Kerala Kerala Mex Kerala mx Lifestyle Top News
0 min read
35

പെർഫ്യൂം വെറുതെയങ്ങ് അടിച്ചാൽ പോരാ; ശരീരത്തിന്റെ ഈ ഭാഗത്താണ് പെർഫ്യൂം അടിക്കേണ്ടത്…

February 27, 2025
0

ഇന്നത്തെ കാലത്ത് പെർഫ്യൂം ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെയുള്ള ദുർഗന്ധം അകറ്റി ഒരു പോസിറ്റീവ് എനർജി നൽകാൻ പെർഫ്യൂം സഹായിക്കുന്നു. നിരവധി ഗന്ധങ്ങളിലുള്ള പെർഫ്യൂമുകൾ കടകളിൽ ലഭ്യമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങൾ നോക്കിയാണ് ഗന്ധങ്ങൾ തിരഞ്ഞെടുക്കുന്നത്. അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ? പെർഫ്യൂമിന്റെ അമിതമായ ഉപയോഗം ചർമ്മത്തിന് അത്ര നല്ലതല്ല. ചിലർ പെർഫ്യൂം അടിക്കുന്നത് ശരീരം മുഴുവൻ ആണ്. മറ്റുചിലർ വസ്ത്രങ്ങളിലാണ് പെർഫ്യൂം അടിക്കുന്നത്. ശരിക്കും ശരീരത്തിന്റെ ഏത് ഭാഗത്താണ്

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
1 min read
42

വീടിനുള്ളിലെ മലിനീകരണത്തിന് വേണ്ടത്ര ശ്രദ്ധ നിങ്ങൾ കൊടുക്കാറുണ്ടോ? ഈ വില്ലനെ ഒന്ന് സൂക്ഷിച്ചോളൂ

February 25, 2025
0

അന്തരീക്ഷ മലിനീകരണം ലോകമെമ്പാടും ദിനംപ്രതി വർധിച്ച് വരികയാണ്. ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമാകുന്നതില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കുട്ടികളെയാണ്. അര്‍ബുദം, വന്ധ്യത ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇതു കാരണമാകുന്നു. എന്നാൽ വീടിനു പുറത്തെ അന്തരീക്ഷത്തിൽ മാത്രമല്ല വീടിനുള്ളിലും വായു മലിനീകരണം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമൊക്കെ ഉയരുന്ന പുക ആരോഗ്യത്തിന് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്ലാവര്‍ക്കും

Continue Reading
Kerala Kerala Mex Kerala mx Lifestyle Top News
0 min read
38

നിങ്ങൾ പോകുമ്പോൾ വീടും കൂടെ കൊണ്ടുപോകാം; എന്താണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ

February 25, 2025
0

എന്താവശ്യമുണ്ടെങ്കിലും അത് വളരെ പെട്ടെന്ന് നിറവേറുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. കാലങ്ങൾ മാറുന്നതിനനുസരിച്ച് ഓരോ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അച്ഛനെയും അമ്മയെയും ഒഴിച്ച് മറ്റെന്തും വില കൊടുത്ത് വാങ്ങാൻ കിട്ടുന്ന ഒരു കാലമാണിത്. എന്നാൽ നമുക്കിനി സാധനങ്ങൾ വാങ്ങുന്നത് പോലെ പെട്ടെന്ന് വാങ്ങാൻ സാധിക്കുന്ന വീടുകളെപ്പറ്റി നിങ്ങൾക്കറിയാമോ? അതാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ. കേരളത്തിൽ ഇപ്പോൾ ഇത്തരം വീടുകൾക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. മിക്കവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
59

പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രണയദിനത്തിന് പിന്നിലെ കഥ

February 6, 2025
0

പ്രണയിക്കുന്നവർക്കായി ഒരു ദിനം അതാണ് വാലന്റൈൻസ് ഡേ. എല്ലാവർഷവും ഫ്രബ്രുവരി 14ന് വാലന്റൈൻസ് ഡേ നാം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർ പരസ്പരം തങ്ങളുടെ സ്നേഹങ്ങൾ പങ്കുവച്ചും സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ‌ ഇതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളാണുള്ളത്. അതിൽ പ്രധാനമായും സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ്. വാലന്റൈൻസ് ഡേയുടെ ചരിത്രം

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
46

‘കനത്ത ചൂടിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

January 29, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധിക്കുന്നത് വളരെ പ്രധാനമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം തുടർച്ചയായി ഏല്‍ക്കാതിരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
53

അടുക്കളയിലെ ക്ലീനിങ്ങ് സ്‌പഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ സൂചിപ്പിക്കുന്നത്

