തളർച്ച കഴിഞ്ഞു; ഉയരത്തിൽ കുതിച്ച് കാപ്പി വില
Business Kerala Kerala Mex Kerala mx Travel
1 min read
40

തളർച്ച കഴിഞ്ഞു; ഉയരത്തിൽ കുതിച്ച് കാപ്പി വില

March 28, 2025
0

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിക്കുരു. കൽപ്പറ്റ വിപണിയിൽ 500 രൂപയാണ് കാപ്പിക്കുരുവിന് വർധിച്ചത്. അതേസമയം വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും കയറ്റം തുടങ്ങി. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപയാണ് വർധിച്ചത്. കൽപ്പറ്റ മാർക്കറ്റിൽ ഇ‍ഞ്ചിവിലയും മാറിയില്ല. അതേസമയം കട്ടപ്പന വിപണിയിൽ കൊക്കോ, ഉണക്ക കൊക്കോ വിലകളും മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിൽ റബർ വിലയിലും മാറ്റമില്ല. ഈസ്റ്ററും വിഷുവും മുന്നിൽക്കണ്ട് വീണ്ടും ലേല കേന്ദ്രങ്ങൾ കൂടുതൽ

Continue Reading
വിമാനയാത്രയ്ക്കിടെ മരണം സംഭവിച്ചാല്‍ പിന്നീടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?
Kerala Kerala Mex Kerala mx Top News Travel
1 min read
20

വിമാനയാത്രയ്ക്കിടെ മരണം സംഭവിച്ചാല്‍ പിന്നീടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

March 26, 2025
0

മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ആർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇന്ന് കാലത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങൾ വളരെ കൂടുതലാണ്. എവിടെ വച്ച് എപ്പോൾ മരണം സംഭവിക്കുന്നു എന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ മരണമോ സംഭവിച്ചാൽ പിന്നീടുള്ള നടപടി ക്രമങ്ങൾ എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന് ബോധം നഷ്ടപ്പെടുമ്പോൾ ആദ്യം ചെറിയ മെഡിക്കൽ പ്രശ്നമാണോ അതോ കൂടുതൽ ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന്

Continue Reading
3500 അടി ഉയരത്തിൽ പറന്നുയർന്ന് മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News Travel
1 min read
21

3500 അടി ഉയരത്തിൽ പറന്നുയർന്ന് മുഹമ്മദ് റിയാസ്

March 22, 2025
0

കോട്ടയം: വാഗമണിലെ പാരാഗ്ലൈഡിംഗിൽ പറന്നുയർന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തിൽ പറന്നുവെന്നും, ജീവിതത്തിൽ മാറാനാവാത്ത അനുഭവമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു. പാരാഗ്ലെെഡിംഗ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കൽ. വാഗമണിലെ പാരാഗ്ലെെഡിംഗ് പ്രചാരണത്തിന് കൂടിയാണ് മന്ത്രി തന്നെ യാത്രികനായത്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായാണ് ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വാഗമൺ കോലാഹലമേട്ടിലെ

Continue Reading
Kerala Kerala Mex Kerala mx Top News Travel
0 min read
20

ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സൂചിപ്പാറ വെള്ളച്ചാട്ടം

March 22, 2025
0

വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ – അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. പച്ചപുതച്ച വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു

Continue Reading
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്; അതും കേരളത്തിൽ!
Kerala Kerala Mex Kerala mx Top News Travel
1 min read
28

ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്; അതും കേരളത്തിൽ!

March 20, 2025
0

കേരളത്തിൽ പ്രകൃതി സൗന്ദര്യത്താലും സാംസ്കാരിക പൈതൃകത്താലും സമ്പന്നന്മായ ജില്ലയാണ് വയനാട്. വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല. വയനാട്ടിലേക്ക് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് നിറയെ അത്ഭുതങ്ങളുള്ള കുറുവാ ദ്വീപുകൾ. തിരക്കു പിടിച്ച ജീവിത രീതിയിൽ നിന്നും മനസിനെ ഒന്ന് ശാന്തമാക്കാൻ തോന്നുണ്ടെങ്കിൽ നേരെ കുറുവാ ദ്വീപിലേക്ക് പോന്നോളൂ. അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ്

Continue Reading
നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാകുമോ? എങ്ങനെ, ആർക്കൊക്കെ നൽകാം?
Kerala Kerala Mex Kerala mx Top News Travel
1 min read
25

നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാകുമോ? എങ്ങനെ, ആർക്കൊക്കെ നൽകാം?

March 20, 2025
0

ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്ത് യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി യാത്രകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യം ചിലപ്പോൾ ഉണ്ടാകാറുണ്ട്. പലരും നഷ്ടം സഹിച്ച് ആ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകും. എന്നാൽ നിങ്ങള്‍ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവെ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള പിഴ

Continue Reading
എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് വൈറൽ യാത്ര നടത്തി കണ്ണൂരിലെ ഈ തയ്യൽക്കാരി!
Kerala Kerala Mex Kerala mx Top News Travel
1 min read
30

എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് വൈറൽ യാത്ര നടത്തി കണ്ണൂരിലെ ഈ തയ്യൽക്കാരി!

