Health Kerala Kerala Mex Kerala mx Top News
1 min read
32

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ; സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

March 7, 2025
0

തൃശൂർ : ‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പരിപാടിയുടെ പഞ്ചായത്ത്തല സ്‌ക്രീനിങ് ക്യാമ്പിന്റെ ഉദ്ഘാടനം പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാംദാസ് കാറാത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ കെ. ദിവ്യ ആരോഗ്യ ബോധവത്കരണ ക്ലാസും വിഷയാവതരണവും നടത്തി. പിഎച്ച്എന്‍ ഇന്‍ ചാര്‍ജ്ജ്

Continue Reading
Health Kerala Kerala Mex Kerala mx Kollam
1 min read
42

ആശ്രാമത്തിലേക്കു വരൂ; സൗജന്യമായി ആരോഗ്യമറിഞ്ഞു മടങ്ങാം

March 6, 2025
0

കൊല്ലം : ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ (ബോഡി മാസ് ഇന്‍ഡക്‌സ്) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്. എയ്ഡ്‌സ് പ്രതിരോധം, മൃതസഞ്ജീവനി

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
40

യൗവനം നിലനിർത്താൻ കുടങ്ങൽ; ഒപ്പം ബുദ്ധിക്കും ഓർമ്മയ്ക്കും ഉത്തമ ഔഷധം

March 4, 2025
0

പാടത്തും ,തോട്ടുവക്കിലും ,വയൽവരമ്പുകളിലെല്ലാം സുലഭമായി വളരുന്ന ഒരു ഔഷധ സസ്യമാണ് കുടങ്ങൽ. നിലത്തു പടർന്നു വളരുന്ന ഒരു ചെറുസസ്യമാണിത്. ഇതി​ന്റെ ഇലകൾ മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയും. വൃക്കയുടെ ആകൃതിയിലുള്ള ഇതി​ന്റെ ഇലകൾ പത്തിലകളിൽ ഉൾപ്പെടുന്നു. ഇവ നിരവധി രോ​ഗങ്ങൾക്കുള്ള ഔഷധ സസ്യമാണ്. കുടങ്ങലിന്റെ ഔഷധഗുണങ്ങൾ . കുടങ്ങൽ സമൂലം (വേരോടെ മൊത്തമായും ) ഔഷധമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ ഒരു ബ്രെയിൻ ടോണിക്കായി മുത്തിൾ ഉപയോഗിക്കുന്നു .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
45

മുട്ടയുടെ കരു ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാറുണ്ടോ? കാര്യമിതാണ്…

March 3, 2025
0

മിക്കവരുടെയും ഇഷ്ട ആഹാരമാണ് മുട്ട. നിരവധി പോഷകഗുണങ്ങൾ മുട്ടയിലുണ്ട്. സാധാരണ മഞ്ഞ നിറത്തിലാണ് മുട്ടയുടെ കരു കാണാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാം. ഇങ്ങനെ നിറവ്യത്യാസം കാണുമ്പോൾ അത് ഉപയോഗിക്കാൻ കൊള്ളാമോ എന്ന് നമുക്ക് ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. മുട്ടയിലെ ഓറഞ്ച് കരു കഴിക്കാൻ സാധിക്കുമോ? എന്തുകൊണ്ടാണ് നിറംമാറ്റം സംഭവിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമിതാണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവ്യത്യാസം കോഴിയുടെ ഭക്ഷണക്രമവും ജീവിതശൈലിയുമായൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. കോഴിയുടെ

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
37

‘കേരള കെയർ’ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

March 2, 2025
0

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി കേരളം. ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ ഒരു കെയര്‍ ഗ്രിഡിന് സംസ്ഥാന സർക്കാർ രൂപം നൽകുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവര്‍

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
37

ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുന്നു

March 2, 2025
0

ഇയർഫോണുകളില്ലാതെ ജീവിക്കൻ മേലാ എന്ന സ്ഥിതിയിലേക്കയ്ക്ക് മാറിയിരിക്കുകയാണ് നാം ഇപ്പോൾ. നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ ചെവിയില്‍ ഇയര്‍ഫോണ്‍ വേണം. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. അതറിയാമെങ്കിലും ഈ കാര്യം ആരും ഗൗരവമായി എടുക്കാറില്ല. ആ​ഗോളതലത്തിൽ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല.

