Health Kerala Kerala Mex Kerala mx Top News
1 min read
35

ക​ള​മ​ശേ​രി​യി​ല്‍ മ​സ്തി​ഷ്ക ജ്വ​ര ല​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍

March 12, 2025
0

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ മ​സ്തി​ഷ്ക ജ്വ​ര ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും എ​റ​ണാ​കു​ളം ഡി​എം​ഒ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് പു​റ​ത്ത് വരും. കൊ​ച്ചി​യി​ലെ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യാ​ണ് കു​ട്ടി​ക​ള്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. ഇ​വ​ര്‍​ക്കൊ​പ്പം സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. സ്‌​കൂ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ള​മ​ശേ​രി​യി​ലെ സെ​ന്‍റ് പോ​ള്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മ​സ്തി​ഷ്ക

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
36

തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

March 12, 2025
0

എറണാകുളം : എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാർച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസ്സുകാരന്റെ ജീവനാണ് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏല്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന

Continue Reading
Health Kerala Kerala Mex Kerala mx National Top News
1 min read
49

60 രൂപയ്ക്ക് ലഭിക്കുന്ന ‘എംപാ​ഗ്ലിഫ്ലോസിൻ’ 9 മുതൽ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും

March 11, 2025
0

ന്യൂഡൽഹി: പ്രമേഹ രോഗികൾക്ക് ആശ്വാസമായി ‘എംപാ​ഗ്ലിഫ്ലോസിൻ’ മരുന്നിൻ്റെ വില കുറയും. ഇപ്പോൾ ഒരു ​ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാ​ഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് 9 മുതൽ 14 വരെ രൂപ വിലയ്ക്കു ലഭിച്ചേക്കും. എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത്. മാൻകൈഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ തുടങ്ങിയവയാണ് ഈ മരുന്ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മുൻനിര കമ്പനികൾ. പ്രമേഹം,

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
35

കണ്ണിലെ ഈ രോഗത്തെ നിസാരമായി കാണരുത്; ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

March 10, 2025
0

മനുഷ്യന്‍ ശ്രദ്ധ വളരെ കുറച്ച് മാത്രം നല്‍കുന്നതും എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന അവയവങ്ങളില്‍ ഒന്നുമാണ് നേത്രങ്ങള്‍. കണ്ണുകളുമായി ബന്ധപ്പെട്ട് നിരവധി പകര്‍ച്ചവ്യാധികളുമുണ്ട്. ഏറ്റവും പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് കണ്ണട ധരിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കണ്ണിന് കൂടുതൽ സ്‌ട്രെയിൻ നൽകുന്ന ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കാഴ്ച സംബന്ധമായ രോഗം വേഗം പിടിപെടുന്നത്. ഫാഷന്റെ ഭാഗമായി കണ്ണട ധരിക്കുന്നവര്‍ നിരവധിയാണെങ്കിലും കൂടുതല്‍ ആളുകളും കണ്ണട ധരിക്കുന്നത്

Continue Reading
Health Kerala Kerala Mex Kerala mx Lifestyle Top News
1 min read
37

ഇന്ത്യയിൽ 59 ശതമാനം ആളുകളും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ

March 10, 2025
0

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങൾ വേണ്ടത്ര ഉറങ്ങുന്നില്ലെന്നാണ് പുതിയ പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ഇടയ്ക്കിടെ രാത്രയിൽ എഴുന്നേൽക്കുന്നവരും, മൊബൈൽ ഫോൺ നോക്കി മണിക്കൂറുകളോളം കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. കൂടാതെ ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക്

