Health Kerala Kerala Mex Kerala mx
0 min read
39

ശബരിമല തീർത്ഥാടനം ; സ്ട്രോക്ക് ബാധിച്ച 2 പേർക്ക് തുണയായി ആരോഗ്യ വകുപ്പ്

January 21, 2025
0

പത്തനംതിട്ട : ഗുരുതരമായി സ്ട്രോക്ക് ബാധിച്ച രണ്ട് പേർക്ക് വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറൽ ആശുപത്രി. ശബരിമല തീർത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68), ശബരിമലയിൽ കോൺട്രാക്ട് വർക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്ട്രോക്ക് ബാധിച്ചത്. ഒരു വശം തളർന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നൽകി.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
37

ഏറെ അപകടകാരി ഈ ചൈനീസ് വെളുത്തുള്ളി, എങ്ങനെ തിരിച്ചറിയാം?

January 20, 2025
0

ചൈനീസ് വെളുത്തുള്ളികളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളികള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിരോധനം മറികടന്ന് അനധികൃതമായി ചൈനീസ് വെളുത്തുള്ളികള്‍ വില്‍ക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന ചൈനീസ് വെളുത്തുള്ളികള്‍ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണ വെള്ളുത്തുള്ളികളും, ചൈനീസ് വെള്ളുത്തുള്ളികളും ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകും. അത് എങ്ങനെയെന്ന് പരിശോധിക്കാം; 1.പ്രാദേശിക വെളുത്തുള്ളിയെ അപേക്ഷിച്ച് ചൈനീസ് വെളുത്തുള്ളികള്‍ വലുതാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതിന്

Continue Reading
Health Kerala Kerala Mex Kerala mx
0 min read
53

കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപകം; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

January 20, 2025
0

തൊടുപുഴ: മുണ്ടിനീര് (മംപ്‌സ്)വ്യാപകമായതോടെ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവെന്ന് റിപ്പോർട്ട്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മാത്രം ഇതുവരെ 372 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തിയവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ രോ​ഗബാധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന. ണ്ടാഴ്ചക്കിടെ 50 കുട്ടികൾക്കാണ് മുണ്ടിനീര് ബാധിച്ചത്. കേന്ദ്രസർക്കാരിന്റെ സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ മുണ്ടിനീര് വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആർ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
40

ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി ആശുപത്രി

January 19, 2025
0

തിരുവനന്തപുരം : ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്. പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ,

Continue Reading
Health Kerala Kerala Mex Kerala mx
1 min read
53

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

January 19, 2025
0

തിരുവനന്തപുരം : ക്വാളിറ്റി കൗൺസിൽ ഓപ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽഡ് വർക്കേഴ്സ് (CCTC) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സാനുമതി നൽകി കൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിട്ടുള്ള പത്രവാർത്ത കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അനുമതി അംഗീകൃത

Continue Reading
Health Kerala Kerala Mex Kerala mx
1 min read
49

വാരിവലിച്ചു തിന്നുന്നവരാണോ? ആയുസ്സ് കുറയുമെന്ന് പഠനം; ഈ ആഹാരങ്ങൾ ഒഴിവാക്കൂ

January 18, 2025
0

മോശം ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ, ഈ ഭക്ഷണക്രമം നമ്മുടെ ആയുസ്സ് വരെ കുറയ്ച്ചേക്കാം. അത്തരത്തിൽ നമ്മുടെ ആയുസ് കുറയുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. നമ്മുടെ ആരോ​ഗ്യം നിലനിർത്തണമെങ്കിൽ കഴിക്കുന്ന ആഹാരവും ആരോ​ഗ്യപരമായിരിക്കണം. ചില ഭക്ഷണങ്ങൾ നമ്മുടെ ആരോ​ഗ്യത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതാണ്. എന്നാൽ മറ്റ് ചിലത് നമ്മൾപോലും അറിയാതെ ആരോ​ഗ്യത്തിന് ഹാനികരമാകുന്നു. മോശം

Continue Reading
Health Kerala Kerala Mex Kerala mx
1 min read
45

ഹെർണിയയിൽ നിന്ന്  മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ 

January 17, 2025
0

കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍.  ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം കൊണ്ട് ഹെര്‍ണിയ സംബന്ധമായ പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാം. ഇൻഗ്വിനൽ ഹെർണിയ-ബൈലാറ്ററൽ, ഇൻസിഷണൽ ഹെർണിയ, അംബിലിക്കൽ ഹെർണിയ, കോളിസിസ്റ്റക്‌ടമി എന്നീ സർജറികൾ ഡേ കെയര്‍ സര്‍ജറി ക്യാമ്പിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ആശുപത്രി വാസം ആവശ്യമില്ലാതെ സര്‍ജറി കഴിഞ്ഞ ദിവസം തന്നെ രോഗിയ്ക്ക് വീട്ടിലേക്ക് മടങ്ങുവാന്‍

Continue Reading
Health Kerala Kerala Mex Kerala mx
1 min read
69

ആരോഗ്യ വകുപ്പിൽ 570 പുതിയ തസ്തികകൾ സൃഷ്ടിച്ചു

January 16, 2025
0

തിരുവനന്തപുരം : നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിന് 570 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. അസിസ്റ്റന്റ് സർജൻ – 35, നഴ്സിംഗ് ഓഫീസർ ഗ്രേഡ് II 150, ഫാർമസിസ്റ്റ് ഗ്രേഡ് II 250, ലാബ് ടെക്നീഷ്യൻ ഗ്രേഡ് II – 135 എന്നിങ്ങനെയാണിത്. നിയമന നടപടികൾ പൂർത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകൾ സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം കാരണമാണ്

Continue Reading
Health Kerala Kerala Mex Kerala mx
1 min read
43

ഐക്യു കുറവാണോ? കൂട്ടാനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്

January 14, 2025
0

ഒരാളുടെ ബുദ്ധിയും ( Intellignece Quotient, IQ) അയാളുടെ വൈകാരിക അവബോധവും, മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുക എന്നതും (Emotional Quotient, EQ) വ്യത്യസ്തമായ കഴിവുകളാണ്. ഒരാൾക്ക് മികച്ച IQ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് പഠനത്തിൽ മികവ് പുലർത്താൻ കഴിയുക, കണക്കുകൾ ചെയ്യാൻ കഴിയുക, മികച്ച ഓർമ്മശക്തി ഉണ്ടാവുക എന്നതെല്ലാം. ഇമോഷണൽ കോഷ്യന്റ് (EQ) ന്റെ ലക്ഷണം സ്വയം മനസ്സിലാക്കുക, മറ്റുള്ളവരോട് അനുകമ്പ തോന്നുക, എടുത്തുചാടി പ്രവർത്തിക്കാതിരിക്കുക, എങ്ങനെ മറ്റുള്ളവരെ മനസ്സിലാക്കി

Continue Reading
Health Kerala Kerala Mex Kerala mx
1 min read
30

ഓർമ്മശക്തി വർധിപ്പിക്കാനുള്ള ചില വിദ്യകൾ പരീക്ഷിച്ചലോ?

January 14, 2025
0

ഓർമ്മക്കുറവ്,മറവി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ പ്രായത്തിലുള്ള ആളുകളെയും ഒരേപോലെ ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ചില നല്ല ശീലങ്ങൾ കൊണ്ടുവന്നാൽ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താനാകും. ചില ശീലങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ലളിതമായ ചില കാര്യങ്ങൾ ഇതാ… 1. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക നാം പുതിയ കാര്യങ്ങൾ പഠിക്കാൻ

Continue Reading