Health Kerala Kerala Mex Kerala mx Top News
1 min read
43

വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെപൊതുജനങ്ങൾ ജാഗ്രത പാലിക്കണം ; ഡി.എം.ഒ

February 22, 2025
0

മലപ്പുറം : വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ. രേണുക അറിയിച്ചു. ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
46

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും ; വീണാ ജോർജ്

February 22, 2025
0

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
45

ആ​ഗ്രഹിച്ചിട്ടും ​ഗർഭധാരണം നടക്കുന്നില്ലേ? ജീവിതശൈലി പ്രത്യുൽപ്പാദന ക്ഷമതയെ ബാധിച്ചേക്കാം

February 21, 2025
0

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാലില്‍ ഒരു ദമ്പതിയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ലോകത്ത് 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് കണക്ക്. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം. വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനും ചികിത്സിക്കുവാനും ദമ്പതികള്‍ ഒരുമിച്ച് തന്നെ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്. അതേസമയം, ജീവിതശൈലി തിരഞ്ഞെടുപ്പുകളും പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം. ​ഗർഭധാരണ സാധ്യത കൂട്ടുന്നതിന് നമുക്കും ചില കാര്യങ്ങൾ ചെയ്യാനാകും. ശ്രദ്ധിക്കേണ്ട ചില

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
46

കിവിപ്പഴത്തിന് ഇത്രയും ഗുണങ്ങളോ? അറിയാം കിവിയുടെ ആരോഗ്യ ഗുണങ്ങൾ

February 21, 2025
0

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് . വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവർത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ കിവിയിൽ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യം മുതൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വരെ കിവി ഫലപ്രദമാണ്. കിവി കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

Continue Reading
Health Kerala Kerala Mex Kerala mx Latest News
1 min read
54

ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം പ്രവർത്തനങ്ങൾ ശക്തമാക്കണം ; വീണാ ജോർജ്

February 21, 2025
0

തിരുവനന്തപുരം : ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം പകർച്ചവ്യാധികൾക്കെതിരെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ജില്ലകൾ ഉറപ്പാക്കണം. ഫീൽഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവർത്തനങ്ങൾ നടത്തണം. പൊതുജനാരോഗ്യ സമിതികൾ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കണം. പൊതുജനരോഗ്യ നിയമ പ്രകാരം പകർച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടി സ്വീകരിക്കണം. നിപ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം. കഠിനമായ ചൂടും തുടർന്നുണ്ടാകാൻ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
62

മൂടിപ്പുതച്ചു കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? അത് നല്ല ശീലമല്ലെന്ന് വിദഗ്ധർ

February 20, 2025
0

മനുഷ്യർക്ക് ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ശരിയാകില്ല. നല്ല ഉറക്കം കിട്ടിയാൽ ഉന്മേഷത്തോടെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും കഴിയും. ഓരോരുത്തരും ഉറങ്ങുന്നത് അവരവർക്ക് ഇഷ്ടമുള്ള രീതിയിലാണ്. കൂടുതൽ പേരും ഉറങ്ങുമ്പോൾ മൂടിപ്പുതയ്ക്കാറുണ്ട്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. അപകടകരമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ശീലം കാരണം ശരീരത്തിൽ കൂടുതൽ കാർബൺഡെെ ഓക്‌സെെഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിക്കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡെെ ഓക്‌സെെഡ് അതിനുള്ളിൽ തന്നെ തങ്ങിനിൽക്കും.

Continue Reading
Health Kerala Kerala Mex Kerala mx
0 min read
40

സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം; വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് ഇന്ത്യയിലും അനുമതി

February 19, 2025
0

തിരുവനന്തപുരം: സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം. വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് അനുമതി. കുത്തിവയ്ക്കുന്നതോർത്ത് ഇനി പേടിക്കേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോ​ഗിക്കാവുന്നതാണ് ഈ ശ്വസിക്കുന്ന ഇൻസുലിൻ. ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ഇൻസുലിൻ ഇൻഹേലർ ലഭ്യമാവും. അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും അനുമതിയായി. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പന നടത്തുന്നതും. വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
73

ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും അകറ്റാനുള്ള ചില പരിഹാര മാർഗങ്ങൾ ഇതാ

February 19, 2025
0

ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു. ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും. ശരീര ദുർഗന്ധം എങ്ങനെ കുറയ്ക്കാനും നിർത്താനും കഴിയും? ശരീര ദുർഗന്ധം സ്വാഭാവികമായി ഇല്ലാതാക്കാൻ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
58

കോഴിക്കോട് ജില്ലയിൽ രോ​ഗബാധിതരുടെ എണ്ണം കൂടുന്നു

February 19, 2025
0

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോ​ഗങ്ങളും പടരുന്നു. രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് സാംക്രമിക രോ​ഗങ്ങൾക്ക് കാരണം. വേനൽ കടുത്തതോടെ ശുദ്ധജല ലഭ്യതയും കുറഞ്ഞു. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്റെ സെെറ്റിൽ പ്രസിദ്ധീകരിക്കാനോ കുടിവെള്ള സ്രോതസുകൾ ശുചിയാക്കാനോ ആവശ്യമായ ഇടപെടലുകൾ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
41

കുട്ടികളിലെ മുണ്ടിനീര് ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

February 19, 2025
0

ആലപ്പുഴ : കുട്ടികളില്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടിനീര് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുതെന്നും

Continue Reading