Your Image Description Your Image Description

സ്കൂളിലെ ഉച്ചഭക്ഷണം എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ളൊരു അനുഭവമാണ്. കൂട്ടുകാർക്കൊപ്പം ഒരേ ഭക്ഷണം ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഇന്നും ഓർക്കുമ്പോൾ സുഖകരമായ ഒരു അനുഭവമാണ്. ഇപ്പോഴിതാ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്.

പക്ഷേ ഈ വീഡിയോ കേരളത്തിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളതല്ല. ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *