കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം
Health Kerala Kerala Mex Kerala mx Top News
1 min read
33

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം

March 23, 2025
0

തിരുവനന്തപുരം : കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന അക്കാലാസിയ കാര്‍ഡിയ എന്ന രോഗത്തിനാണ് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് കീഴിലാണ് എന്‍ഡോസ്‌കോപ്പി വഴി നടത്തുന്ന അതിനൂതന ചികിത്സയായ പിഒഇഎം (POEM: Per Oral Endoscopic Myotomy) നല്‍കിയത്. ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുകയാണ്.

Continue Reading
ഇന്ത്യയിൽ കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളിൽ വർദ്ധനവ്
Health Kerala Kerala Mex Kerala mx Top News
1 min read
36

ഇന്ത്യയിൽ കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളിൽ വർദ്ധനവ്

March 22, 2025
0

ഇന്ത്യയിലെ ഒരു പ്രമുഖ ആരോഗ്യ പ്രശ്നമാണ് കാൻസർ. കഴിഞ്ഞ ദശകത്തിൽ, ഇതിന്റെ സംഭവങ്ങളുടെ രേഖകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇത് കൂടുതൽ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. രാജ്യത്തെ ഒമ്പതാമത്തെ വ്യക്തിയിൽ ഒരാൾക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്ത് കാൻസർ മൂലമുണ്ടാകുന്ന വാർഷിക മരണങ്ങളുടെ എണ്ണത്തിലും സമാനമായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ട്. കാൻസർ രോഗികളിലും കാൻസർ അതിജീവിച്ചവരിലും പലരും വൈകല്യവുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കുന്നവരോ അല്ലെങ്കിൽ

Continue Reading
മുഖത്തെ കരിവാളിപ്പാണോ പ്രശ്നം? വിഷമിക്കേണ്ട പരിഹാരമുണ്ട്
Health Kerala Kerala Mex Kerala mx Lifestyle Top News
1 min read
33

മുഖത്തെ കരിവാളിപ്പാണോ പ്രശ്നം? വിഷമിക്കേണ്ട പരിഹാരമുണ്ട്

March 22, 2025
0

വെയിലത്ത് പുറത്തിറങ്ങി തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അനുഭവപ്പെടുന്ന പ്രധാന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്. അമിതമായി വെയിലേക്കുന്നതിനാൽ പലരെയും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. എന്നാൽ ഈ കരിവാളിപ്പിനെ മാറ്റിയെടുക്കാൻ ശ്രമിക്കാതിരുന്നാൽ അത് ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടാൻ ഇടയാക്കും. ഇതിനായി ബ്യൂട്ടിപാർലറുകളിൽ ഒന്നും പോകേണ്ട കാര്യമില്ല വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്‍നങ്ങൾ മാറ്റിയെടുക്കാവുന്നതേയുള്ളു. എന്തൊക്കെയാണ് അവയെന്ന് നോക്കിയാലോ? 1. രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ

Continue Reading
കാസറഗോഡ് ജില്ലയിൽ ഗർഭാശയ അർബുദത്തിനെതിരെ വാക്‌സിൻ നൽകും
Health Kerala Kerala Mex Kerala mx Top News
1 min read
31

കാസറഗോഡ് ജില്ലയിൽ ഗർഭാശയ അർബുദത്തിനെതിരെ വാക്‌സിൻ നൽകും

March 21, 2025
0

തിരുവനന്തപുരം : സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം.ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്. ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെർവിക്കൽ കാൻസർ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ പട്ടിക വർഗക്കാർക്ക് വാക്‌സിൻ ജില്ലയിലെ 9 വയസ്സ് മുതൽ

Continue Reading
സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health Kerala Kerala Mex Kerala mx Top News
1 min read
31

സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

March 21, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 10 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു. കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52 ശതമാനം സ്‌കോറും, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88 ശതമാനം സ്‌കോറും, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78 ശതമാനംസ്‌കോറും, കോട്ടയം

Continue Reading
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം
Health Kerala Kerala Mex Kerala mx Top News
1 min read
32

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം

March 20, 2025
0

മലപ്പുറം : മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു . എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമതായി ആരംഭിച്ച കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂർത്തീകരിച്ചു . 5 രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സക്ക് ആവശ്യമായ ടി സെല്‍ ശേഖരണം നടത്തിയത്. ഇതില്‍

