Health Kerala Kerala Mex Kerala mx
1 min read
43

‘മേഘസ്പര്‍ശം’ ടെലിമെഡിസിന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

January 26, 2025
0

കൊല്ലം : വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മേഘസ്പര്‍ശം’ ഇ സഞ്ജീവനി ടെലിമെഡിസിന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരസമിതി

Continue Reading
Health Kerala Kerala Mex Kerala mx
0 min read
38

വെരിക്കോസ് വെയിൻ ഫലപ്രദമായി മാറ്റാൻ ചില ഒറ്റമൂലികൾ

January 25, 2025
0

പ്രായഭേദമന്യേ പലരിലും കാണുന്ന ആരോഗ്യപ്രശ്നമാണ് വേരിക്കോസ് വെയിൻ. ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടുന്നത് കാലിലെ വെരിക്കോസ് വെയിനിനാണ്. നിൽക്കുമ്പോൾ ശരീരഭാരം മുഴുവൻ താങ്ങുന്നത് കാലുകളായതിനാലാണ് ഇവിടുത്തെ സിരകൾ പെട്ടെന്ന് രോഗബാധിതമാകുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഈ വെരിക്കോസ് വെയിൻ അഥവാ സിരാവീക്കം. ഞരമ്പുകൾ തടിച്ചു ചുരുളുക ഞരമ്പുകൾക്ക് നീലനിറമാവുക കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക രോഗമുള്ള ഭാഗങ്ങളിൽ കരുവാളിപ്പും പുകച്ചിലുമുണ്ടാകുക കരിയാത്ത വേദനയുള്ള വ്രണങ്ങൾ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
39

ക്യാൻസറിനും ഡെങ്കിപ്പനിക്കും ഫലപ്രദമായ ഔഷധ സസ്യം; ചിത്തിരപ്പാലയുടെ ഒട്ടനവധിയായ ഔഷധപ്രയോ​ഗങ്ങൾ നോക്കാം..

January 25, 2025
0

ഇന്ത്യയിലുടനീളം ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് ചിത്തിരപ്പാല. ആസ്മ ,ബ്രോങ്കൈറ്റിസ് ,വയറിളക്കം ,ഛർദ്ദി ,അരിമ്പാറ ,വട്ടച്ചൊറി ,വെള്ളപോക്ക് ,മുലപ്പാൽ വർധന തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണിത്. ഈ സസ്യത്തിന്റെ വേരൊഴികെയുള്ള എല്ലാ ഭാഗങ്ങളിലും ചെറിയ രോമങ്ങളുണ്ട് .ഇതി​ന്റെ ഇലകൾ ദീർഘവൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആണ്. ചെടിയുടെ ഏതുഭാഗം മുറിച്ചു നോക്കിയാലും വെളുത്ത പാൽ പോലെയുള്ള കറ ഉണ്ടാകും .ഈ സസ്യത്തിൽ എപ്പോഴും വെള്ള കലർന്ന പച്ച

Continue Reading
Health Kerala Kerala Mex Kerala mx
0 min read
34

നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കും; അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം വ്യാപകമാകുന്നു

January 24, 2025
0

മുംബൈ: മഹാരാഷ്ട്രയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. പുണെയിൽ 37 പേർക്കു കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 59 ആയി. 40 പുരുഷന്മാർക്കും 19 സ്ത്രീകൾക്കുമാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നതാണ് ഗില്ലൻ ബാരി സിൻഡ്രോം. രോഗം ബാധിച്ചവർക്ക് പക്ഷാഘാതമുണ്ടാകാനും സാധ്യതയുണ്ട്. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് ജിബിഎസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ന​ഗരമേഖലയിലും രോ​ഗബാധിതരുണ്ട്. പുണെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
50

ബാഗും ചെരുപ്പും ഫാഷൻ വസ്ത്രങ്ങളും ധരിക്കുന്നവർ ശ്രദ്ധിക്കുക; ഈ തെറ്റുകൾ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും

