരിഞ്ഞു പോയാലും ഇനി വിഷമിക്കണ്ട; വീണ്ടും ഉപയോഗിക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

March 1, 2025
0

കണ്ണൊന്ന് തെറ്റിയാൽ മതി പാല് തിളച്ച് തൂകാൻ. ചിലപ്പോൾ പാൽ അടുപ്പത്തിരിക്കുന്ന കാര്യം മറന്നു പോയിട്ട് പിന്നെ ചെന്ന് നോക്കുമ്പോൾ പാത്രത്തിന്റെ അടിയിൽ പിടിച്ചിട്ടുണ്ടാകും. പിന്നെ കരിഞ്ഞ മണമായിരിക്കും പാലിൽ മുഴുവൻ. ആ പാല് കളയുകയല്ലാതെ വേറെ മാർഗമില്ല. എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത് ഇനി ആരും വിഷമിക്കേണ്ടി വരില്ല. അടിയിൽപിടിച്ച പാൽ ഒരു കരിഞ്ഞ മണവും ഇല്ലാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം; 1.പാത്രം മാറ്റണം അടിയിൽപിടിച്ച പാൽ

Continue Reading