Health Kerala Kerala Mex Kerala mx
0 min read
54

തേങ്ങാവെള്ളം കുടിച്ചാൽ തടി കുറയുമോ?

January 12, 2025
0

എന്തെക്കെ ചെയ്തിട്ടും ശരീര ഭാരം കുറയാത്തവരാണ് നിങ്ങളെങ്കിൽ ഇതിനുള്ള എളുപ്പവഴി വീട്ടിൽ തന്നെയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ് നമ്മുക്കെല്ലാവർക്കും അറിയാവുന്ന തേങ്ങാവെള്ളം. തേങ്ങയുടെ വെള്ളം ചിലർ കുടിക്കുമെങ്കിലും ചിലർ അത് കളയുകയാണ് ചെയ്യുക. ഇവയുടെ ആരോ​ഗ്യ ​ഗുണങ്ങളും ചെറുതല്ല. തേങ്ങേ വെള്ളത്തിൻ്റെ​ ​ഗുണങ്ങളും ശരീര ഭാരം കുറയ്ക്കാൻ അവ എങ്ങനെ കുടിക്കണമെന്നും നമുക്ക് നോക്കാം. കുറഞ്ഞ കലോറി കലോറി കുറവുള്ള എന്തും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതാണ്. ഒരു

Continue Reading
Health Kerala Kerala Mex Kerala mx
0 min read
43

സംസ്ഥാനത്ത് ആദ്യമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം

January 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ നേടി. തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം (85.83 ശതമാനം), എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം (88.47 ശതമാനം), വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
50

നാല് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; വീണാ ജോർജ്

January 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ നേടി. തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം (85.83 ശതമാനം), എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം (88.47 ശതമാനം), വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
66

അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടരുത് ; മുന്നറിയിപ്പ്

January 11, 2025
0

തിരുവനന്തപുരം : അംഗീകൃത യോഗ്യതയോ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചില വ്യക്തികൾ അനധികൃത ചികിത്സ നടത്തുന്നതായി കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കണ്ടെത്തുകയുണ്ടായി. പൊതുജനങ്ങൾ ഇത്തരം അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
64

തിരുവനന്തപുരം മെഡിക്കൽ കോളേജ് സെന്റർ ഓഫ് എക്സലൻസ്: ആദ്യ ഘട്ടത്തിൽ അനുവദിച്ചത് 4 കോടി

January 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേൺസ് ചികിത്സയുടേയും സെന്റർ ഓഫ് എക്സലൻസായി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തത്. ട്രോമ, ബേൺസ് പരിചരണത്തിനായി കേന്ദ്ര സർക്കാർ ആദ്യമായി പ്രഖ്യാപിച്ച സെന്റർ ഓഫ് എക്സലൻസ്

Continue Reading
Health Kerala Kerala Mex Kerala mx
1 min read
52

കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്

January 10, 2025
0

കോട്ടയം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും

Continue Reading
Health Kerala Kerala Mex Kerala mx
0 min read
40

നിസ്സാരക്കാരനല്ല ഡ്രാഗൺ ഫ്രൂട്ട്, തിളക്കമാർന്ന ചർമ്മത്തിന് ഈ ഫേസ്പാക്ക് ഒന്ന് ഉപയോഗിച്ച് നോക്കൂ

January 9, 2025
0

ഡ്രാഗൺ ഫ്രൂട്ട് എല്ലാവർക്കും പരിചയം ഉള്ള ഒരു പഴവർഗം അല്ല. കാഴ്ചയിൽ ഏറെ ഭംഗിഉള്ളതും എന്നാൽ കഴിക്കുമ്പോൾ പുളിയോട്കൂടിയതുമായ ഈ ഫലം ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ സിയാലും സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ചർമ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു കുറയ്ക്കാൻ മാത്രമല്ല, ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാനും ഇത് സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ സി, ബി 3, ഇ എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ ഉള്ളതിനാൽ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
45

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത് ;  വീണാ ജോർജ്

January 7, 2025
0

തിരുവനന്തപുരം : ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
69

ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റി വയ്ക്കാനുണ്ടോ? പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാം

January 6, 2025
0

ആഴ്ചയിൽ കേവലം ഒരു മണിക്കൂർ മാറ്റിവച്ചാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാമെന്ന് പഠനം. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവച്ച് ഇക്കാര്യം ചെയ്താൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കുന്നതിനൊപ്പം മാനസികമായ സന്തോഷവും ലഭിക്കുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. സന്നദ്ധപ്രവർത്തനമാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയിൽ ഒരു മണിക്കൂർ സമയം സന്നദ്ധപ്രവർത്തനം നടത്തിയാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കുന്നത് മാത്രമല്ല ഗുണം. ജീവിതം കൂടുതൽ അർത്ഥവത്താക്കാനും മാനസികസന്തോഷം വർധിപ്പിക്കാനും

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
59

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ച്ച്എം​പി​വി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

January 6, 2025
0

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ച്ച്എം​പി​വി രോ​ഗം ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക്ക് വി​ദേ​ശ​യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗം എ​വി​ടെ​നി​ന്നാ​ണ് പി​ടി​പെ​ട്ട​തെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചുചൈ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ അ​തേ വേ​രി​യ​ന്‍റ് ത​ന്നെ​യാ​ണോ കു​ട്ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Continue Reading