Continue Reading
കേൾവിശക്തി അളക്കുന്നതിന് ‘ഹിയർ ഡബ്യുഎച്ച്ഒ’ ഉപയോഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx Top News
1 min read
21

കേൾവിശക്തി അളക്കുന്നതിന് ‘ഹിയർ ഡബ്യുഎച്ച്ഒ’ ഉപയോഗിച്ച് നോക്കൂ

March 18, 2025
0

ചെവിക്കുള്ളിൽ തുളച്ചു കയറുന്ന ഉയർന്ന ശബ്‌ദം കേൾവിയെ ബാധിക്കുമെന്ന് എല്ലാർക്കും അറിയാം. എന്നാൽ ഏറ്റവും സുരക്ഷിതമായ ശബ്ദ പരിധി എത്രയാണ്, അത് എങ്ങനെ അളക്കാം എന്ന സംശയം മിക്ക ആളുകൾക്കും ഉണ്ടാകും. മനുഷ്യർക്ക് കേൾക്കാവുന്ന സുരക്ഷിതമായ ശബ്ദനില എന്നത് 70 ഡെസിബെൽ അല്ലെങ്കിൽ അതിന് താഴെയാണ്. അതിന് അപ്പുറത്തേക്ക് ശബ്ദം ഉയരുന്നത് കേൾവി തകരാറിന് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നത് പതിവാക്കിയാൽ കേൾവി ശക്തി എന്നന്നേക്കുമായി

Continue Reading
വിവാഹിതരായ പുരുഷന്മാരിൽ അമിതവണ്ണത്തിനുള്ള സാധ്യത മൂന്നിരട്ടി
Health Kerala Kerala Mex Kerala mx Top News
1 min read
26

വിവാഹിതരായ പുരുഷന്മാരിൽ അമിതവണ്ണത്തിനുള്ള സാധ്യത മൂന്നിരട്ടി

March 18, 2025
0

വിവാഹിതരായ പുരുഷന്‍മാരില്‍ അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് പഠനങ്ങൾ. അവിവാഹിതരെ അപേക്ഷിച്ച് ഇവരിൽ ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടിയോളമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. അമിതം വണ്ണം അലട്ടുന്ന പുരുഷന്മാരുടെ എണ്ണം ആഗോളതലത്തില്‍ വർധിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനങ്ങൾ നടത്തിയത്. എന്നാൽ വിവാഹിതരായ സ്ത്രീകളിൽ അമിത വണ്ണമുണ്ടാകാനുള്ള സാധ്യത

Continue Reading
അടുക്കളയിൽ സൂക്ഷിക്കാൻ  പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ
Health Kerala Kerala Mex Kerala mx Top News
0 min read
34

അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ

March 18, 2025
0

അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ എന്തൊക്കെയെന്ന് അറിയാം… മുട്ട കടകളിൽ മുട്ട തുറന്ന് വച്ചിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കടയിൽ സൂക്ഷിക്കുന്നത് പോലെ വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ല. എളുപ്പത്തിൽ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ. പലതരത്തിലുള്ള ഉപകരണങ്ങൾ അടുക്കളയിൽ ഉള്ളതുകൊണ്ട് തന്നെ ചൂടൻ അന്തരീക്ഷമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുന്നത്. ചൂട് കൂടുതലാകുമ്പോൾ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തിൽ ചീഞ്ഞു പോകാൻ കാരണമാകും. ബ്രഡ്

Continue Reading
മനുഷ്യ തലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടി; മറവിരോ​ഗത്തിന് പിന്നിലെ കാരണവും ഇതാണ്.
Health Kerala Kerala Mex Kerala mx Latest News Top News
1 min read
37

മനുഷ്യ തലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടി; മറവിരോ​ഗത്തിന് പിന്നിലെ കാരണവും ഇതാണ്.

March 17, 2025
0

മനുഷ്യ ശരീരത്തിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് എത്തുന്നുണ്ടെന്ന് പഠനറിപ്പോർട്ട്. ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരാഴ്ച്ച കൊണ്ട് അഞ്ചു ​ഗ്രാം പ്ലാസ്റ്റിക്കാണത്രെ മനുഷ്യന്റെ ശരീരത്തിലെത്തുന്നത്. എട്ടുവർഷത്തിനിടെ മനുഷ്യ തലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2016 മുതൽ 2024 വരെയുള്ള കാലയളവിലെ കണക്കാണിതെന്നും നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം

Continue Reading