Health Kerala Kerala Mex Kerala mx
0 min read
46

വഴിയരുകിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തന് നല്ല രുചിയുണ്ടല്ലേ? എന്നാൽ കേട്ടോളൂ കാരണം ഇതാണ്…

February 28, 2025
0

കോട്ടയം: കേരളം ചുട്ടുപൊള്ളുമ്പോൾ എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ശരീരം ഒന്ന് തണുപ്പിക്കാമല്ലോ എന്ന് കരുതി പലരും വഴിയരുകിൽ നിന്ന് തണ്ണിമത്തൻ വാങ്ങി പോകാറുണ്ട്. കേരളത്തിലേക്ക് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. തോട്ടങ്ങളിൽ വച്ച് തന്നെ കീടനാശിനികൾ പഴങ്ങളിൽ തളിക്കാറുണ്ട് അത് കൂടാതെ വേഗം കേടാകാതെയിരിക്കാൻ മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. നമ്മൾ വഴിയരുകിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തന് നല്ല രുചിയാണ്. അതിന് കാരണമുണ്ട് രുചി വർദ്ധിപ്പിക്കാനായി ‘സൂപ്പർ ഗ്ലോ’

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
66

ചുട്ടുപൊള്ളുന്ന ചൂട് കാലാവസ്ഥ പെട്ടെന്നുള്ള വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുമോ? പഠന റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

February 27, 2025
0

കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും പല വിധത്തിലാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ തണുപ്പ് കൂടുതലാണെങ്കിൽ ചിലയിടത് എപ്പോഴും ചൂടായിരിക്കും. കഠിനമായ ചൂടിൽ താമസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചൂട് കൂടുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുമോ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? എന്നാൽ കഠിനമായ ചൂടില്‍ ജീവിക്കുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൂടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തണുപ്പ് പ്രദേശത്ത്

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
49

ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

February 27, 2025
0

ഭക്ഷണരീതിയിൽ വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും. അതിനായി ഏറ്റവും കൂടുതൽ നമ്മെ സഹായിക്കുന്നത് പഴവർഗങ്ങളാണ്. ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ തീർച്ചയായും മാറ്റമുണ്ടാകും. 1. ആപ്പിള്‍ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 2. അവക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ലൊരു ഉറവിടമാണ്

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
38

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

February 26, 2025
0

കോഴിക്കോട് : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
44

അറിയാം കരിക്കിൻ വെള്ളത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങൾ

February 25, 2025
0

നമ്മളിൽ ഭൂരിഭാഗം പേർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണല്ലോ കരിക്കിൻ വെള്ളം. നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് തേങ്ങ. അതിനാൽ തന്നെ തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്ന് കൂടിയാണ്. പ്രകൃതി ദത്തമായ ഈ പാനീയത്തിന്റെ പോഷക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? 1. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള

Continue Reading
Health Kerala Kerala Mex Kerala mx Top News
2 min read
49

നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും

February 24, 2025
0

മലപ്പുറം : നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. നിരോധിക്കപ്പെട്ട മരുന്നുകള്‍ ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുത പരിശോധിക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. നിരോധിക്കപ്പെട്ട മരുന്നുകളുടെ ഉല്പാദനം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സ്റ്റോക്കിലുള്ളത് വിറ്റഴിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ കോടതിവിധിയിലൂടെ

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
44

ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടത്തിന്റെ `ഹെല്‍ത്തി പ്ലേറ്റ്’

February 24, 2025
0

മലപ്പുറം : ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാന്‍ ജില്ലാഭരണകൂടത്തിന്റെ `ഹെല്‍ത്തി പ്ലേറ്റ്’ പദ്ധതിക്ക് തുടക്കമായി. മലപ്പുറം ജില്ലാ ഭരണകൂടവും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് `ഹെല്‍ത്തി പ്ലേറ്റ്’. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സിവില്‍ സ്‌റ്റേഷന്‍ ക്യാന്റീനില്‍ പ്രത്യേകം ഹെല്‍ത്തി പ്ലേറ്റ് ഒരുക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നല്ല ആരോഗ്യത്തിനായി നമ്മുടെ ഭക്ഷണശൈലിയില്‍ കാര്യമായ മാറ്റം വരുത്തണമെന്നും

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
46

18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്

February 23, 2025
0

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1381 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാധ്യമ

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
49

ഈ ഭക്ഷണത്തിന് അല്പം രുചി കൂടും; സ്കൂൾ ഉച്ചഭക്ഷണ അടുക്കള വൈറൽ

February 22, 2025
0

സ്കൂളിലെ ഉച്ചഭക്ഷണം എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ളൊരു അനുഭവമാണ്. കൂട്ടുകാർക്കൊപ്പം ഒരേ ഭക്ഷണം ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഇന്നും ഓർക്കുമ്പോൾ സുഖകരമായ ഒരു അനുഭവമാണ്. ഇപ്പോഴിതാ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. പക്ഷേ ഈ വീഡിയോ കേരളത്തിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളതല്ല. ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്.

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
57

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

February 22, 2025
0

കാരണമെന്തെന്ന് അറിയാത്ത ഭയം, വീർപ്പുമുട്ടിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാം. അത് ഒരു പക്ഷെ എന്തെങ്കിലും കണ്ടതു കൊണ്ടുള്ള ഭയമോ ആരെയെങ്കിലും പേടിച്ചിട്ടോ ആയിരിക്കണമെന്നില്ല. മസ്തിഷ്കത്തിൽ ഇത്തരത്തിൽ അകാരണമായി മുഴങ്ങുന്ന സൈറൺ ആണ് പാനിക് അറ്റാക്. അഞ്ച് മുതൽ 20 മിനിറ്റ് വരെ പാനിക് അറ്റാക്കിന്റെ ദൈർഘ്യം നീളാം. എന്നാൽ അവയുടെ ലക്ഷണങ്ങൾ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മളിൽ പലർക്കും പാനിക് അറ്റാക്ക്

Continue Reading