Kerala Kerala Mex Kerala mx National
0 min read
54

ഡിജിറ്റൽ അറസ്റ്റ്; തട്ടിയെടുത്തത് രണ്ടര കോടിയോളം രൂപ; 19 കാരൻ അറസ്റ്റിൽ

January 21, 2025
0

ഡെറാഡൂൺ: ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടര കോടിയോളം രൂപ തട്ടിയത് 19 കാരൻ. ഡെറാഡൂൺ സ്വദേശിയായ പ്രതി നീരജ് ഭട്ടിനെ ജയ്‌പൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ ക്രൈം ഡിപ്പാർട്മെന്റിലെ ഓഫീസർ എന്ന് പരിചയപ്പെടുത്തിയാണ് പ്രതി ഡെറാഡൂൺ നിരഞ്ജൻപുർ സ്വദേശിയിൽ നിന്നും രണ്ടര കോടിയോളം തട്ടിയത്. സെപ്റ്റംബർ 9നാണ് തട്ടിപ്പിനിരയായ ആൾക്ക് അപരിചിത നമ്പറിൽ നിന്നും വാട്സ്ആപ് കാൾ ലഭിച്ചത്. പൊലീസ് വേഷമണിഞ്ഞ പ്രതി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
46

വിട്ടുമാറാത്ത രോഗങ്ങളും, ദുരൂഹ മരണങ്ങളും; ആശങ്കയോടെ ജമ്മുവിലെ ഗ്രാമവാസികൾ

January 21, 2025
0

ജമ്മുകാശ്മീർ: ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ജമ്മു കശ്മീരിലെ ഒരു മലയോര ഗ്രാമത്തിൽ അഞ്ചുപേർ മരണപ്പെട്ടു. രജൗരി ജില്ലയിലുള്ള കുടുംബത്തിലായിരുന്നു ഫസല്‍ ഹുസൈന്റെയും നാലു മക്കളുടെയും ദുരൂഹ മരണം. 45 ദിവസം പിന്നിടുമ്പോള്‍ ആ ഗ്രാമത്തില്‍ മരണങ്ങള്‍ 17 ആയി ഉയർന്നു. ഒന്നിന് പുറകെ ഒന്നായി ഓരോരുത്തർ മരിച്ചുവീഴുമ്പോള്‍ വിട്ടുമാറാത്ത ആശങ്കയിലാണ് ഗ്രാമം. എന്താണ് ഇങ്ങനെ മരണങ്ങൾ സംഭവിക്കാൻ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇതുവരെ മരിച്ച 17

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
31

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചു

January 21, 2025
0

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
57

അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക്; കൈയ്യടിനേടി ക്രിക്കറ്റ് താരം റിങ്കു സിങ്

January 21, 2025
0

ലഖ്നൗ: അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏറെ അഭിമാനത്തോടെ മകൻ സമ്മാനിച്ച ബൈക്കിൽ സഞ്ചരിക്കുന്ന ഖൻചന്ദ്രിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 5 ലക്ഷം രൂപയുടെ കാവസാക്കി നിഞ്ച ബൈക്കാണ് റിങ്കു അച്ഛനു സമ്മാനിച്ചത്. മകൻ ദേശീയ ടീം താരമായിട്ടും ​ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട് അദ്ദേഹം. എന്നാൽ അച്ഛൻ അദ്ദേഹത്തിനു ഇഷ്ടമുള്ള ജോലി

Continue Reading
Kerala Kerala Mex Kerala mx
1 min read
46

യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി എസ്എഫ്‌ഐ ഏരിയാ നേതാക്കള്‍

January 21, 2025
0

പയ്യന്നൂര്‍: യൂണിറ്റ് സെക്രട്ടറിയെ മർദിച്ച് എസ്എഫ്‌ഐ ഏരിയാ നേതാക്കൾ. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
59

2025 ഖോ ഖോ ലോകകപ്പ്; അഭിമാന നേട്ടത്തിന് പിന്നിൽ തിരുവനന്തപുരം സ്വദേശി നിഖിലും

January 21, 2025
0

ഡൽഹി: ഡൽഹിയിൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പ് ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം കിരീടം ചൂടിയത്. വിജയികൾക്കൊപ്പം കപ്പ്‌ ഉയർത്താൻ തിരുവനന്തപുരത്ത് നിന്ന് ഒരു മലയാളിയും ഉണ്ടായിരുന്നു. ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി ബി. നിഖിൽ ആയിരുന്നു അത്. ഉഴമലയ്ക്കൽ എസ്‌ എൻ എച്ച്‌ എസ്‌ എസ്സിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ആദ്യമായി കളിക്കാനിറങ്ങിയ നിഖിൽ, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേരളത്തിനായി ദേശീയ സബ്ജൂനിയർ കളിച്ചു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
52

അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണ അറിയിച്ച് ചൈന

January 21, 2025
0

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംഘടനയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നറിയിച്ച് ചൈന രംഗത്ത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാന്‍ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ചൈന ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പങ്ക് ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും ദുര്‍ബലപ്പെടുത്തുകയല്ല വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പിന്തുണയ്ക്കുമെന്നും ഒപ്പം ആരോഗ്യകരമായ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

എന്റെ കുഞ്ഞ് എ.ഐയെക്കാള്‍ മിടുക്കനല്ല; ഓപ്പണ്‍ എ.ഐ സി.ഇ.ഒ.

January 21, 2025
0

ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞ് ഉള്‍പ്പെടെയുള്ള ഭാവി തലമുറ വളരാന്‍ പോകുന്നത്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യനെക്കാള്‍ മികവ് പുലര്‍ത്തുന്ന കാലഘട്ടത്തിലാണെന്ന്ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ. സാം ആള്‍ട്ട്മാന്‍. ‘റീ:തിങ്കിങ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ ആദം ഗ്രാന്റിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്റെ കുഞ്ഞ് ഒരിക്കലും എ.ഐയെക്കാള്‍ മിടുക്കനായല്ല വളരുക. അത് സ്വാഭാവികമാണ്. എ.ഐ. നമ്മളെക്കാള്‍ സ്മാര്‍ട്ടാണ്. മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അതിന് ചെയ്യാന്‍ സാധിക്കും. പക്ഷേ ഇതൊക്കെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

ഉപഭോക്താക്കൾ കാത്തിരുന്ന പുത്തൻ ഫീച്ചർ; അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം

January 21, 2025
0

ഉപഭോക്താക്കൾ കാത്തിരുന്ന പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം, ലേഔട്ടിലെ മാറ്റം എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. റീല്‍സിന്റെ ഫോര്‍മാറ്റ് പരമ്പരാഗത സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി. പ്രൊഫൈല്‍ ഗ്രിഡാണ് പുതിയ മാറ്റം. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങള്‍ ഇഷ്ടാനുസരണം മാറ്റാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. ഷോര്‍ട്ട്-ഫോം വീഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പരാതി

Continue Reading
Health Kerala Kerala Mex Kerala mx
1 min read
47

ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിച്ചു നോക്കു; അറിയാം ആരോഗ്യ ഗുണങ്ങൾ

January 21, 2025
0

ഇത്തിരിക്കുഞ്ഞൻ വലിപ്പത്തിൽ ഒത്തിരി ആരോഗ്യ ഗുണങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഒരു നട്സാണ് ബദാം. 100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തലച്ചോറിന്‍റെ ആരോഗ്യം 100 ഗ്രാം ബദാമില്‍ 3.5 മില്ലിഗ്രാം വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. ദിവസവും കുതിര്‍ത്ത ബദാം കഴിക്കുന്നത്

Continue Reading