Your Image Description Your Image Description

ഇടുക്കി: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് ആണ് മരിച്ചത്. 70 വയസായിരുന്നു. ഇടുക്കി പീരുമേട് പാമ്പനാറിലായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബസ് കാൽനടയാത്രികന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *