‘വിവാഹം കഴിച്ച തീരുമാനം തെറ്റായിപ്പോയി, ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവര്‍ ആണ് ഞങ്ങള്‍’; സീമ വിനീത്
Cinema Fashion Kerala Kerala Mex Kerala mx Top News
1 min read
44

‘വിവാഹം കഴിച്ച തീരുമാനം തെറ്റായിപ്പോയി, ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവര്‍ ആണ് ഞങ്ങള്‍’; സീമ വിനീത്

March 19, 2025
0

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് എല്ലാവർക്കും സുപരിചിതയായ വ്യക്തിയാണ്. തന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന എല്ലാ വിശേഷങ്ങളും സീമ സമൂഹമാധ്യമം വഴി പങ്കു വയ്ക്കാറുമുണ്ട്. എന്നാലിപ്പോൾ സീമ പങ്കുവച്ച കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. വിവാഹം കഴിച്ച തീരുമാനം തെറ്റായിപ്പോയെന്നും ഇനിയും സമൂഹത്തിന് മുന്നില്‍ മാതൃകാദമ്പതികളായി അഭിനയിക്കാനാവില്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സീമയിപ്പോൾ. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തില്‍ സീമ പോസ്റ്റിടുകയും പിന്നീടത് പിന്‍വലിക്കുകയും രജിസ്റ്റര്‍ വിവാഹം

Continue Reading
ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ!, സെലിബ്രിറ്റികളുടെ സിഗ്നേച്ചര്‍ ലുക്കിന് പിന്നിൽ ഒരാൾ മാത്രം
Cinema Fashion Kerala Kerala Mex Kerala mx Top News
1 min read
57

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ!, സെലിബ്രിറ്റികളുടെ സിഗ്നേച്ചര്‍ ലുക്കിന് പിന്നിൽ ഒരാൾ മാത്രം

March 18, 2025
0

മുംബൈ: ഒന്ന് മുടി വെട്ടുന്നതിന് ഒരു ലക്ഷം രൂപ! പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, സംഗതി സത്യമാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന എല്ലാ സെലിബ്രിറ്റികളുടെയും സിഗ്നേച്ചര്‍ ലുക്കിന് പിന്നിൽ ഒരാളാണ്. ആലിം ഹക്കിം എന്ന ഹെയർസ്റ്റൈലിസ്റ്റ്. രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത് അദ്ദേഹമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബാര്‍ബറാണ് ആലിം ഹക്കിം. ഒരു ഹെയര്‍ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ

Continue Reading
Fashion Kerala Kerala Mex Kerala mx Lifestyle Top News
1 min read
32

ചുട്ടുപൊള്ളുന്ന വെയിലിൽ,’കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍’; സംഗതി ഉള്ളതാണോ? ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ

March 11, 2025
0

വേനൽ കൊടുക്കുകയാണ്, ഒപ്പം ചർമ്മ രോഗങ്ങളും കൂടി വരുകയാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. സൂര്യ താപമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സണ്‍സ്‌ക്രീന്‍ ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. സണ്‍സ്‌ക്രീനിന് പകരം ഉപയോഗപ്രദമല്ലാത്ത മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ, ‘കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍’ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട് എന്നതാണ് കൗതുകകരം. സംഗതി ഉള്ളത് തന്നെയാണ്. ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെ. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്ക് അല്ലെങ്കില്‍ ശരിയായി ഉപയോഗിക്കാത്തവര്‍ക്കുള്ള പരിഹാരമാകുമോ

Continue Reading
Fashion Kerala Kerala Mex Kerala mx
1 min read
42

267കാരറ്റ് ബ്ലാക് ഡയമണ്ട്, മൂന്ന് ബെൻസ് കാറിൻ്റെ വില; നെയില്‍ പോളിഷ് പ്രേമികള്‍ക്കിടയില്‍ തരംഗമായി ‘ആസച്ചര്‍’

February 6, 2025
0

കൈകളിലെയും കാലുകളിലെയും നഖങ്ങൾ വളരെ ഭംഗിയോടെ സൂക്ഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നവരാണ് പലരും. ഇതിൽ നെയിൽ പോളിഷ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങളും ക്രിയേറ്റിവിറ്റിയും ഉള്‍പ്പെടുത്തുന്നത് ഒരു വിനോദം കൂടിയാണ്. ‘നെയിൽ ആർട്ടിനായി’ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാന്‍ മടിക്കാത്തവരാണ് പലരും. ഗുണമേന്മയേറിയ അത്യാഢംബര നെയിൽ പോളിഷുകൾ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണ്. ഏറ്റവും അടുത്ത് വിപണിയിലെത്തുന്ന കോടികൾ വിലവരുന്ന ‘ആസച്ചര്‍’ ആണ് ഇപ്പോൾ നെയിൽപോളിഷ് പ്രേമികൾക്കിടയിൽ

Continue Reading