Kerala Kerala Mex Kerala mx
0 min read
59

കാറിൽ എം.ഡി.എം.എ കടത്തി; മൂന്നുപേർ പൊലീസിന്റെ പിടിയിൽ

February 18, 2025
0

ച​ക്ക​ര​ക്ക​ല്ല്: കണ്ണൂർ ച​ക്ക​ര​ക്ക​ല്ലി​ൽ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് (28) എ​ന്നി​വ​രാണ് പിടിയിലായത്. ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘമാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പ്രതികൾ പിടിയിലാകുകയായിരുന്നു. കാ​റി​ൽ എം.​ഡി.​എം ക​ട​ത്തു​ക​യാ​യി​രു​ന്നു സംഘം. 6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പൊലീസ് പിടിച്ചെടുത്തു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
38

മലപ്പുറത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

February 18, 2025
0

മലപ്പുറം: ചുങ്കത്തറയിൽ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. രാവിലെ 10 മണിയോടെ വീട്ടിൽ നിന്നും പോയ തങ്കമ്മയെക്കുറിച്ച് പിന്നെ വീട്ടുകാർക്ക് വിവരം ഒന്നും ലഭിച്ചിരുന്നില്ല. ഇവരുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
52

ആമസോണിൽ അടിപൊളി വിലക്കിഴിവ്; ആപ്പിളിന്‍റെ ഐഫോൺ 16 സീരീസിലെ നാല് മോഡലുകൾ വാങ്ങാം

February 18, 2025
0

ഡൽഹി: ആപ്പിളിന്‍റെ ഐഫോൺ 16 സീരീസിലെ നാല് മോഡലുകൾക്ക് ആമസോണിൽ വിലക്കിഴിവ്. ഐഫോൺ 16 പ്രോ 1,10,000 രൂപയില്‍ താഴെയും, ഐഫോൺ 16 മോഡല്‍ 70,000 രൂപയിൽ താഴെയും, ഐഫോൺ 16 പ്രോ മാക്സ് 1,35,00 രൂപയില്‍ താഴെ വിലയിലും ലഭ്യമാണ്. ഐഫോൺ 16 പ്രോ മാക്സ് ഐഫോൺ 16 പ്രോ മാക്സ് നിലവിൽ ആമസോണിൽ 1,37,900 രൂപയ്ക്ക് ലഭ്യമാണ്. എങ്കിലും, നിങ്ങൾക്ക് ഒരു ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
41

വാഴമലയിൽ വൻ തീപിടുത്തം; 15 ഏക്കറോളം വനഭൂമി കത്തിനശിച്ചു

February 18, 2025
0

പാനൂർ: വാ​ഴ​മ​ല വി​മാ​ന പാ​റ​യു​ടെ താ​ഴ്വ​ര​യി​ൽ വൻ തീപിടുത്തം. 15 ഏ​ക്ക​ർ വ​ന​ഭൂ​മിയാണ് കത്തി നശിച്ചത്. ഇതിൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു. 15 ഏക്കർ വനഭൂമി പൂർണ്ണമായും അപകടത്തിൽ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശനിയാഴ്ച രാത്രിയിലാണ് ശ്രദ്ധയിൽപ്പെട്ടത്. പു​റ്റ​ത്താ​ങ്ക​ൽ അ​ല​ക്സാ​ണ്ട​ർ, പൊ​യി​ലൂ​ർ ച​മ​ത​ക്കാ​ട് മെ​ടേ​മ്മ​ൽ കൊ​റു​മ്പ​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ഇ​ഞ്ചി​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യി​ടം പൂർണ്ണമായും കത്തിനശിച്ചു. തീ അണയ്ക്കാൻ പാ​നൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന രാ​ത്രി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
62

ഞങ്ങൾക്ക് മതം പ്രശ്നമായില്ല; സഹീർ ഖാനുമായുള്ള വിവാഹത്തെക്കുറിച്ച് സാഗരിക

February 18, 2025
0

2017ലായിരുന്നു മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനും സിനിമാനടി സാഗരിക ഘട്കെയും തമ്മിലുള്ള വിവാഹം നടന്നത്. ഇരു മതങ്ങളിലായിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിന് ഒരു തടസമായിട്ടില്ലെന്ന് പറയുകയാണ് നടി ഇപ്പോൾ. ഇരു കുടുംബങ്ങളിലും ഇതൊന്നും ഒരു വിഷയമെ അല്ലായിരുന്നുവെന്നും ഇതൊക്കെ പുറത്തുള്ളവരാണ് ചർച്ച ചെയ്യുന്നതെന്നുമാണ് സാഗരിക പറയുന്നത്. വിവാഹ സമയത്ത് മതം ഒരു പ്രശ്നമായിരുന്നൊവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ‘അല്ല, അത് ശരിക്കും ബാക്കിയുള്ളവരുടെ മാത്രം ആശങ്കയായിരുന്നു. എന്‍റെ