March 19, 2025
0

മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നതാണ് യാത്രകൾ. യാത്ര പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. അതിപ്പോൾ പ്രായം കുറഞ്ഞവരാണെങ്കിലും പ്രായം കൂടിയവരാണെങ്കിലും ഒരു ദീർഘയാത്ര പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. മറ്റ് തിരക്കുകളൊക്കെ കഴിഞ്ഞിട്ട് പോകാം എന്നാണ് മിക്കവരും കരുതുന്നത്. അങ്ങനെ യാത്ര മുടങ്ങിപ്പോയവർ ഒരുപാടുണ്ട്. എന്നാൽ ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കണമെന്ന് ചിന്തിക്കുന്ന വളരെ കുറച്ച് ആളുകൾ ഉണ്ട്. അങ്ങനെയൊരാളാണ് കണ്ണൂരിലുള്ള തയ്യൽ ജോലിക്കാരി വാസന്തി ചെറുവീട്ടിൽ. തന്റെ 59-ാം വയസ്സില്‍ എവറസ്റ്റ് ബേസ്

Continue Reading
എന്തുകൊണ്ട് രാത്രിയില്‍ ട്രെയിനുകള്‍ വേഗത്തിലോടുന്നു? പിന്നിലുള്ള കാരണമിതാണ്…
Kerala Kerala Mex Kerala mx Top News Travel
1 min read
49

എന്തുകൊണ്ട് രാത്രിയില്‍ ട്രെയിനുകള്‍ വേഗത്തിലോടുന്നു? പിന്നിലുള്ള കാരണമിതാണ്…

March 18, 2025
0

മിക്കവർക്കും ട്രെയിൻ യാത്രകളോട് വലിയ ഇഷ്ടമാണ്. രാത്രി സമയങ്ങളില്‍ പാട്ടും കേട്ട് ട്രെയിനിലെ ജനാലയിലൂടെ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാത്രി കാലങ്ങളില്‍ ട്രെയിനുകള്‍ പകലുള്ളതിനേക്കാൾ വേഗത്തിലോടാറുണ്ടല്ലോ എന്ന്. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. രാത്രിയില്‍ ട്രെയിനുകള്‍ക്ക് സിഗ്നലുകള്‍ കുറവാണ്. ഇത് ഇടയ്ക്കിടെയുളള സ്റ്റോപ്പുകള്‍ ഇല്ലാതെ കൂടുതല്‍ സുഗമമായി ഓടാന്‍ അനുവദിക്കുന്നു. പകല്‍ സമയത്ത് പ്രാദേശിക യാത്രക്കാര്‍ക്കായി ട്രെയിനുകള്‍ കൂടുതല്‍ സമയം

Continue Reading
മൂന്നാറിലിനി വയലറ്റ് വസന്തം; സഞ്ചാരികളുടെ ഒഴുക്ക്
Kerala Kerala Mex Kerala mx Top News Travel
0 min read
29

മൂന്നാറിലിനി വയലറ്റ് വസന്തം; സഞ്ചാരികളുടെ ഒഴുക്ക്

March 18, 2025
0

ഇടുക്കി: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിൽ ചെന്നാൽ വിവിധ കാലങ്ങളിൽ വിവിധ നിറത്തിലുള്ള പ്രകൃതിയെ കാണാം. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുന്നത് കാണാം. ഫെബ്രുവരി അവസാനത്തോടെയാണ് വയലറ്റ് വസന്തത്തിന്റെ തുടക്കം. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടംപിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത

Continue Reading
നൈജീരിയൻ സ്ത്രീകളുടെ വിവിധ തരത്തിലുള്ള മുടി കെട്ടലിന് കാരണം ഇതാണ്…
Kerala Kerala Mex Kerala mx Lifestyle Top News Travel World
0 min read
36

നൈജീരിയൻ സ്ത്രീകളുടെ വിവിധ തരത്തിലുള്ള മുടി കെട്ടലിന് കാരണം ഇതാണ്…

March 17, 2025
0

ഓരോ ദിവസവും പുതിയ പുതിയ പല ഹെയർ സ്റ്റൈലുകൾ വന്നുകൊണ്ടിരിക്കുകയാണ്. മുടിയുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഇന്ന് സ്ത്രീകൾ കൂടുതൽ പണം ചെലവാക്കുന്നതും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഒരുപാട് വ്യത്യസ്തമായ മുടിക്കെട്ടുകൾ ദിവസേനെ നാം കാണാറുണ്ട്. അതൊക്കെ മിക്ക പെൺകുട്ടികളും പരീക്ഷിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ മുടി കെട്ടുന്നതിന് പ്രത്യേകിച്ച് അർത്ഥങ്ങൾ ഒന്നുമില്ല. എന്നാൽ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം സ്ത്രീകൾ തലമുടി കെട്ടുന്നതിന്റെ ശൈലിയിലൂടെ തങ്ങളുടെ പാരമ്പര്യം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്ന

Continue Reading