January 24, 2025
0

ബാഗും ചെരുപ്പും ഫാഷൻ വസ്ത്രങ്ങളും വാങ്ങുമ്പോൾ നിലവിലെ ട്രെൻഡ് മാത്രമാണ് ഭൂരിഭാഗം ആളുകളും നോക്കുന്നത്. എന്നാൽ, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. സ്റ്റൈലിന് മാത്രം പ്രാധാനം നൽകി ഇവ ഉപയോഗിക്കുന്നത് കാലക്രമേണേ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. ഉദാഹരണത്തിന് ഒരു ഭാരമുള്ള ഹാൻഡ്‌ബാഗ് ഒരു തോളിൽ തൂക്കി നടക്കുന്നത് ഒരു കൈയ്യിൽ മാത്രം അമിതമായ സമ്മർദ്ദം ചെലുത്തുകയും അത് ഞരമ്പുകളെ തകരാറിലാക്കുകയും ചെയ്യുന്നു.

Continue Reading
Health Kerala Kerala Mex Kerala mx
2 min read
71

കൺമുന്നിൽ ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീണാൽ എന്തു ചെയ്യും?

January 23, 2025
0

നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ മൂലം ഹൃദയസ്തംഭനംപോലെയുള്ള സംഭവങ്ങള്‍ ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. നമുക്കൊപ്പമുള്ള ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്? ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ചില പ്രഥമശുശ്രൂഷകള്‍ പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാനാകും. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു

Continue Reading
Health Kerala Kerala Mex Kerala mx
1 min read
54

സങ്കീർണ ശസ്ത്രക്രിയയിലൂടെ ഷാജഹാന് പുതു ജീവിതം നൽകി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ

January 23, 2025
0

തിരുവനന്തപുരം: കുളിമുറിയിൽ വീണ്, സ്യൂഡോ പാരാലിസിസ് അവസ്ഥയിലെത്തിയ കാട്ടാക്കട സ്വദേശി ഷാജഹാന് ഇഞ്ചക്കലിലെ എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജന്മനാ പോളിയോ ബാധിതനായ ഷാജഹാന് മാസങ്ങൾക്കു മുൻപ് സംഭവിച്ച വീഴ്ചയിലാണ് ഇടതു തോളിലെ പേശികൾക്ക് സാരമായി പരിക്കേറ്റത്. എസ് പി മെഡിഫോർട്ട് സീനിയർ ഓർത്തോപെഡിക് സർജൻ ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സാമ്പത്തിക പരാധീനകൾ ഏറെ അലട്ടിയിരുന്ന ഷാജഹാന്റെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
49

പൂനെയിൽ ആശങ്ക ഉയർത്തി ഗില്ലിൻ ബാരി സിൻഡ്രോം; ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 22 കേസുകൾ

January 22, 2025
0

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പൂനെയിൽ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികൾ ഗില്ലാൻ ബാരി സിൻഡ്രോം വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
44

തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി ; ജാഗ്രത പാലിക്കണം

January 22, 2025
0

തിരുവനന്തപുരം : ജില്ലയിലെ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തില്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, വീടിനുള്ളിൽ കൊതുക് വല ഘടിപ്പിക്കുക, പകല്‍ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
44

ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിച്ചു നോക്കു; അറിയാം ആരോഗ്യ ഗുണങ്ങൾ

January 21, 2025
0

ഇത്തിരിക്കുഞ്ഞൻ വലിപ്പത്തിൽ ഒത്തിരി ആരോഗ്യ ഗുണങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഒരു നട്സാണ് ബദാം. 100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തലച്ചോറിന്‍റെ ആരോഗ്യം 100 ഗ്രാം ബദാമില്‍ 3.5 മില്ലിഗ്രാം വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. ദിവസവും കുതിര്‍ത്ത ബദാം കഴിക്കുന്നത്

Continue Reading