Health Kerala Kerala Mex Kerala mx
1 min read
47

വേനലിൽ നടാൻ പറ്റിയ പച്ചക്കറികളും അവയുടെ പരിപാലനവും

February 6, 2025
0

നല്ല ആരോ​ഗ്യത്തിന് പച്ചക്കറികൾ ധാരാളം കഴിക്കണമെന്ന് നമുക്കറിയാം. പക്ഷേ പച്ചക്കറികൾ വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. പണം കൊടുത്ത് വാങ്ങിക്കഴിക്കേണ്ടി വരുന്നത് വിഷമയമായ പച്ചക്കറികളാണ്. അത് നമ്മുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനു പകരം മാരകമായ രോ​ഗങ്ങളിലേക്കാണ് നയിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അടുക്കള തോട്ടം എന്ന ആശയം എത്ര പ്രധാനമാണെന്ന് നമ്മൾ ചിന്തിക്കുന്നത്. ചെറിയ രീതിയിൽ എങ്കിലും ഒരു അടുക്കള തോട്ടം നമ്മുടെ വീടുകളിൽ അത്യാവശ്യമാണ്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളൊക്കെ സ്വന്തമായി

Continue Reading
Health Kerala Kerala Mex Kerala mx
1 min read
51

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രീബയോട്ടിക് സാലഡ്; എങ്ങനെ തയ്യാറാക്കാം? അറിയാം ​ഗുണങ്ങൾ

February 5, 2025
0

തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം ഇന്നത്തെ തലമുറ അനുഭവിക്കുന്നത് വളരെ വലിയ ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഏറ്റവും കൂടുതൽ പേർ നേരിടുന്നത് ഉദര സംബന്ധമായ രോ​ഗങ്ങളാണ്. ഇതിൽ വയറുവേദന, മലബന്ധം, ​​അസിഡിറ്റി, കുടലിനുണ്ടാകുന്ന അണുബാധ തുടങ്ങിയ പ്രശ്നങ്ങളാണ് ഏറ്റവും സാധാരണം. ഇത് തടയുന്നതിന് പലതരം മരുന്നുകളും വീട്ടു വൈദ്യങ്ങളും നാം പരീക്ഷിക്കാറുമുണ്ട്. ചിലരിൽ എന്തെല്ലാം പരീക്ഷിച്ചാലും ഈ പ്രശ്നങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാറില്ല. ഇത്തരം പ്രശ്നങ്ങൾ അനുഭവക്കുന്നവർക്കുള്ള ഒരു എളുപ്പവഴിയാണ്

Continue Reading
Health Kerala Kerala Mex Kerala mx
1 min read
47

വരുന്ന ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും

February 5, 2025
0

തിരുവനന്തപുരം : ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Health Kerala Kerala Mex Kerala mx
2 min read
44

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം ; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ

February 4, 2025
0

കാസർഗോഡ് : കാർന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് , സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി

Continue Reading
Health Kerala Kerala Mex Kerala mx
1 min read
50

ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം ; അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്

February 1, 2025
0

തൃശൂർ : ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിൽ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളിൽ 90 മുതൽ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താൻ സാധിക്കില്ല. ശസ്ത്രക്രിയ നടത്തി തകർന്ന ഹൃദയ ഭിത്തി അടയ്ക്കാൻ ശ്രമിച്ചാൽ ഹൃദയാഘാതം

Continue Reading
Health Kerala Kerala Mex Kerala mx
1 min read
45

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്

February 1, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. 4 ഓപ്പറേഷന്‍ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍

Continue Reading
Health Kerala Kerala Mex Kerala mx
0 min read
47

കേരളത്തിലെ 200 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ

February 1, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കേഷൻ ലഭ്യമായി. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആശുപത്രികളിൽ നടത്തിയ വികസന

Continue Reading
Health Kerala Kerala Mex Kerala mx
0 min read
42

ചരിത്ര മുന്നേറ്റം ; 200 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ

January 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി സർക്കാർ പ്രത്യേക പദ്ധതി

Continue Reading
Health Kerala Kerala Mex Kerala mx
1 min read
49

എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം

January 29, 2025
0

തൃശൂർ : ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസര്‍ജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍,

Continue Reading
Health Kerala Kerala Mex Kerala mx
0 min read
41

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന

January 29, 2025
0

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം

Continue Reading