Health Kerala Kerala Mex Kerala mx
1 min read
43

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും ; വീണാ ജോർജ്

January 4, 2025
0

ആലപ്പുഴ : നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു

Continue Reading
Health Kerala Kerala Mex Kerala mx
1 min read
55

മുള വന്ന സവാള ഉപയോഗിക്കാമോ? കളയാൻ വരട്ടെ, ചില ഗുണങ്ങളുണ്ട്

January 2, 2025
0

വീട്ടിലേയ്ക്ക് വാങ്ങിയ സവാള ഉപയോഗിക്കാതിരുന്ന് മുളയ്ക്കുന്നത് സാധാരണയാണ്. ഇത് ഉപയോഗ്യമാണോ എന്ന് സംശയം പലർക്കും ഉണ്ടയേക്കാം. എന്നാൽ ഉരുളക്കിഴങ്ങിനെ പോലെയല്ല, സവാള. മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ്. വിറ്റമിന്‍ സി സമ്പുഷ്ടമാണ് മുള വന്ന സവാള. വിറ്റമിന്‍ സി ചര്‍മത്തിനും മുടിയ്ക്കുമെല്ലാം വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പയ്ക്കാനും ഇത് സഹായിക്കും. മുള വന്ന സവാളയില്‍ നാരുകൾ അധികം അടങ്ങിയിട്ടുണ്ട്.അതിനാല്‍ ദഹനം മെച്ചപ്പെടാനും മികച്ചതാണ്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
51

ഹൃദയത്തിൽ അപൂർവ അന്യൂറിസം; കിംസ്ഹെൽത്തിൽ നൂതന ചികിത്സ വിജയകരം 

January 2, 2025
0

തിരുവനന്തപുരം: ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യൂറോളജിക്കല്‍ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നടത്തിയ എക്കോ പരിശോധനയിൽ സംശയം തോന്നി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. വിദഗ്ധ പരിശോധനകളില്‍ രോഗിയില്‍ ‘ലെഫ്റ്റ് വെന്‍ട്രിക്കിള്‍ സ്യൂഡോ അന്യൂറിസം’ കണ്ടെത്തി. കൂടാതെ രോഗിയിൽ നടത്തിയ ആന്‍ജിയോഗ്രാമില്‍ ഹൃദയത്തിന്റെ ഇടത് ഭാഗത്തുള്ള പേശികളില്‍

Continue Reading
Health Kerala Kerala Mex Kerala mx
0 min read
50

നൂതന ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയയിൽ എസ് പി മെഡിഫോർട്ടിന് ആദരം

January 2, 2025
0

തിരുവനന്തപുരം: ഹൃദയധമനികൾ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കാർഡിയോളജി വിഭാഗത്തിന് ആദരം. എറണാകുളത്ത് നടന്ന ഇൻ്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷികസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ എസ് പി മെഡിഫോർട്ടിന് കഴിഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. പ്രവീൺ ജി എല്ലും സംഘവുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കേരളത്തിലെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
51

ഇരട്ട ഗർഭസ്ഥ ശിശുക്കൾക്ക്  അപൂർവ്വ ചികിത്സയിലൂടെ പുതുജീവൻ

January 2, 2025
0

കൊച്ചി:ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക്  ട്യൂമർ സൃഷ്‌ടിച്ച  സങ്കീർണത മറികടന്ന്  സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി. ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ്   ‘പ്ലാസന്റൽ കൊറിയോആൻജിയോമ’ എന്ന ട്യൂമർ  മറുപിള്ളയിൽ (പ്ലാസന്റ) കണ്ടെത്തിയതിനെ തുടർന്ന്  ഗർഭകാലത്തിന്റെ ഇരുപത്തിയൊന്നാമത്തെ ആഴ്ചയിൽ  കൊച്ചി  അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. അമൃതയിലെ  ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വിവേക് കൃഷ്ണന്റെ നേതൃത്വത്തിലുള്ള  ഡോക്ടർമാരുടെ സംഘം  ‘ഗ്ളൂ എമ്പോളൈസേഷൻ’ എന്ന ചികിത്സാ രീതിയാണ് ട്യൂമറിന്റെ അപകടകരമായ വളർച്ച   നിയന്ത്രിക്കാനായി  ഉപയോഗിച്ചത്. മറുപിള്ളയിൽ നിന്നും

Continue Reading
Health Kerala Kerala Mex Kerala mx
1 min read
34

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

January 2, 2025
0

ആലപ്പുഴ : ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും

Continue Reading
Health Kerala Kerala Mex Kerala mx
0 min read
35

കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ; വീണാ ജോർജ്

January 2, 2025
0

തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Continue Reading
Ernakulam Health Kerala Kerala Mex Kerala mx
1 min read
61

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനത്തിലേക്ക്

January 1, 2025
0

എറണാകുളം: എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാകുന്നു. ഇനിമുതൽകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്‌ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യില്‍ കാണുന്നതിനും സ്ഥാപനത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നത് പോലെ മുന്‍കൂട്ടി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യുവാന്‍ ഇതിലൂടെ സാധിക്കും. സ്ഥാപനത്തില്‍ ഉള്ള മരുന്നുകള്‍

Continue Reading
Health Kerala Kerala Mex Kerala mx
1 min read
44

ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് ; സമഗ്ര റിപ്പോർട്ട് മന്ത്രിയ്ക്ക് കൈമാറി

January 1, 2025
0

തിരുവനന്തപുരം : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകളുടെ റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്ടോബർ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2408 മെഡിക്കൽ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ

Continue Reading