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
36

സ്ത്രീകളിലെ ക്യാൻസർ പ്രതിരോധം ; കണ്ണൂരിലെ പരിശോധന ലക്ഷം കടന്നു

March 10, 2025
0

കണ്ണൂർ : കേരള സർക്കാരിന്റെ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ ആദ്യ ഘട്ടം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ വനിതകളുടെ ക്യാൻസർ പരിശോധന ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് വനിതകളുടെ ക്യാൻസർ സ്ക്രീനിംഗ് ഒരു ലക്ഷം കടന്ന മൂന്ന് ജില്ലകൾ മാത്രമാണ് ഉള്ളത്.ഏറ്റവും മുമ്പിൽ കൊല്ലം ജില്ലയാണ്. രണ്ടാമത് ഇടുക്കിയും മൂന്നാമത് കണ്ണൂരും ആണ്. കണ്ണൂർ ജില്ലയിൽ 132 ആരോഗ്യ സ്ഥാപനങ്ങളിലായി 1,00,372 പേരെ ക്യാൻസർ പരിശോധക്ക് വിധേയമാക്കി. ഇതിൽ സ്തന

Continue Reading
Health Kerala Kerala Mex Kerala mx
0 min read
27

ആർത്തവ സമയത്തെ വേദന അസ്സഹനീയമാണോ? പാലക്ക് ചീര കഴിച്ചു നോക്കൂ; ഗുണങ്ങളേറെയാണ്

March 9, 2025
0

ആർത്തവ ദിനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴേ സ്ത്രീകൾക്ക് ആദ്യം ഓർമ വരുന്നത് വയറ് വേദനയും, അസ്വസ്ഥകളും ആയിരിക്കും. ചിലർക്ക് ചെറിയ വേദനയെ ഉള്ളൂ എങ്കിൽ ചിലർക്കത് അങ്ങേയറ്റം സഹിക്കാൻ പറ്റാത്തത് ആയിരിക്കും. എങ്ങനെയെങ്കിലും കുറച്ചൊരു ആശ്വാസത്തിന് വേണ്ടി പല പരീക്ഷണങ്ങളും സ്ത്രീകൾ നടത്താറുണ്ട്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വ​ഹിക്കുന്നത്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. പിരീഡ്സ് സമയത്തെ

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
31

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ; സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

March 7, 2025
0

തൃശൂർ : ‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പരിപാടിയുടെ പഞ്ചായത്ത്തല സ്‌ക്രീനിങ് ക്യാമ്പിന്റെ ഉദ്ഘാടനം പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാംദാസ് കാറാത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ കെ. ദിവ്യ ആരോഗ്യ ബോധവത്കരണ ക്ലാസും വിഷയാവതരണവും നടത്തി. പിഎച്ച്എന്‍ ഇന്‍ ചാര്‍ജ്ജ്

Continue Reading
Health Kerala Kerala Mex Kerala mx Kollam
1 min read
40

ആശ്രാമത്തിലേക്കു വരൂ; സൗജന്യമായി ആരോഗ്യമറിഞ്ഞു മടങ്ങാം

March 6, 2025
0

കൊല്ലം : ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ (ബോഡി മാസ് ഇന്‍ഡക്‌സ്) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്. എയ്ഡ്‌സ് പ്രതിരോധം, മൃതസഞ്ജീവനി

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
39

യൗവനം നിലനിർത്താൻ കുടങ്ങൽ; ഒപ്പം ബുദ്ധിക്കും ഓർമ്മയ്ക്കും ഉത്തമ ഔഷധം

March 4, 2025
0

പാടത്തും ,തോട്ടുവക്കിലും ,വയൽവരമ്പുകളിലെല്ലാം സുലഭമായി വളരുന്ന ഒരു ഔഷധ സസ്യമാണ് കുടങ്ങൽ. നിലത്തു പടർന്നു വളരുന്ന ഒരു ചെറുസസ്യമാണിത്. ഇതി​ന്റെ ഇലകൾ മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയും. വൃക്കയുടെ ആകൃതിയിലുള്ള ഇതി​ന്റെ ഇലകൾ പത്തിലകളിൽ ഉൾപ്പെടുന്നു. ഇവ നിരവധി രോ​ഗങ്ങൾക്കുള്ള ഔഷധ സസ്യമാണ്. കുടങ്ങലിന്റെ ഔഷധഗുണങ്ങൾ . കുടങ്ങൽ സമൂലം (വേരോടെ മൊത്തമായും ) ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ ഒരു ബ്രെയിൻ ടോണിക്കായി മുത്തിൾ ഉപയോഗിക്കുന്നു .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും

Continue Reading