Career Kerala Kerala Mex Kerala mx
1 min read
60

സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ നിയമനം

January 22, 2025
0

തിരുവനന്തപുരം : വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെയും ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2 ൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 12 വൈകിട്ട് 6 നു മുൻപ് രജിസ്ട്രാർ, ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2, ഫസ്റ്റ് ഫ്ലോർ, കെഎസ്എച്ച്ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം– 682036 എന്ന വിലാസത്തിൽ സമർപ്പിക്കണം. drt2ekm-dfs@gov.in

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ; പ്രതി അ​റ​സ്റ്റി​ൽ

January 22, 2025
0

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ നെ​ടും​മ്പ്രം പു​ത്ത​ൻ​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ത​ല​വ​ടി വാ​ഴ​യി​ൽ മാ​ത്തു​ക്കു​ട്ടി മ​ത്താ​യി​യാ​ണ് (വാ​വ​ച്ച​ൻ-60 ) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 30നു ​പു​ല​ർ​ച്ചെ​യോ​ടെ ആ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ന​ട​യു​ടെ​യും ഉ​പ​ദേ​വ​ത ന​ട​ക​ളു​ടെയും മു​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി​ക​ൾ അ​ട​ക്കം കു​ത്തി​ത്തു​റ​ന്ന് അ​യ്യാ​യി​ര​ത്തോ​ളം രൂ​പ കവർന്നു. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ൽ​നി​ന്ന് ആ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പു​ന്ന​പ്ര അ​ന്ന​പൂ​ർ​ണേ​ശ്വ​രി

Continue Reading
Career Kerala Kerala Mex Kerala mx
0 min read
104

ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്

January 22, 2025
0

ആലപ്പുഴ : മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എൽ.ഐ.സി (ഒന്നാം ക്ലാസ്), കൊഹ സോഫ്റ്റ്‌വേർ പരിചയം. അസൽ സർട്ടിഫിക്കറ്റുമായി ജനുവരി28ന്, രാവിലെ 11 മണിക്ക് അഭിമുഖത്തിനായി കോളേജിൽ എത്തണം.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
60

അ​ധ്യാ​പ​ക​ർ​ക്കു​നേ​രേ കൊ​ല​വി​ളി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

January 22, 2025
0

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക​ർ​ക്കു​നേ​രേ കൊ​ല​വി​ളി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ​ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു വ​ച്ച​തി​നാ​ണ് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​ർ​ക്ക് ​നേ​രേ കൊ​ല​വി​ളി ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് ആ​ന​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.തു​ട​ർ ന​ട​പ​ടി​ക​ൾ അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ര​ക്ഷാ​ക​ർ​തൃ മീ​റ്റിം​ഗി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ മൊ​ബൈ​ൽ കൊ​ണ്ട് വ​ര​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ഉണ്ടായിട്ട് അത് ലം​ഘി​ച്ച്

Continue Reading
Education Kerala Kerala Mex Kerala mx
1 min read
75

മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

January 22, 2025
0

തിരുവനന്തപുരം : നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമിനും www.dme.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: fmginternkerala@gmail.com.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
53

പാ​ല​ക്കാ​ട്ട് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

January 22, 2025
0

പാ​ല​ക്കാ​ട്: മൈ​ലാം​പാ​ട​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേറ്റു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ സു​ബേ​ര്‍, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. പ്ര​ധാ​ന​റോ​ഡി​ലൂ​ടെ വ​ന്ന കാ​റും ഇ​ട​റോ​ഡി​ലൂ​ടെ വ​ന്ന സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
60

റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 22, 2025
0

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കണ്ടത്. ട്രാ​ക്കി​ന് പ​ത്തു​മീ​റ്റ​ര്‍ അ​ക​ലെ​യാ​യും ശാ​രീ​രി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
51

ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു

January 22, 2025
0

അതിരപ്പിള്ളി : വാഴച്ചാൽ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ്‌ നൽകുന്ന വനസംരക്ഷണ സമിതി പ്രവർത്തകർ വിശ്രമിക്കുന്ന ഷെഡ്ഡ് ആണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡരികിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ വീണ് രണ്ട് മരങ്ങളും കൂടി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മരം വീണത്. ചെക്ക് പോസ്റ്റിൽ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
48

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

January 22, 2025
0

കൊ​ച്ചി: പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി ഋ​തു​വി​നെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​ന് എ​ത്തിക്കും. ജ​ന​രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ സു​ര​ക്ഷ​യി​ലാ​കും പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കു​ക. നി​ല​വി​ല്‍ വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് പ്ര​തി. ചൊവ്വാഴ്ച പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ മു​ത​ലേ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്ത് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ജ​ന​രോഷം ക​ണ​ക്കി​ലെ​ടു​ത്ത് ചൊവ്വാഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
67

സർക്കാർ ജീവനക്കാരുടെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് തുടരുകയാണ്. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ലും കോ​ൺ​ഗ്ര​സി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​റ്റോ​യും സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​യാ​യ അധ്യാപ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​മു​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലും ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി. കൊ​ല്ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നി​ർ​മി​ച്ച പ​ന്ത​ൽ പൊ​ലീ​സ്

Continue Reading