സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

2 months ago
0

സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. റാനിയ, തുർബ, അൽ-മുവൈയ, അൽ-ഖുർമ എന്നിവിടങ്ങളിൽ

Continue Reading
സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
48

സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു

2 months ago
0

കൊച്ചി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.കെ. പുതുശ്ശേരി(90) അന്തരിച്ചു. നോവൽ, നാടകം ഉൾപ്പെടെ വിവിധ സാഹിത്യശാഖകളിലായി 90ൽ അധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഭാര്യ: ഫിലോമിനാ പുതുശ്ശേരി. മക്കൾ: ഡോ. ജോളി പുതുശ്ശേരി (എച്ച്ഒഡി ഹൈദരാബാദ് സെൻ്റ്രൽ യൂണിവേഴ്സിറ്റി: ഫോക്ക് ആൻ്റ് കൾച്ചർ), റോയി പുതുശ്ശേരി (എച്ച്ആർ കൺസൾട്ടൻ്റ്, കൊച്ചി), ബൈജു

Continue Reading
സം​സ്ഥാ​ന​ത്ത് ല​ഹ​രി വ്യാ​പ​നം: ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
67

സം​സ്ഥാ​ന​ത്ത് ല​ഹ​രി വ്യാ​പ​നം: ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

2 months ago
0

സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും ചര്‍ച്ചയാകും.ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച നടപടികളും ഇനിയങ്ങോട്ടുള്ള പദ്ധതികളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഗവര്‍ണറും ലഹരി വ്യാപനവുമായി

Continue Reading
സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകുന്ന പദ്ധതി  ഒരുമാസം കൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകുന്ന പദ്ധതി ഒരുമാസം കൂടി

2 months ago
0

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന്  ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം 18നായിരിക്കും ഇളവ് ലഭിക്കാനുള്ള അവസരം അവസാനിക്കുക. കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതലായിരുന്നു ആനുകൂല്യം നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ

Continue Reading