January 27, 2025
0

അടുക്കളയില്‍ പാത്രം കഴുകുന്നതു മുതല്‍ പാചകം ചെയ്ത സ്ഥലം ക്ലീൻ ചെയ്യുന്നതിന് വരെ സ്‌പഞ്ചാണ് ഉപയോഗിച്ചു വരുന്നത്. ഈ സ്‌പഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്പഞ്ചുകളുടെ കളർ കോഡിംഗ് അനുസരിച്ചാണ് അടുക്കള വ്യത്തിയാക്കുന്നത്. പാത്രങ്ങള്‍, പാചകം ചെയ്യുന്ന ഭാഗങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനായി ശരിയായ സ്പഞ്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സ്‌പഞ്ചുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ കളര്‍ കോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും. അടുക്കള വൃത്തിയാക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നതാണ് മഞ്ഞ

Continue Reading
Kerala Kerala Mex Kerala mx Lifestyle
0 min read
45

ഏകപങ്കാളി വ്രതക്കാരായ പെൻ​ഗ്വിനുകൾക്കിടയിലും അവിഹിത ബന്ധങ്ങൾ പെരുകുന്നു?

January 25, 2025
0

കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് പെൻ​ഗ്വിനുകൾ. ജീവിതകാലത്ത് ഒരു ഇണയെ മാത്രം തെരഞ്ഞെടുക്കുന്നവരാണ് ഇക്കൂട്ടർ. ഒറ്റവാക്കിൽ പറഞ്ഞാൽ ഏകപങ്കാളി വ്രതക്കാർ. പങ്കാളി മരിച്ചാൽ ഇണ ആത്മഹൂതി ചെയ്യുമെന്നൊക്കെയാണ് പറയപ്പെടുന്നത്. എന്നാൽ, ഇവരും ഇപ്പോൾ അത്ര വെടിപ്പല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെച്ചപ്പെട്ട പങ്കാളിയെ കിട്ടിയാൽ നിലവിലെ പങ്കാളിയെ ഉപേക്ഷിക്കാനും മടിക്കാത്തവരായി പെൻ​ഗ്വിനുകളും മാറിയത്രെ. ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പെൻഗ്വിനുകളെ കുറിച്ചുള്ള കൗതുകകരമായ ഈ വസ്തുതയുള്ളത്. മെച്ചപ്പെട്ട ഇണകളെ

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
31

ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല; നിങ്ങൾക്കും അങ്ങനെ ആകാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

January 25, 2025
0

ചില ഭക്ഷണങ്ങള്‍ പതിവായി ശീലമാക്കിയാല്‍ മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് പതിവായി ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം.. നട്‌സ് നട്‌സ് പോഷകങ്ങളുടെ കലവറ ആയതിനാല്‍ തന്നെ ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ നട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിന് സഹായിക്കും. അവക്കാഡോ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിനും മുടിയുടെ ആരോഗ്യത്തിനും

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
60

പുരുഷന്മാർ അങ്ങ് വളരുകയാ! ഒരുനൂറ്റാണ്ടിനിടെ ഉയരവും ഭാരവും വർധിച്ചത് സ്ത്രീകളുടെ ഇരട്ടിയായി

January 24, 2025
0

ലണ്ടൻ: കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടെ പുരുഷന്മാർക്ക് ഉയരവും ഭാരവും വർധിച്ചെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളെക്കാൾ ഇരട്ടി ഭാരവും ഉയരവുമാണ് 100 വർഷത്തിനിടെ പുരുഷന്മാർക്കുണ്ടായതത്രെ. പിയർ റിവ്യൂഡ് സയൻസ് ജേണലായ ബയോളജി ലെറ്റേഴ്‌സിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ​ഗവേഷകർ ചേർന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇറ്റലി, യു.എസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്. 2003-ൽ ലോകാരോഗ്യസംഘടന നൽകിയ വിവരങ്ങൾ അപഗ്രഥിച്ചാണ് ​ഗവേഷക സംഘം ഈ നിഗമനത്തിലെത്തിയത്. 69 രാജ്യങ്ങളിൽ

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
56

കഴുത്തിനു പിറകിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? അടുക്കളയിലെ ഈ ചേരുവ മതി

January 12, 2025
0

ഓഹ്! ഈ കഴുത്തിനെന്തൊരു കറുപ്പാ… ഇത് കാരണം നിങ്ങൾ ടെൻഷനിലാണോ? ഇനി ടെൻഷൻ വേണ്ട അതിന് പരിഹാരമുണ്ട്. എന്നാൽ അതിനു മുൻപ് ആദ്യം അറിയേണ്ടത് ഈ കറുത്ത പാടു വരുന്നത് എങ്ങനെ ആണെന്നാണ്. കഴുത്തിലെ കറുപ്പു നിറത്തിനു പല കാരണങ്ങളും ഉണ്ടാവാം. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ വസ്തുക്കളിലെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിനു കാരണമാകും. കൂടാതെ അമിതവണ്ണക്കാരിലും പ്രമേഹരോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ

Continue Reading