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
42

ഉപ്പിട്ട് വെള്ളം കുടിക്കുന്നത് നല്ലതാണോ?

March 2, 2025
0

ഉപ്പ് കഴിക്കുന്നത് നല്ലതാണോ അല്ലയോ എന്നുള്ളത് എല്ലാവർക്കുമുള്ള ഒരു സംശയമാണ്. ചിലർ പറയുന്നത് ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് എന്നാൽ മറ്റു ചിലർ പറയുന്നു ശരീരത്തിന് ഒന്നിലധികം ഗുണങ്ങളുണ്ടെന്ന്. പോഷകാഹാര വിദഗ്ധയായ പൂജ മഖിജ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത് ഓരോ തവണയും മൂത്രമൊഴിക്കുമ്പോഴും കരയുമ്പോഴും വിയർക്കുമ്പോഴും നമുക്ക് വെറും ജലം മാത്രമല്ല നഷ്ടമാകുന്നത് സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അവശ്യ ഇലക്ട്രോലൈറ്റുകൾക്കൊപ്പം ജലവും നഷ്ടപ്പെടുന്നു. അതിനാൽ, വെറും വെള്ളം

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
38

കുടവയർ ബുദ്ധി കൂട്ടുമെന്ന് ജാപ്പനീസ് ഗവേഷകര്‍

March 1, 2025
0

ഒട്ടുമിക്ക ആളുകൾക്കും ഭാരമായി തോന്നാവുന്ന ഒന്നാണ് കുടവയർ. എന്നാൽ തലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിൽ കുടവയർ വേണമെന്നാണ് പുതിയ പഠനം. ജപ്പാനിലെ ടൊഹോ സർവകലാശാല ​ഗവേഷകരുടെതാണ് ഈ വിചിത്ര കണ്ടെത്തൽ. കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 എന്ന പ്രോട്ടീൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ (തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം) അളവു വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. കുടവയർ കുറയ്ക്കാൻ പണിപ്പെടേണ്ടെന്നും തലച്ചോറിന് കുടവയർ ഗുണം ചെയ്യുന്നുണ്ടെന്നും

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
43

വെറുതെയല്ല പെൺകുട്ടികൾ പാറ്റയെ കാണുമ്പോൾ അലറി വിളിക്കുന്നത്; കാരണം ഇതാണ്

March 1, 2025
0

മിക്ക പെൺകുട്ടികൾക്കും പാറ്റയെ പേടിയാണ്. പാറ്റയെ കാണുമ്പോഴേക്ക് ചിലർ ഭയങ്കരമായി അലറി വിളിച്ചുകൊണ്ട് ബഹളം ഉണ്ടാക്കാറുണ്ട്. ചിലരെങ്കിലും കരുതുന്നുണ്ടാകും ഒരു പാറ്റയെ കാണുന്നതിന് ഇത്രയും പേടിക്കേണ്ട ആവശ്യമുണ്ടോ എന്ന്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പുരുഷന്മാർ പാറ്റയെ കാണുമ്പോൾ നിലവിളിക്കാത്തതെന്താണെന്ന്. സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്. വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
41

അപൂർവ രോഗ ചികിത്സയിൽ നിർണായക ചുവടുവയ്പ്പായി ഗ്രോത്ത് ഹോർമോൺ ചികിത്സ

March 1, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രോത്ത് ഹോർമോൺ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക അപൂർവ രോഗ ദിനത്തിൽ അപൂർവ രോഗ ചികിത്സയിൽ മറ്റൊരു നിർണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോർമോൺ ചികിത്സ കെയർ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപൂർവ രോഗ

Continue Reading