Continue Reading
Kerala Kerala Mex Kerala mx World
1 min read
63

ദക്ഷിണാഫ്രിക്ക പുറത്താക്കിയ രാജാവ്; അറിയാം ഖൊയ്സാൻ രാജാവിനെക്കുറിച്ച്

February 18, 2025
0

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ പാർലമെന്റും പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്സ് വളപ്പിൽ സമരത്തിന്റെ ഭാഗമായി കൂടാരമടിച്ചു താമസിച്ചുവന്ന ഖൊയ്‌സാൻ രാജാവിനെയും കൂട്ടരെയും ദക്ഷിണാഫ്രിക്കൻ അധികൃതർ പുറത്താക്കി. 6 വർഷമായി ഖൊയ്സാൻ ഗോത്രങ്ങളിലെ അംഗങ്ങൾ സമരവുമായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കയിലെ സുപ്രീം കോട‌തി കഴിഞ്ഞവർഷം ഡിസംബർ 11നു പുറപ്പെടുവിച്ച വിധിയനുസരിച്ചാണ് ഇപ്പോൾ നീക്കമെന്നു അധികൃതർ വിശദീകരണം ഇറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഖൊയ്ഖൊയ്, സാൻ എന്നീ ഗോത്രങ്ങൾ യോജിച്ചാണു ഖൊയ്സാൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
66

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ; ലോഞ്ച് ഉടൻ

February 18, 2025
0

ന്യൂഡൽഹി: ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ പുതിയ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) സർക്കാർ 334 കോടി രൂപ അനുവദിച്ചു”,

Continue Reading
Kerala Kerala Mex Kerala mx
0 min read
47

തട്ടിയത് ലക്ഷങ്ങൾ, പ്രവാസി ഗോൾഡ് ലോണിന്റെ എംഡി പൊലീസിന്റെ പിടിയിൽ

February 18, 2025
0

തൃശൂർ: പ്രവാസി സിൻഡിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ കമ്പനിയുടെ വനിതാ എം.ഡി പൊലീസിന്റെ പിടിയിൽ. അന്തിക്കാട്ടെ പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യാണ് പിടിയിലായത്. ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്വർണം നിക്ഷേപിച്ച് വൻ തുക ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രസ്തുത സ്ഥാപനത്തിൽ സ്വർണം നിക്ഷേപിച്ചാൽ മാസം തോറും വലിയ തുക നൽകാമെന്ന് വാഗ്ദാനം

Continue Reading
Kerala Kerala Mex Kerala mx
0 min read
50

പു​ല്ലൂ​രാം​പാ​റയിലെ ജനങ്ങൾ പുലിപ്പേടിയിൽ; വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

February 18, 2025
0

തി​രു​വ​മ്പാ​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ പു​ല്ലൂ​രാം​ പാ​റയിലെ പൊ​ന്നാ​ങ്ക​യം ഭാഗം പു​ലി ഭീ​തി​യിലാണ്. ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​ദേ​ശ​ത്ത് പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ന് ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേ​ര​ത്തേ പ്ര​ദേ​ശ​വാ​സി​ക​ളാ​യ നെ​ല്ലി​മൂ​ട്ടി​ൽ സ​ന്തോ​ഷ്, എ​ള​യി​ച്ചി​ക്കാ​ട്ട് പു​രു​ഷ​ൻ എ​ന്നി​വ​ർ ടാ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടി​രു​ന്നു. പുലിയെ തന്നെയാണ് കണ്ടതെന്ന് ഒരുകൂട്ടം

Continue Reading
Kerala Kerala Mex Kerala mx National
1 min read
86

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ 60 റെയിൽവേ സ്റ്റേഷനുകളിൽ ഹോൾഡിംഗ് ഏരിയകൾ; നടപടിയുമായി റെയില്‍വേ

February 18, 2025
0

ന്യൂഡല്‍ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതിനെ തുടർന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ നടപടിയുമായി റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളിൽ പ്രത്യേക ഹോൾഡിംഗ് ഏരിയ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്ഫോമുകളിലേക്കുള്ള അവരുടെ ഒഴുക്ക് കര്‍ശനമായി നിയന്ത്രിക്കുന്നതിനുമാണ് ഈ സംവിധാനം. ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ഹോള്‍ഡിങ്

Continue Reading