Kerala Kerala Mex Kerala mx Kottayam
1 min read
52

അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും ഓഐസിസി (യു കെ) നാഷണൽ പ്രസിഡന്റിന് സ്വീകരണവും സംഘടിപ്പിച്ചു

January 18, 2025
0

അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും നാട്ടുകാരിയായ ഓഐസിസി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു. അയർകുന്നം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ്‌

Continue Reading
Business Kerala Kerala Mex Kerala mx
2 min read
87

മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 അവതരിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പ്

January 18, 2025
0

കൊച്ചി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ഇന്നൊവേഷന്‍ മത്സരമായ ‘മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025’ മുത്തൂറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചു. 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും, വിജയികള്‍ക്ക് പ്രത്യേകമായി പ്രീ-പ്ലേസ്മെന്‍റ് ഇന്‍റര്‍വ്യൂ (പിപിഐ) അവസരങ്ങളും പുതുമകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഈ മത്സരം ഒരുക്കുന്നു. ‘യുവര്‍ ചാന്‍സ് ടു പ്രോപെല്‍ ഇന്ത്യ ടവേഴ്സ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
54

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ്

January 18, 2025
0

കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു.  ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
86

ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍

January 18, 2025
0

കൊച്ചി: ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് കരസ്ഥമാക്കി. സുരക്ഷയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ക്ക് റേറ്റിങ് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംവിധാനമാണ് ഭാരത് എന്‍ക്യാപ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഏറ്റവും മികച്ച സ്‌കോറോടെയാണ് ഇരു വേരിയന്റുകളും 5 സ്റ്റാര്‍ റേറ്റിങ് നേട്ടം സ്വന്തമാക്കിയത്. അഡല്‍റ്റ് ഒക്യുപെന്റ്

Continue Reading
Health Kerala Kerala Mex Kerala mx
1 min read
52

വാരിവലിച്ചു തിന്നുന്നവരാണോ? ആയുസ്സ് കുറയുമെന്ന് പഠനം; ഈ ആഹാരങ്ങൾ ഒഴിവാക്കൂ

January 18, 2025
0

മോശം ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ, ഈ ഭക്ഷണക്രമം നമ്മുടെ ആയുസ്സ് വരെ കുറയ്ച്ചേക്കാം. അത്തരത്തിൽ നമ്മുടെ ആയുസ് കുറയുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. നമ്മുടെ ആരോ​ഗ്യം നിലനിർത്തണമെങ്കിൽ കഴിക്കുന്ന ആഹാരവും ആരോ​ഗ്യപരമായിരിക്കണം. ചില ഭക്ഷണങ്ങൾ നമ്മുടെ ആരോ​ഗ്യത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതാണ്. എന്നാൽ മറ്റ് ചിലത് നമ്മൾപോലും അറിയാതെ ആരോ​ഗ്യത്തിന് ഹാനികരമാകുന്നു. മോശം

Continue Reading
Kerala Kerala Mex Kerala mx
0 min read
55

ബോബി ചെമ്മണ്ണൂരിന് ജയിലിൽ ലഭിച്ചത് മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങൾ

January 18, 2025
0

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനും ഡിഐജിക്കുമെതിരെ നടപടിക്ക് ശുപാർശ. മധ്യമേഖല ജയിൽ ഡിഐജിയേയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Continue Reading
Kerala Kerala Mex Kerala mx
0 min read
66

കരിപ്പൂർ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ജീവനക്കാരുടെ വീടുകളിലും റെയ്ഡ്

January 18, 2025
0

കോഴിക്കോട്: കരിപ്പൂർ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് – കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചരിത്രത്തിലാ​ദ്യമായാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് നടക്കുന്നത്. 2023 ൽ മലപ്പുറം പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഈ കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. സ്വർണ കടത്തിന് കൂട്ടുനിന്ന

Continue Reading
Kerala Kerala Mex Kerala mx National Tech
1 min read
55

കൈകളുടെ ചലനശേഷി കുറഞ്ഞവര്‍ക്ക് ഇനി കൈ ചലിപ്പിക്കാം; കുറഞ്ഞ ചെലവില്‍ റോബോർട്ട് പ്ലൂട്ടോ

January 18, 2025
0

ചെന്നൈ: പക്ഷാഘാതം വന്നവരെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചെലവുകുറഞ്ഞ യന്ത്രമനുഷ്യനെ വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.യും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും (സി.എം.സി.). ഈ റോബോട്ട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ നിര്‍മിച്ചു വിതരണംചെയ്യുന്നത് ചെന്നൈ ആസ്ഥാനമായുള്ള ത്രൈവ് റിഹാബ് സൊലൂഷന്‍സാണ്. ഒരൊറ്റ മോട്ടോറിന്റെ കറക്കം ഉപയോഗപ്പെടുത്തി കൈകളുടെ വിവിധ ചലനങ്ങള്‍ അനുകരിക്കുന്ന യന്ത്രമനുഷ്യന് പ്ലഗ് ആന്‍ഡ് ട്രെയിന്‍ റോബോട്ട് ഫോര്‍ ഹാന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ (പ്ലൂട്ടോ) എന്നാണ് പേരിട്ടിരിക്കുന്നത്. ഫിസിയോ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
55

ഫുട്‌ബോള്‍ ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു

January 18, 2025
0

ലണ്ടന്‍: സ്‌കോട്ടിഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഡെന്നിസ് ലോ അന്തരിച്ചു. 84 വയസായിരുന്നു. ബാലണ്‍ദ്യോര്‍ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ. അറുപതുകളുടെ മധ്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ നെടുന്തൂണായിരുന്നു ലോയുടെ മരണവിവരം കുടുംബമാണ് അറിയിച്ചത്. മത്സ്യത്തൊഴിലാളിയായ ജോര്‍ജ് ലോയുടെ ഏഴ് മക്കളില്‍ ഇളയവനായി ജനിച്ച ഡെന്നിസിന്റെ ബാല്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. കാഴ്ചക്കുറവ് ചെറിയ പ്രായത്തില്‍ തന്നെ അലട്ടിയിരുന്നു. പന്ത്രണ്ടാം വയസ് വരെ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
57

ഷാരോൺ വധക്കേസ്….വിധി ഇന്നുണ്ടായേക്കില്ല…

January 18, 2025
0

കഷായത്തിൽ കീടനാശിനി കലർത്തി നൽകി മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാ വിധി ഇന്നുണ്ടാകില്ല. കോടതി വിധിയിലെ അന്തിമ വാദമായിരിക്കും ഇന്ന് നടക്കുക. അന്തിമ വാദത്തിനു ശേഷമാകും ശിക്ഷ വിധി എന്നാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം. രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. 2022 ഒക്ടോബർ 14ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയത്. ഇവിടെവെച്ച് ഗ്രീഷ്മ

Continue Reading