നവജാത ശിശുവിന്റെ വൈകല്യം ; സംഭവം  പ്രത്യേക സംഘം അന്വേഷിക്കും
Health Kerala Kerala Mex Kerala mx
0 min read
35

നവജാത ശിശുവിന്റെ വൈകല്യം ; സംഭവം പ്രത്യേക സംഘം അന്വേഷിക്കും

November 28, 2024
0

ആലപ്പുഴ : ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ

Continue Reading
അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവൻ
Health Kerala Kerala Mex Kerala mx
0 min read
34

അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവൻ

November 28, 2024
0

തൃശൂർ : ഇടത് തോളെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ഹൃദയത്തിൽ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്ക്ലേവിയൻ ആർട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാൽ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന അതി സങ്കീർണ

Continue Reading
നെയ്യാറ്റിൻകരയിൽ പതിനാലുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
55

നെയ്യാറ്റിൻകരയിൽ പതിനാലുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

November 27, 2024
0

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശികളായ മോഹനകുമാർ- ഷെർളി ദമ്പതികളുടെ മകൾ അന്നയെയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സെൻ്റ് ഫിലിപ്പ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്ന. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് അന്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീടിന്റെ നടുമുറിയിൽ ഷാൾ കൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിൻകര പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി

Continue Reading
തർക്കം കയ്യാങ്കളിയിലെത്തിയതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
49

തർക്കം കയ്യാങ്കളിയിലെത്തിയതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു

November 27, 2024
0

കൊല്ലം: തർക്കം കയ്യാങ്കളിയിലെത്തിയതോടെ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവെച്ചു. കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളി തൊടിയൂരിലാണ് സംഭവം. പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇത് രണ്ടാം തവണയാണ് തർക്കത്തെ തുടർന്ന് സിപിഎമ്മിന്റെ തൊടിയൂർ ലോക്കൽ സമ്മേളനം നിർത്തിവെക്കുന്നത്. മുൻപ് സമ്മേളനം നിശ്ചയിച്ച സമയത്ത് ഏഴുപേർ മത്സരിക്കാനായി രംഗത്തെത്തിയിരുന്നു. ഇവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ, ഇത് ഫലം കാണാത്തതിനെ തുടർന്ന് അന്ന് സമ്മേളനം നിർത്തിവെക്കുകയായിരുന്നു.

Continue Reading
ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
57

ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

November 27, 2024
0

കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥി ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരവും 25,000 രൂപയുടെ ക്യാഷ് പ്രൈസും നേടി. കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട്

Continue Reading
സംസ്ഥാനത്തെ മാതൃ-ശിശു മരണ നിരക്ക് 2030 ആവുമ്പോഴേക്കും 20 ൽ താഴെ കൊണ്ടുവരാനാകും : ജെസ്റ്റികോൺ  2024  
Health Kerala Kerala Mex Kerala mx
0 min read
33

സംസ്ഥാനത്തെ മാതൃ-ശിശു മരണ നിരക്ക് 2030 ആവുമ്പോഴേക്കും 20 ൽ താഴെ കൊണ്ടുവരാനാകും : ജെസ്റ്റികോൺ  2024  

November 27, 2024
0

കൊച്ചി:കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയും, (കെ. എഫ്. ഒ. ജി) കൊച്ചി ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും (സി. ഒ. ജി. എസ്) സംയുക്തമായി സംഘടിപ്പിച്ച⁠ഒബ്സ്റ്റെട്രിക്സ് കോൺക്ലേവ് ജെസ്റ്റികോൺ  2024   ന്  കൊച്ചി ക്രൗൺ പ്ലാസയിൽ സമാപനമായി . വിവിധ രാജ്യങ്ങളിൽ നിന്നായി എഴുനൂറോളം  പേർ കോൺക്ലേവിൽ   പങ്കെടുത്തു. “ഓരോ ജനനത്തിലും മികവ്, ഓരോ ഘട്ടത്തിലും പുതുമ” എന്നതായിരുന്നു കോൺക്ലേവിന്റെ പ്രമേയം. സിസേറിയൻ ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും,  ശസ്ത്രക്രിയ രംഗത്തെ നൂതന

Continue Reading
കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോർട്ട് പുറത്തുവിട്ട് കെപിഎംജി
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
55

കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോർട്ട് പുറത്തുവിട്ട് കെപിഎംജി

November 27, 2024
0

കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേർന്ന് “കേരളം – വരും തലമുറ ശാക്തീകരണം (കേരളം – എംപവറിംഗ് നെക്സ്റ്റ് ജനറേഷൻ)” റിപ്പോർട്ട് പുറത്തിറക്കി. കേരളത്തിലെ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ തലമുറ മാറ്റത്തെ കുറിച്ച് വിശദപഠനം നടത്തുന്നതാണ് റിപ്പോർട്ട്. പ്രാദേശിക, ദേശീയ, അന്തർദേശീയ വിപണികളിലുടെ നവീകരണത്തെയും വളർച്ചയെയും കേരളത്തിൻ്റെ സംരംഭകത്വ മനോഭാവം നയിക്കുന്നതെങ്ങനെ എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബ ബിസിനസുകൾക്ക് ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാനും മുന്നേറാനും

Continue Reading
നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് അപകടം
Alappuzha Ernakulam Health Kerala Kerala Mex Kerala mx Malappuram Pravasi Tech
1 min read
42

നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് അപകടം

November 27, 2024
0

പട്ടിക്കാട് : പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ തച്ചിങ്ങനാടം ബാങ്ക് പടിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് തകർത്തു. കാറിലുണ്ടായിരുന്ന പാണ്ടിക്കാട് സ്വദേശികളായ ദമ്പതിമാർക്ക് അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച പകൽ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ കടയുടെ വരാന്തയിലൂടെ കയറിയാണ് കാർ മതിലിലിടിച്ചത്. ഈ സമയം ഇവിടെ ആളുകളില്ലാത്തത് ദുരന്തം ഒഴിവാക്കി. റബ്ബറൈസ് ചെയ്ത ഇവിടെ റോഡ് നേർ രേഖയായതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ റോഡിലൂടെ

Continue Reading
മാ​ല മോ​ഷ്ടാ​വി​നെ പോലീസ് പി​ടി​കൂ​ടി
Alappuzha Crime Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
43

മാ​ല മോ​ഷ്ടാ​വി​നെ പോലീസ് പി​ടി​കൂ​ടി

November 27, 2024
0

കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ല​ട ചി​റ്റു​മ​ല സ്വ​ദേ​ശി ചി​റ്റു​മ​ല സു​രേ​ഷ് (48) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ക​രീ​പ്ര സ്വ​ദേ​ശി​നി ബി​ന്ദു ല​ക്ഷ്മി​യു​ടെ ര​ണ്ട് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച് പ്ര​തി​ക​ൾ ക​ട​ന്ന​ത്. ക​രീ​പ്ര ചൂ​ര​പ്പൊ​യ്ക ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്. മാ​ല ന​ഷ്ട​പ്പെ​ട്ട ബി​ന്ദു ല​ക്ഷ്മി പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പ്ര​തി​ക​ൾ രക്ഷപെട്ടു.

Continue Reading
സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
Alappuzha Education Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
42

സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

November 27, 2024
0

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് പുറമേ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രോസ്സസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍സ് അക്കൗണ്ടിംഗ് എന്നിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറ് മാസവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്ന് മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും

Continue Reading