Your Image Description Your Image Description

തിരുവനന്തപുരം : വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെയും ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2 ൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകൾ ഫെബ്രുവരി 12 വൈകിട്ട് 6 നു മുൻപ് രജിസ്ട്രാർ, ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2, ഫസ്റ്റ് ഫ്ലോർ, കെഎസ്എച്ച്ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം– 682036 എന്ന വിലാസത്തിൽ സമർപ്പിക്കണം. drt2ekm-dfs@gov.in ഇമെയിലിലൂടെയും അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *