Business Kerala Kerala Mex Kerala mx
1 min read
77

ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ സൗകര്യപ്രദം; എസ്‌ഐ‌ബി ക്വിക്ക് എഫ്‌ഡി’ ആരംഭിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

February 18, 2025
0

SIB ക്വിക്ക് FD’ എന്ന വിപ്ലവകരമായ ഡിജിറ്റൽ സൊല്യൂഷൻ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങളിൽ (FD) നിക്ഷേപിക്കുന്നത് കൂടുതൽ സൗകര്യപ്രദവും ആക്‌സസ് ചെയ്യാവുന്നതുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണിത്. UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴി ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് വ്യക്തികൾക്ക് തടസ്സമില്ലാതെ സ്ഥിര നിക്ഷേപങ്ങൾ തുറക്കാൻ ഈ നൂതന സേവനം അനുവദിക്കുന്നു. നിക്ഷേപ പ്രക്രിയ ലളിതമാക്കുക എന്നതാണ് SIB ക്വിക്ക് FD ലക്ഷ്യമിടുന്നത്.

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
73

കുഞ്ഞിന് എന്റെ അമ്മ പേരിടും; ആഗ്രഹം പങ്കുവെച്ച് ദിയ കൃഷ്ണ

February 18, 2025
0

തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരിടുന്നത് തന്റെ അമ്മയായ സിന്ധു കൃഷ്ണയായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തനിക്ക് ഒരു പെൺകുട്ടി ജനിക്കണം എന്നാണ് ആഗ്രഹം. അതേസമയം ആൺകുട്ടി ആയാലും കുഴപ്പമില്ല. എങ്ങനെയായാലും ആരോഗ്യമുള്ള കുട്ടി ജനിക്കണമെന്നാണ് ഈ സമയത്തെ ആഗ്രഹം എന്നും ദിയ കൂട്ടിച്ചേർത്തു. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ദിയ ഭാവി പരിപാടികൾ വെളിപ്പെടുത്തിയത്. അതോടൊപ്പം കുഞ്ഞിനുള്ള പേര് കണ്ടെത്തിയോ എന്ന ചോദ്യത്തിനു മറുപടി

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
71

വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളി: പാക് പേസര്‍

February 18, 2025
0

ദുബായ്: വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളിയാണെന്ന് പാക് പേസര്‍ ഹാരിസ് റൗഫ് പറഞ്ഞു. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് പാക് താരത്തിന്റെ പ്രതികരണം. 2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ റൗഫിൻ്റെ ബോളിൽ തുടര്‍ച്ചയായി കോഹ്‌ലി സിക്‌സര്‍ പറത്തിയിരുന്നു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് പാകിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ നേടിയ 82 റണ്‍സാണ്. റൗഫിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിയതിലൂടെ കോഹ്‌ലിയുടെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
64

യുഎഇയിൽ ഇന്ന് വിവിധ ഇടങ്ങളിൽ മഴ പെയ്തു; നാളെയും മഴയ്ക്ക് സാധ്യത

February 18, 2025
0

അബുദാബി: യുഎഇയിൽ വിവിധ ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ അജ്മാന്‍, ഖര്‍നൈന്‍ ഐലന്‍ഡ്, ദിയ്നാ ഐലന്‍ഡ്, സര്‍ അബു നുഐര്‍ ഐലന്‍ഡ്, ദാസ് ഐലൻഡ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബല്‍ അലിയിലും ഉള്‍പ്പെടെ മഴ പെയ്തു. അല്‍ റുവൈസ്, അല്‍ ദഫ്ര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. പുലര്‍ച്ചെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മഴ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
32

കിടിലൻ ഫീച്ചറുകൾ ; ഇന്ത്യയിൽ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി ടാറ്റ സിയറ

February 18, 2025
0

ഇന്ത്യയിൽ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ടാറ്റ സിയറ. ബ്രാൻഡിന്റെ പുതിയ രൂപത്തിലാണ് ഈ എസ്‌യുവി വരുന്നത്. മഞ്ഞ നിറത്തിലുള്ള അതിന്റെ പ്രൊഡക്ഷൻ-റെഡി ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) പതിപ്പ് കഴിഞ്ഞ മാസം 2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചിരുന്നു. ഡിസൈൻ ഹാരിയർ, സഫാരി എസ്‌യുവികളിൽ നമ്മൾ ഇതിനകം കണ്ട ടാറ്റയുടെ പുതിയ ഡിസൈൻ ഭാഷയാണ് സിയറയിലും ഉള്ളത്. വലിയ ആൽപൈൻ വിൻഡോകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഉയർത്തിയ ഹുഡ്

Continue Reading
Kerala Kerala Mex Kerala mx
1 min read
45

വന്യജീവി പ്രശ്നം തടയുന്നതിലെ സർക്കാർ അനാസ്ഥയ്ക്ക് എതിരെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

February 18, 2025
0

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ നിരന്തരം ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും അനാസ്ഥയ്ക്കെതിരെ കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് നടന്ന സമ്മേളനം കെസിസി പ്രസിഡണ്ട് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബിഷപ്പുമാർ രാഷ്ട്രീയം പറയണമെന്നും രാഷ്ട്രവുമായി ബന്ധപ്പെട്ട

Continue Reading
Business Kerala Kerala Mex Kerala mx
1 min read
52

ബിസിനസിലും സൂപ്പർ ഹിറ്റ് അടിച്ച് നാഗാർജുന

February 18, 2025
0

സിനിമ കരിയറിനൊപ്പം ബിസിനസിലും സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്തി നേട്ടമുണ്ടാക്കിയ ആളാണ് നാഗാര്‍ജുന. 2009ലെ ഹിറ്റ് ടിവി ഷോ ആയിരുന്ന യുവയുടെ നിര്‍മാണം നാഗാര്‍ജുനയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. മാ ടിവി ചാനലിന്റെ പ്രധാന ഓഹരി ഉടമയായിരുന്നു തെന്നിന്ത്യന്‍ താരമായ നാഗാര്‍ജുന. പിന്നീട് ചാനല്‍, സ്റ്റാര്‍ ഗ്രൂപ്പിന് വിറ്റതോടെ മികച്ച നേട്ടം സ്വന്തമാക്കി നാഗാര്‍ജുന. ബിഗ് ബോസ് ഷോകളുടെ പ്രസന്ററായും വലിയ തോതില്‍ അദ്ദേഹം വരുമാനമുണ്ടാക്കിയതായാണ് വിവരം. ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗിലെ മുംബൈ

Continue Reading
Kerala Kerala Mex Kerala mx
1 min read
40

കുട്ടികളിലെ മുണ്ടിനീര്: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

February 18, 2025
0

കുട്ടികളില്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടിനീര് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
68

ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയി വിനീത്; വരുന്നു ഭ.ഭ.ബ

February 18, 2025
0

ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പൊള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഇനി ക്രിഞ്ച് ഇല്ല’ എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
65

പുലിമുരുഗൻ ഹിറ്റ് ആയിരുന്നു ; വിവാദങ്ങൾ തള്ളി നിർമ്മാതാവ്

February 18, 2025
0

പുലിമുരുകൻ സിനിമയുടെ നിർമാണത്തിനായി എടുത്ത ലോൺ നിർമാതാവ് അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തി ചിത്രത്തിന്റെ പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടം. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകനെന്നും ആ ചിത്രത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. ഈ ചിത്രത്തിന് വേണ്ടി കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് 2 കോടി രൂപയുടെ ലോൺ

Continue Reading