Your Image Description Your Image Description

മലപ്പുറം: ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?’ എന്ന് കാണിച്ചുള്ള അജ്ഞാത പോസ്റ്ററുകൾ മലപ്പുറം നഗരത്തില്‍ വ്യാപകം. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *